അമ്മയ്ക്ക് 29 വയസ്, മകള്‍ക്ക് 27; ശാസ്ത്രത്തിന്റെ ഒരു വിജയഗാഥ

അമ്മയ്ക്ക് 29 വയസ്, മകള്‍ക്ക് 27; ശാസ്ത്രത്തിന്റെ ഒരു വിജയഗാഥ

അമ്മയ്ക്ക് 29 വയസ്, മകള്‍ക്ക് 27; ശാസ്ത്രത്തിന്റെ ഒരു വിജയഗാഥ അറ്റ്ലാന്റ: മോളി എന്ന പെണ്‍കുഞ്ഞ് പിറന്നിട്ട് ഒരു മാസം മാത്രം. പക്ഷെ അവള്‍ക്ക് 27 വയസാണ്. അവളെ പ്രസവിച്ച അമ്മ ടീനയ്ക്കു പ്രായം 29. കെട്ടുകഥയല്ലിത്, സത്യമാണ്. ശാസ്ത്രത്തിന്റെ ഒരു വിജയമാണിത്. 27 വര്‍ഷം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണം ഉപയോഗിച്ചാണ് ടീന ഗര്‍ഭിണിയായത്. കൃത്യമായി പറഞ്ഞാല്‍ 1992 ഒക്ടോബറില്‍ ശീതീകരിച്ച ഭ്രൂണം 2020 ഒക്ടോബറിലാണ് ഭൂമിയില്‍ പിറക്കുന്നത്. ഇത് ഒരു അത്ഭുത ലോക റിക്കോര്‍ഡു കൂടിയാണ്. […]

Continue Reading
കോവിഡിനെ നിസ്സാരവത്കരിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡിനെ നിസ്സാരവത്കരിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡിനെ നിസ്സാരവത്കരിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു – പി.പി. ചെറിയാന്‍ ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്): കോവിഡിനെ നിസ്സാരവല്കരിക്കുകയും വിശ്വാസമുണ്ടെങ്കില്‍ ഭയത്തിന് സ്ഥാനമില്ലെന്നും, എല്ലാവരും ദേവാലയങ്ങളില്‍ പോകണമെന്നും പ്രസംഗിച്ച ഫോര്‍ട്ടവര്‍ത്ത് സെക്കന്റ് മൈല്‍ ചര്‍ച്ച് പാസ്റ്റര്‍ ടോഡ് ഡണിന്റെ 84ഉം, 74ഉം വയസ്സ് പ്രയമുള്ള മാതാപിതാക്കള്‍ മിനിട്ടുകള്‍ ഇടവിട്ട് മരിക്കുകയും, പാസ്റ്ററെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്ത സംഭവം ഫോര്‍ട്ട്വര്‍ത്തില്‍ (ടെക്‌സസ്) നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാസ്റ്റര്‍ പിന്നീട് കോവിഡില്‍ നിന്നും വമുക്തനാകുകയും ചെയ്തുമരിച്ച മാതാപിതാക്കള്‍ […]

Continue Reading
യുവേര്‍ഷന്‍ ബൈബിള്‍ ആപ്പ് ഇപ്പോള്‍ 1500 ഭാഷകളില്‍

യുവേര്‍ഷന്‍ ബൈബിള്‍ ആപ്പ് ഇപ്പോള്‍ 1500 ഭാഷകളില്‍

യുവേര്‍ഷന്‍ ബൈബിള്‍ ആപ്പ് ഇപ്പോള്‍ 1500 ഭാഷകളില്‍ ഒക്ളഹോമ: അമേരിക്കയിലെ പ്രമുഖ ഡിജിറ്റല്‍ ബൈബിള്‍ ആപ് മിനിസ്ട്രിയായ യുവേര്‍ഷന്‍ 1500-ാമത് ഭാഷയില്‍ ബൈബിള്‍ ആപ്പ് പുറത്തിറക്കി. 2007-ല്‍ ഒക്ളഹോമയിലെ ലൈഫ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ബോബി ഗ്രൂവന്‍ വാള്‍ഡാണ് ആദ്യമായി തന്റെ സഭയിലെ വിശ്വാസികള്‍ക്ക് ആദ്യമായി ബൈബിള്‍ ആപ്പ് നിര്‍മ്മിച്ചത്. പിന്നീട് അത് ജനകീയമായി. യുവേര്‍ഷന്‍ എന്ന പേരില്‍ തുടങ്ങിയ ശുശ്രൂഷ വിപുലമാക്കി. 2012 ഓടെ 100 ഭാഷകളിലായി ബൈബിള്‍ നിര്‍മ്മിച്ചു. ക്രമേണ 2014-ല്‍ ഇത് 500 ആയി. […]

