വെസ്റ്റ് ബാങ്ക് എന്ന പദ പ്രയോഗം ഇല്ലാതാക്കി ബൈബിള്‍ പേരുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിനു പിന്തുണ

വെസ്റ്റ് ബാങ്ക് എന്ന പദ പ്രയോഗം ഇല്ലാതാക്കി ബൈബിള്‍ പേരുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിനു പിന്തുണ

വെസ്റ്റ് ബാങ്ക് എന്ന പദ പ്രയോഗം ഇല്ലാതാക്കി ബൈബിള്‍ പേരുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിനു പിന്തുണ ബൈബിള്‍ ചരിത്ര ഭൂമിയായ ഇപ്പോഴത്തെ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ യു.എസ്. ഹൌസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയത് യിസ്രായേല്‍ ജനതയ്ക്ക് ആവേശമായി. യു.എസ്. ഫെഡറല്‍ ഗവണ്മെന്റ് ഭാഷയില്‍നിന്ന് വെസ്റ്റ് ബാങ്ക് എന്ന പദം നീക്കം ചെയ്യാനും പകരം ബൈബിള്‍ പദമായ യഹൂദ, ശമര്യ എന്നീ പേരുകള്‍ ഉപയോഗിക്കാനുമുള്ള തന്റെ ഉദ്ദേശം അദ്ദേഹം വെളിപ്പെടുത്തി. […]

Continue Reading
ട്രംപിന്റെ ഉത്തരവ്: ലിംഗമാറ്റ ശസ്ത്രക്രീയകള്‍ നിര്‍ത്തുന്ന ആശുപത്രികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു

ട്രംപിന്റെ ഉത്തരവ്: ലിംഗമാറ്റ ശസ്ത്രക്രീയകള്‍ നിര്‍ത്തുന്ന ആശുപത്രികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു

ട്രംപിന്റെ ഉത്തരവ്: ലിംഗമാറ്റ ശസ്ത്രക്രീയകള്‍ നിര്‍ത്തുന്ന ആശുപത്രികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം ടേമില്‍ കടന്നുവന്നതിനുശേഷം ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ച ഒരു നിര്‍ണ്ണായക ഉത്തരവിന്റെ ഫലം യു.എസില്‍ കണ്ടു തുടങ്ങി. പ്രായപൂര്‍ത്തിയാകാത്തവരില്‍ ശരീരം വികലമാക്കുന്ന ലിംഗമാറ്റ ശസ്ത്രക്രീയകള്‍ നടത്തിയാല്‍ ആശുപത്രികള്‍ക്ക് ധനസഹായം നിഷേധിക്കുമെന്ന് ട്രംപ് ജനുവരി 23-ന് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് അത്തരം നടപടികള്‍ നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ആശുപത്രികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ് ഐഡന്റിഫൈഡ് യുവാക്കള്‍ക്ക് പ്രായപൂര്‍ത്തിയാകല്‍ ബ്ളോക്കറുകളും ക്രോസ്-സെക്സ് […]

Continue Reading
വിലക്കപ്പെട്ട ദൈവവിശ്വാസികള്‍ക്ക് മറ്റൊരു വലിയ വിജയം കൂടി നേടിക്കൊടുത്ത് ട്രംപ്

വിലക്കപ്പെട്ട ദൈവവിശ്വാസികള്‍ക്ക് മറ്റൊരു വലിയ വിജയം കൂടി നേടിക്കൊടുത്ത് ട്രംപ്

വിലക്കപ്പെട്ട ദൈവവിശ്വാസികള്‍ക്ക് മറ്റൊരു വലിയ വിജയം കൂടി നേടിക്കൊടുത്ത് ട്രംപ് വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ദൈവവിശ്വാസമുള്ള അമേരിക്കക്കാര്‍ക്ക് മറ്റൊരു വലിയ വിജയം കൂടി തിങ്കളാഴ്ച നേടിക്കൊടുത്തത് ക്രൈസ്തവ സമൂഹത്തിനു കൂടുതല്‍ ആവേശമായി. ജോലി സ്ഥലത്ത് അവര്‍ക്ക് അവരുടെ മതവിശ്വാസങ്ങള്‍ പങ്കിടാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചു. തങ്ങളുടെ മതവിശ്വാസങ്ങള്‍ ശരിയാണ് എന്ന ഉത്തമ ബോദ്ധ്യത്തോടുകൂടെ മറ്റഉള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു കാണിക്കാനായി മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കളോ മതപരമായി പ്രാധാന്യമുള്ള ഐക്കണുകളോ പ്രദര്‍ശിപ്പിക്കാനും ബൈബിളുകള്‍, കലാസൃഷ്ടികള്‍, മതപരമായ സന്ദേശങ്ങള്‍ […]

