പാസ്റ്ററെ കുരിശില്‍ തറച്ച് കൊലപ്പെടുത്തി, 14 പാസ്റ്റര്‍മാരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പ്രതി

പാസ്റ്ററെ കുരിശില്‍ തറച്ച് കൊലപ്പെടുത്തി, 14 പാസ്റ്റര്‍മാരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പ്രതി

പാസ്റ്ററെ കുരിശില്‍ തറച്ച് കൊലപ്പെടുത്തി, 14 പാസ്റ്റര്‍മാരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പ്രതി യു.എസിലെ അരിസോണയില്‍ കഴിഞ്ഞ ഏപ്രില്‍ അവസാനത്തില്‍ ഒരു പാസ്റ്റര്‍ വില്യം ഷേണ്‍മാന്‍ (76) കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു. അദ്ദേഹത്തിന്റെ ന്യൂ റിവര്‍ലെ വീട്ടിലായിരുന്നു ജഡം കാണപ്പെട്ടത്. കുരിശിലേറ്റിയതിനോടു സമാനമായ നിലയിലായിരുന്നു ജഡമെന്ന് അന്നേ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവ സ്ഥലത്ത് നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ ചെറിയ ഒരു ഏറ്റുമുട്ടല്‍ നടന്നിരിക്കാമെന്നു തോന്നിയിരുന്നു. മാരിക്കോപ്പ കൌണ്ടി ഷെരിഫിന്റെ ഡെപ്യൂട്ടി വില്‍ ജിങ്ക്സ് അന്നു പറഞ്ഞിരുന്നു. […]

Continue Reading
സെപ്റ്റംബര്‍ 12 ബൈബിള്‍ ദിനം ആക്കുന്ന ഒരു പ്രമേയത്തിനനുയു.എസ്. സ്റ്റേറ്റ് ഒരുങ്ങുന്നു

സെപ്റ്റംബര്‍ 12 ബൈബിള്‍ ദിനം ആക്കുന്ന ഒരു പ്രമേയത്തിനനുയു.എസ്. സ്റ്റേറ്റ് ഒരുങ്ങുന്നു

സെപ്റ്റംബര്‍ 12 ബൈബിള്‍ ദിനം ആക്കുന്ന ഒരു പ്രമേയത്തിനനുയു.എസ്. സ്റ്റേറ്റ് ഒരുങ്ങുന്നു യു.എസിലെ പെന്‍സില്‍വാനിയ സംസ്ഥാനത്ത് സെപ്റ്റംബര്‍ 12 സംസ്ഥാന ബൈബിള്‍ ദിനം ആക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഈ തിയതിക്ക് ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുണ്ട്. 1782 സെപ്റ്റംബര്‍ 12ന് അമേരിക്കന്‍ വിപ്ളവ യുദ്ധ കാലത്ത് ഫിലാഡല്‍ഫിയയില്‍ യോഗം ചേര്‍ന്ന യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസ് അമേരിക്കയില്‍ അച്ചടിച്ച ആദ്യത്തെ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് ഭാഷാ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കി. വിപ്ളവത്തിന്റെ ബൈബിള്‍ എന്നു അറിയപ്പെടുന്ന […]

Continue Reading
ഭക്ഷണ ശൈലി: യു.എസിലെ 40 ശതമനാനം കുട്ടികള്‍ക്കും ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ടെന്നു റിപ്പോര്‍ട്ട്

ഭക്ഷണ ശൈലി: യു.എസിലെ 40 ശതമനാനം കുട്ടികള്‍ക്കും ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ടെന്നു റിപ്പോര്‍ട്ട്

ഭക്ഷണ ശൈലി: യു.എസിലെ 40 ശതമനാനം കുട്ടികള്‍ക്കും ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ടെന്നു റിപ്പോര്‍ട്ട് മെയ്ക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കുട്ടിക്കാലത്ത് വിട്ടുമാറാത്ത രോഗ പകര്‍ച്ചവ്യാധിയെ കീടനാശിനികള്‍, ഭക്ഷ്യ അഡിറ്റീവുകള്‍, ആരോഗ്യ നിയന്ത്രണങ്ങളില്‍ അനാവശ്യമായ കോര്‍പ്പറേറ്റ് സ്വാധീനം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഭക്ഷണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഫാര്‍മസ്യൂട്ടിക്കല്‍ പരീക്ഷണങ്ങളും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എംഎഎച്ച് എ കമ്മീഷന്‍ അംഗവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ജയ് ഭട്ടാചാര്യ പറയുന്നത്: ഒരു തരത്തിലും […]