Continue Reading
ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ-പി പി ചെറിയാൻ

ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ-പി പി ചെറിയാൻ

ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ-പി പി ചെറിയാൻ ഒക്‌ലഹോമ ∙ ഒക്‌ലഹോമയിൽ വ്യാപകമായികൊണ്ടിരിക്കുന്ന കോവിഡ്19 മഹാമാരിയിൽ നിന്നും മോചനം ലഭിക്കുന്നതിനു പ്രത്യേക പ്രാർത്ഥനക്കും ഉപവാസത്തിനുമായി ഡിസംബർ 3 വേർതിരിച്ചിരിക്കുന്നതായി ഗവർണർ കെവിൻ സ്റ്റിറ്റ് അറിയിച്ചു. അനിശ്ചിതത്വവും പരിശോധനകളും ഏറിവരുമ്പോൾ ഒക്‌ലഹോമയിലെ ജനം എല്ലാ കാലത്തും പ്രാർത്ഥനയിൽ ആശ്രയിക്കുക എന്നതു സാധാരണയാണെന്നും അതിനെ അതിജീവിക്കാൻ മതവിശ്വാസങ്ങളുടെ അതിർവരമ്പുകൾക്കപ്പുറമായി വിശ്വാസത്തോടെ പ്രാർഥിക്കുകയും സൗഖ്യം പ്രാപിക്കുകയും ചെയ്ത നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഗവർണർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഒക്‌ലഹോമയിലെ […]

Continue Reading
പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്

പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്

പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ് ന്യുയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശ്വസന വൈഷമ്യമുള്ള രോഗികള്‍ക്ക് ആവശ്യമായത്ര പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നു ചേര്‍ന്നേക്കാമെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഓക്സിജന്‍ സിലിണ്ടറുമായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്നു നിര്‍ണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോഡ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ അറിയിച്ചു. രോഗപ്രതിരോധ നടപടികളില്‍ യാതൊരു വിധ വിട്ടുവീഴ്ചയും പാടില്ല എന്ന് നേരത്തെതന്നെ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആഗോള […]

Continue Reading
കാലാവസ്ഥാ വ്യതിയാനം: പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് യു.എന്‍ ‍.

കാലാവസ്ഥാ വ്യതിയാനം: പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് യു.എന്‍ ‍.

കാലാവസ്ഥാ വ്യതിയാനം: പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് യു.എന്‍ ‍. ജനീവ: കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ 20 വര്‍ഷത്തിനിടെ പ്രകൃതി ദുരന്തങ്ങള്‍ ഇരട്ടിയായെന്ന് ഐക്യരാഷ്ട്ര സംഘടന. 2000 മുതല്‍ 1019 വരെ 7,348 വലിയ ദുരന്തങ്ങളുണ്ടായതായി യു.എന്‍ ‍. ദുരന്ത ലഘൂകരണ സമിതി (എഎഡിആര്‍ആര്‍ ‍) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 42 ലക്ഷം പേരെ ഗുരുതരമായി ബാധിച്ച ദുരന്തങ്ങളില്‍ 12.3 ലക്ഷം ആളുകള്‍ മരിച്ചു. 297000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. 1980-1999 കാലഘട്ടങ്ങളില്‍ 4212 ദുരന്തങ്ങള്‍ മാത്രമായിരുന്നു […]