Continue Reading
ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു

ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു

ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു ന്യുയോര്‍ക്ക്: ഗാസയിലെ പട്ടിണിയെക്കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചശേഷം ന്യുയോര്‍ക്ക് ടൈംസിന് സ്വന്തം റിപ്പോര്‍ട്ടില്‍ തെറ്റുപറ്റി. മെലിഞ്ഞ ഒരു കുട്ടിയുടെ പ്രകോപനപരമായ ചിത്രം കാണിച്ചതിലൂടെ വലിയ തെറ്റ് പറ്റിയെന്ന് വാര്‍ത്താ ഏജന്‍സി ഇപ്പോള്‍ സമ്മതിച്ചു. ഗാസയിലെ ക്ഷാമത്തിന്റെ തെളിവായി ഒരു മെലിഞ്ഞ കുട്ടി യിസ്രായേലുമായുള്ള സംഘര്‍ഷവുമായി ബന്ധണില്ലാത്ത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ന്യുയോര്‍ക്ക് ടൈംസ് അതിന്റെ ഒന്നാം പേജില്‍ സമ്മതിക്കുകയായിരുന്നു. യിസ്രായേലുമായുള്ള രണ്ടു വര്‍ഷത്തോളം […]

Continue Reading
യെരുശലേമാണ് സ്ഥലം: യു.എസ്. മാതൃകയില്‍ എംബസികള്‍ യഹൂദ തലസ്ഥാനത്തേക്കു മാറ്റാന്‍ യിസ്രായേല്‍ രാഷ്ട്രങ്ങളോടു ആവശ്യപ്പെട്ടു

യെരുശലേമാണ് സ്ഥലം: യു.എസ്. മാതൃകയില്‍ എംബസികള്‍ യഹൂദ തലസ്ഥാനത്തേക്കു മാറ്റാന്‍ യിസ്രായേല്‍ രാഷ്ട്രങ്ങളോടു ആവശ്യപ്പെട്ടു

യെരുശലേമാണ് സ്ഥലം: യു.എസ്. മാതൃകയില്‍ എംബസികള്‍ യഹൂദ തലസ്ഥാനത്തേക്കു മാറ്റാന്‍ യിസ്രായേല്‍ രാഷ്ട്രങ്ങളോടു ആവശ്യപ്പെട്ടു യെരുശലേം: 2018-ല്‍ യു.എസ് എംബസി യെരുശസേമിലേക്കു മാറ്റിയതിനുശേഷം നിരവധി രാജ്യങ്ങള്‍ ഇത് പിന്തുടര്‍ന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഇത് ചെയ്യാന്‍ യിസ്രായേല്‍ പ്രോത്സാഹിപ്പിക്കുന്നു. ഏഴു വര്‍ഷം മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ യു.എസ്. എംബസി യെരുശലേമിലേക്ക് മാറ്റിയശേഷം തങ്ങളുടെ എംബസികള്‍ യെരുശലേമിലേക്കു മാറ്റിയ രാജ്യങ്ങളെ അംഗീകരിക്കുന്ന ഒരു ചടങ്ങില്‍ യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹരാബി അടുത്തിടെ സംസാരിച്ചു. എല്ലാ രാജ്യങ്ങളും […]

Continue Reading
100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി

100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി

100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി യെരുശലേം: റാഡിക്കല്‍ ഇസ്ളാമിനെതിരായ യിസ്രായേലിന്റെ പോരാട്ടം വ്യക്തമായും തുടരുകയാണെന്ന് യിസ്രായേല്‍ പ്രവാസികാര്യ മന്ത്രി അമിച്ചായ് ചിക്ളി. മുസ്ളീം ബ്രദര്‍ ഹുഡിന്റെ സൃഷ്ടിയായ സിഎഐആര്‍ (കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ളാമിക് റിലേഷന്‍സ്) പോലുള്ള ഗ്രൂപ്പുകളിലൂടെ കൂടുതല്‍ സൂക്ഷ്മമായ രൂപത്തില്‍ സമാനമായ ഒരു പോരാട്ടമാണ് തങ്ങള്‍ നേരിടുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ ആളുകള്‍ക്ക് മനസ്സിലാകുന്നില്ല എന്ന ആശങ്ക യിസ്രായേലി നേതാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരികയാണ്. മന്ത്രി അമിച്ചായ് […]

Continue Reading
മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളെ അപലപിച്ച് യു.എസില്‍ പ്രമേയം

മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളെ അപലപിച്ച് യു.എസില്‍ പ്രമേയം

മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളെ അപലപിച്ച് യു.എസില്‍ പ്രമേയം മുസ്ളീങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളെ അപലപിച്ചുകൊണ്ട യു.എസിലെ റിപ്പബ്ളിക്കന്‍ നിയമസഭാംഗങ്ങള്‍ ഹൌസിലും സെനറ്റിലും സംയുക്ത പ്രമേയം അവതരിപ്പിച്ചു. മതസ്വാതന്ത്ര്യം തങ്ങളുടെ വിദേശ നയത്തിന്റെയും നയതന്ത്ര ശ്രമങ്ങളുടെയും കേന്ദ്രബിന്ദുവാക്കി മാറ്റണമെന്ന് പ്രമേയം യു.എസ്. സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നൈജീരിയ, ഈജിപ്റ്റ്, അള്‍ജീരിയ, സിറിയ, തുര്‍ക്കി, ഇറാന്‍, പാക്കിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന നിരവധി ദുരുപയോഗങ്ങളുടെ പട്ടിക പെടുത്തി. വിര്‍ജീനിയായിലെ പ്രതിനിധി റൈലി മൂറും ആര്‍ മോഷണല്‍, […]