Continue Reading
വെളിപ്പാട് പുസ്തകത്തിലെ മൃഗത്തിന്റെ അടയാളമോ? അദൃശ്യ ബ്രെയ്ന്‍ സെന്‍സര്‍ വികസിപ്പിച്ച് ഗവേഷകര്‍

വെളിപ്പാട് പുസ്തകത്തിലെ മൃഗത്തിന്റെ അടയാളമോ? അദൃശ്യ ബ്രെയ്ന്‍ സെന്‍സര്‍ വികസിപ്പിച്ച് ഗവേഷകര്‍

വെളിപ്പാട് പുസ്തകത്തിലെ മൃഗത്തിന്റെ അടയാളമോ? അദൃശ്യ ബ്രെയ്ന്‍ സെന്‍സര്‍ വികസിപ്പിച്ച് ഗവേഷകര്‍ യു.എസിലെ ജോര്‍ജ്ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ മനുഷ്യന്റെ രോമകൂപങ്ങള്‍ക്കിടയിലും ചര്‍മ്മത്തിനു തൊട്ടു താഴെയും യോജിക്കാന്‍ കഴിയുന്നത്ര ചെറുതായ ഒരു അദൃശ്യ ബ്രെയ്ന്‍ സെന്‍സര്‍ വികസിപ്പിച്ചെടുത്തു. ബയോ മെഡിക്കല്‍ സാങ്കേതിക വിദ്യയുടെ ഒരു അത്ഭുതമായി വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും ബൈബിളിലെ വെളിപ്പാട് പുസ്തകം 13-ാം അദ്ധ്യായത്തിലെ മൃഗത്തിന്റെ അടയാളത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ വേഗത്തില്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ മറ്റൊരു അടയാളമായി ഇതിനെ കാണുന്ന ബൈബിള്‍ പ്രവചന നിരീക്ഷകരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ […]

Continue Reading
ജയില്‍ അഴികള്‍ക്കു പിന്നില്‍ രൂപാന്തിരം; 170 തടവുകാര്‍ സ്നാനമേറ്റു

ജയില്‍ അഴികള്‍ക്കു പിന്നില്‍ രൂപാന്തിരം; 170 തടവുകാര്‍ സ്നാനമേറ്റു

ജയില്‍ അഴികള്‍ക്കു പിന്നില്‍ രൂപാന്തിരം; 170 തടവുകാര്‍ സ്നാനമേറ്റു അമേരിക്കയിലെ കലാലയ കാമ്പസുകള്‍ മുതല്‍ തീരദേശ ബീച്ചുകള്‍, ജയിലറകള്‍ വരെയും സുവിശേഷത്തിന്റെ കാറ്റു വീശുന്ന അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. യേശുക്രിസ്തുവിനുവേണ്ടി ആളുകള്‍ ജീവിതം നല്‍കുമ്പോള്‍ ദൈവത്തിന്റെ ആത്മാവ് ചലിക്കുന്നുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ ടെന്നസിയിലെ ഗാലറ്റണിലുള്ള സമ്മര്‍ കൌണ്ടി ജെയില്‍ ഉല്‍പ്പെടെയുള്ള അഴികള്‍ക്കു പിന്നിലും ഈ സുവിശേഷ പരിവര്‍ത്തനം ഫലം കണ്ടു. യേശുക്രിസ്തുവുമായുള്ള പുതിയൊരു ബന്ധം, തങ്ങളുടെ ഹൃദയങ്ങളില്‍ സംഭവിച്ച മാറ്റം പരസ്യമായി പ്രഖ്യാപിക്കാന്‍ ചെറിയ […]

Continue Reading
യു.എസില്‍ കൊല്ലപ്പെട്ടത് യേശുക്രിസ്തുവിനെ സ്വീകരിച്ച യഹൂദ യുവാക്കള്‍