Continue Reading
ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വാഷിംങ്ടണ്‍ ‍: ഭൂമിയേക്കാള്‍ ജീവന് വളരെയധികം സാധ്യതയുള്ള ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ ‍. അവിടെ സൂര്യനേക്കാള്‍ മികവുറ്റ മറ്റു നക്ഷത്രങ്ങളുണ്ടെന്നും ശാസ്ത്രജ്ഞന്മാര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ 24 സൂപ്പര്‍ ഹാബിറ്റബിള്‍ ഗ്രഹങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വാഷിംങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അത്ഭുതമുളവാക്കുന്ന വിവരങ്ങള്‍ ലോകത്തിനു ലഭിച്ചിരിക്കുന്നത്. ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാള്‍ വലിപ്പമുള്ളതും പഴക്കം ചെന്നതും ചൂടും അതിനൊപ്പം ഈര്‍പ്പവുമുള്ളതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാള്‍ കുറഞ്ഞ വേഗതയില്‍ മാറുന്ന നക്ഷത്രങ്ങളെ […]

Continue Reading
സാനിറ്റൈസര്‍ പൊട്ടിത്തെറിച്ചു വീട്ടമ്മയ്ക്കു ഗുരുതര പരിക്കേറ്റു

സാനിറ്റൈസര്‍ പൊട്ടിത്തെറിച്ചു വീട്ടമ്മയ്ക്കു ഗുരുതര പരിക്കേറ്റു

സാനിറ്റൈസര്‍ പൊട്ടിത്തെറിച്ചു വീട്ടമ്മയ്ക്കു ഗുരുതര പരിക്കേറ്റു റൌണ്ട റോക്ക: യു.എസില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസര്‍ പൊട്ടിത്തെറിച്ചു തീ പിടിച്ചതിനെത്തുടര്‍ന്നു വീട്ടമ്മയ്ക്കു ഗുരുതര പുരിക്കേറ്റു. ഓസ്റ്റിന്‍ റൌണ്ട റോക്കില്‍നിന്നുള്ള വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒരു മെഴുകുതിരി കത്തിക്കുന്നതിനു ശ്രമിക്കുകയായിരുന്നു. സമീപത്തിനുന്ന സാനിറ്റൈസര്‍ ബോട്ടിലിനു തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമാണ് ചെയ്തതെന്ന് കേറ്റ വൈസ് പറഞ്ഞു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന മക്കള്‍ ഓടി മാറിതിനാല്‍ അവര്‍ക്ക് പരിക്കുണ്ടായില്ല. റൌണ്ട റോക്ക് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടകളില്‍നിന്നും […]

Continue Reading
ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്

ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്

ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്‌- പി.പി. ചെറിയാന്‍ വിസ്‌കോണ്‍സിന്‍: ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വിസ്‌കോണ്‍സിനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സാസാരിക്കുകയായിരുന്നു ട്രംപ്. നാം എല്ലാവരും സാധാരണ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഞാന്‍ എപ്പോഴും എന്റെ കണ്ണ് ആകാശത്തേക്ക് ഉയര്‍ത്തും. എനിക്കാവശ്യമായ നിര്‍ദേശങ്ങള്‍ അവിടെനിന്നാണ് ലഭിക്കുന്നത്. റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപ് തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് വിശദീകരിച്ചു. ‘ഒരു […]

Continue Reading
ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പിടികൂടി

ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പിടികൂടി

ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പിടികൂടി. പി.പി. ചെറിയാൻ ഫ്ലോറിഡ: ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പാം ഹാർബറിൽനിന്നും ഫ്ലോറിഡ വൈൽഡ് ലൈഫ് അധികൃതർ പിടികൂടി. ബ്ലാക്ക് റേബേഴ്സ് എന്നറിയപ്പെടുന്ന വിഷമില്ലാത്ത ഇനത്തിൽപെടുന്ന ഇവ സംസ്ഥാനത്ത് സർവസാധാരണമാണ്. ശരീരത്തിൽ കറുത്ത നിറവും വെള്ള പാടുകളും ഇരട്ട തലയുമുള്ള ഈ പാന്പന്പിനെ ആദ്യമായാണ് ഇവിടെനിന്നും പിടികൂടുന്നതെന്ന് വൈൽഡ് ലൈഫ് അധികൃതർ പറഞ്ഞു. ഇരു തലകളും യഥേഷ്ടം ചലിപ്പിക്കുവാൻ കഴിയുന്ന ഈ പാന്പിന് രണ്ടു തലച്ചോറുകൾ ഉള്ളതിനാൽ അധികം നാൾ […]

Continue Reading