Continue Reading
കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ട കുഴിമാടത്തില്‍ കണ്ടെത്തി

കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ട കുഴിമാടത്തില്‍ കണ്ടെത്തി

കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ട കുഴിമാടത്തില്‍ കണ്ടെത്തി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തി. കൊളംമ്പിയന്‍ അധികാരികള്‍ തെറ്റായ തിരിച്ചറിയലിന്റെ ദാരുണമായ സംഭവത്തില്‍ കൊളംമ്പിയയിലെ റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയ (എഫ്എആര്‍സി) ഒരു വിമത വിഭാഗത്തിന്റെ സമന്‍സ് സ്വീകരിച്ചതിനെത്തുടര്‍ന്നു ഏപ്രിലില്‍ അപ്രത്യക്ഷരായ എട്ട് സുവിശേഷക നേതാക്കളുടെ മൃതദേഹങ്ങള്‍ അടങ്ങിയ ഒരു കൂട്ടക്കുഴിമാടമാണ് കണ്ടെത്തിയത്. ഇരകള്‍ ഇംഗ്ളീസിയ ക്രിസ്ത്യന്‍ കരിസ്മാറ്റിക് ക്വാഡ്രങ്കുലര്‍ (എസിസിസി,) ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് കൊളംബിയ […]

Continue Reading
വൈറ്റ് ഹൌസില്‍ സ്തുതിയും ആരാധനയും തുടരുന്നു

വൈറ്റ് ഹൌസില്‍ സ്തുതിയും ആരാധനയും തുടരുന്നു

വൈറ്റ് ഹൌസില്‍ സ്തുതിയും ആരാധനയും തുടരുന്നു വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ നാമത്തില്‍ സ്തുതിയും ആരാധനയും ഉയര്‍ത്തപ്പെടുന്ന ഒരു സ്ഥലമായി യു.എസ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ജോലി സ്ഥലവുമായ വൈറ്റ് ഹൌസ് തുടരുന്നു. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ യേശുവിനെ ആരാധിക്കാന്‍ വൈറ്റ് ഹൌസില്‍ ഒത്തുകൂടി ക്രിസ് ടോംലിന്റെ ഹോളി ഫോറെവര്‍ എന്ന ഗാനം ആലപിച്ചുകൊണ്ട് അവനെ ആരാധിച്ചു. എക്സില്‍ പാസ്റ്റര്‍ ട്രാവിഡ് ജോണ്‍സണ്‍ ക്രിസ്തുവിനുവേണ്ടി ധൈര്യത്തോടെയും ലജ്ജയില്ലാതെയും നിലകൊള്ളഉന്ന ക്രിസ്ത്യാനികളെ […]

Continue Reading
700 തടവുകാര്‍ ജയിലില്‍ സുവിശേഷം കേട്ടു; 400 പേര്‍ രക്ഷിക്കപ്പെട്ടു, 41 പേര്‍ സ്നാനമേറ്റു

700 തടവുകാര്‍ ജയിലില്‍ സുവിശേഷം കേട്ടു; 400 പേര്‍ രക്ഷിക്കപ്പെട്ടു, 41 പേര്‍ സ്നാനമേറ്റു

700 തടവുകാര്‍ ജയിലില്‍ സുവിശേഷം കേട്ടു; 400 പേര്‍ രക്ഷിക്കപ്പെട്ടു, 41 പേര്‍ സ്നാനമേറ്റു ഒക്ളഹോമ: യു.എസിലെ ഒക്ളഹോമയിലെ ഒരു പാസ്റ്ററുടെ ആത്മഭാരത്താല്‍ ഉടലെടുത്ത സുവിശേഷ യോഗത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തില്‍ വലിയ പരിവര്‍ത്തനം നടന്നു. തുള്‍സയിലെ വിക്ടറി ക്രിസ്ത്യന്‍ സെന്ററിലെ പാസ്റ്റര്‍ പോള്‍ ഡോഗെര്‍ട്ടിയുടെ സുവിശേഷ വേലയില്‍ ആത്മാക്കളെ നേടണം എന്ന ദര്‍ശനത്താല്‍ 32 വോളണ്ടിയര്‍മാരോടൊപ്പം പ്രവര്‍ത്തിച്ചതാണ് ആത്മീയ പരിവര്‍ത്തനത്തിനു വഴിയൊരുക്കിയത്. ഒക്ളഹോമ ഗവര്‍ണറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ബ്രയാന്‍ ബോബെക്കിന്റെ പിന്തുണയോടെ ജൂണ്‍ 23-ന് […]

Continue Reading