യു.എസില്‍ കൊല്ലപ്പെട്ടത് യേശുക്രിസ്തുവിനെ സ്വീകരിച്ച യഹൂദ യുവാക്കള്‍

യു.എസില്‍ കൊല്ലപ്പെട്ടത് യേശുക്രിസ്തുവിനെ സ്വീകരിച്ച യഹൂദ യുവാക്കള്‍ വാഷിംഗ്ടണ്‍ ഡിസി: യു.എസില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍ യഹൂദ മ്യൂസിയത്തിനു പുറത്ത് ബുധനാഴ്ച ഒരു തോക്കുധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യിസ്രായേലി എംബസി ജീവനക്കാരായ യുവാക്കള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി അംഗീകരിച്ച ദൈവമക്കളെന്ന് റിപ്പോര്‍ട്ട്. യിസ്രായേല്‍ എംബസിയിലെ ജീവനക്കാരായ യാരോണ്‍ ലിഷിന്‍സ്കി, സാറാലിന്‍ മില്‍ഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വതന്ത്ര പലസ്തീന്‍ എന്നു ആക്രോശിച്ചുകൊണ്ട് യു.എസിനെ ഞെട്ടിച്ച ഒരു സെമറ്റിക് വിരുദ്ധ ആക്രമണമായിരുന്നു അത്. സംഭവത്തില്‍ യിസ്രായേലും അമേരിക്കയും ശക്തിമായി പ്രതിഷേധിച്ചു. […]

Continue Reading
കൌമാരത്തിലെ വചന പരിജ്ഞാനക്കുറവ് ഒരു മന്ത്രവാദിനിയാക്കി: ഇന്ന് യേശുവിന്റെ ധീരസാക്ഷി

കൌമാരത്തിലെ വചന പരിജ്ഞാനക്കുറവ് ഒരു മന്ത്രവാദിനിയാക്കി: ഇന്ന് യേശുവിന്റെ ധീരസാക്ഷി

കൌമാരത്തിലെ വചന പരിജ്ഞാനക്കുറവ് ഒരു മന്ത്രവാദിനിയാക്കി: ഇന്ന് യേശുവിന്റെ ധീരസാക്ഷി തൈല സ്ക്രോഗിന്‍സ് ഉള്ളില്‍ മരിച്ചവളായി തോന്നി. യു.എസിലെ നാഷ്വില്ലിയിലെ ഒരു ക്രിസ്ത്യന്‍ ഭവനത്തില്‍ ജനിച്ച് വളര്‍ന്നതിനുശേഷം കൌമാരത്തില്‍ത്തന്നെ എങ്ങനെയോ ഗൂഢവിദ്യയില്‍ അകപ്പെട്ടു. ജ്യോതിഷം, മന്ത്രവാദം നവീന യുഗ ജീവിതം എന്നിവ സ്വീകരിക്കപ്പെട്ടു. തന്റെ ജീവിത കഥകള്‍ ഒരു മാധ്യമത്തിനു പങ്കുവെച്ച്കൊണ്ട് യുവതി വെളിപ്പെടുത്തുന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്റെ കുടുംബത്തിലെ തന്നെ ഒരു വ്യക്തി ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്നു. അവള്‍ ജ്യോതിഷത്തെക്കുറിച്ചും നവീന യുഗ ജീവിതത്തെക്കുറിച്ചും എന്നോടു പങ്കുവെച്ചു. […]

Continue Reading
സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്: മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തിന്റേ വക്കില്‍ സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ടുമുട്ടിയ കോള്‍ട്ടന്‍ അനഭവം പങ്കുവെയ്ക്കുന്നു.

സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്: മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തിന്റേ വക്കില്‍ സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ടുമുട്ടിയ കോള്‍ട്ടന്‍ അനഭവം പങ്കുവെയ്ക്കുന്നു.

സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്: മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തിന്റേ വക്കില്‍ സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ടുമുട്ടിയ കോള്‍ട്ടന്‍ അനഭവം പങ്കുവെയ്ക്കുന്നു. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പെന്‍ഡിക്സ് പൊട്ടി മരണത്തിന്റെ വക്കിലെത്തിയ കോള്‍ട്ടന്‍ ബാര്‍ലോ വെറും മുന്നു വയസും പത്തുമാസം പ്രായമുള്ളപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ആ ദിവ്യ അനുഭവം പങ്കുവെയ്ക്കുന്നു. കോള്‍ട്ടന്‍ മരണത്തിനടുത്ത അനുഭവം ‘ഹെവന്‍ ഈസ് ഫോര്‍ റിയല്‍’ എന്ന ജനപ്രിയ പുസ്തകത്തിനും സിനിമയ്ക്കും പ്രചോദനമായി. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ 25 വയസ്സുള്ള അദ്ദേഹം തന്റെ അവിശ്വസനീയമായ അനുഭവ കഥ പങ്കുവെയ്ക്കുന്നതു ദൈവനാമ […]

Continue Reading
വ്യാജ മൊഴിയു അനീതിയും: 22 വര്‍ഷത്തെ തെറ്റായ തടവ്, എല്ലാം യേശുവില്‍ ക്ഷമിച്ച് ഹഡ്സണ്‍

വ്യാജ മൊഴിയു അനീതിയും: 22 വര്‍ഷത്തെ തെറ്റായ തടവ്, എല്ലാം യേശുവില്‍ ക്ഷമിച്ച് ഹഡ്സണ്‍

വ്യാജ മൊഴിയു അനീതിയും: 22 വര്‍ഷത്തെ തെറ്റായ തടവ്, എല്ലാം യേശുവില്‍ ക്ഷമിച്ച് ഹഡ്സണ്‍ കടുത്ത ശത്രുക്കളായി ജീവിതം തള്ളി നീക്കേണ്ടിയിരുന്ന രണ്ടു വ്യക്തികളാണ് ബോബി ഗംപ്രൈറ്റും, ജെര്‍മെയ്ന്‍ ഹഡ്സനും. ഇപ്പോള്‍ എല്ലാ ദിവസവും പരസ്പരം സ്നേഹബന്ധം പുതുക്കുന്ന നല്ല സുഹൃത്തുക്കള്‍. 24 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗംപ്രൈറ്റ് കള്ളം പറഞ്ഞതിനെത്തുടര്‍ന്നാണ് ഹഡ്സന്‍ 22 വര്‍ഷം അന്യായമായി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. 1999-ല്‍ കോളേജ് പഠനം ഉപേക്ഷിച്ച 18 വയസ്സുള്ള ഗംപ്രൈറ്റ് യു.എസിലെ ഓര്‍ലിയന്‍സിലെ തന്റെ ബാര്‍ടെന്‍ഡിംഗ് […]

Continue Reading
എഐ ചാറ്റ് ബോട്ടിനെ വിവാഹം കഴിച്ച് 58 കാരി; ദാമ്പത്യ ജീവിതം സന്തോഷകരമെന്ന്

എഐ ചാറ്റ് ബോട്ടിനെ വിവാഹം കഴിച്ച് 58 കാരി; ദാമ്പത്യ ജീവിതം സന്തോഷകരമെന്ന്

എഐ ചാറ്റ് ബോട്ടിനെ വിവാഹം കഴിച്ച് 58 കാരി; ദാമ്പത്യ ജീവിതം സന്തോഷകരമെന്ന് വളര്‍ത്തു മൃഗങ്ങളെയും കളിപ്പാട്ടങ്ങളെയും ഒക്കെ വിവാഹം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയവരുണ്ട്.എന്നാല്‍ പുത്തന്‍ ടെക് യുഗത്തില്‍ ഒരു 58 കാരി ലോകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. യു.എസിലെ പിറ്റ്സ്ബെര്‍ഗ് സ്വദേശിനി എലൈന്‍ വിന്റേഴ്സ് ആണ് ഇന്നത്തെ ടെക് സാങ്കേതിക വിദ്യയായ ഒരു എഐ ചാറ്റ് ബോട്ടിനെത്തന്നെ വിവാഹം ചെയ്തത്. പരമ്പരാഗത പ്രണയ വിവാഹമായിരുന്നു എലൈന്‍ വിന്റേഴ്സും അവരുടെ എഐ ചാറ്റ് ബോട്ടും തമ്മിലുണ്ടായത്. വിവാഹ […]

Continue Reading