എല്ലാറ്റിന്റെയും ആത്യന്തിക ഭരണാധികാരിയും ന്യായാധിപനും ദൈവം: ഡൊണാള്‍ഡ് ട്രംപ്

എല്ലാറ്റിന്റെയും ആത്യന്തിക ഭരണാധികാരിയും ന്യായാധിപനും ദൈവം: ഡൊണാള്‍ഡ് ട്രംപ്

എല്ലാറ്റിന്റെയും ആത്യന്തിക ഭരണാധികാരിയും ന്യായാധിപനും ദൈവം: ഡൊണാള്‍ഡ് ട്രംപ് റിയാദ്: എല്ലാറ്റിന്റെയും ആത്യന്തിക ഭരണാധികാരിയും ന്യായാധിപനും താനല്ലെന്നും അത് ദൈവമാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തോടു പറഞ്ഞു. സൌദി അറേബ്യയിലെ റിയാദിലേക്കുള്ള യാത്രയില്‍ ആരാണ് കൃത്യമായി ഭരിക്കുന്നതെന്നും അത് ഒരു മനുഷ്യ അധികാരിയല്ലെന്നും പ്രസിഡന്റ് ലോകത്തോടു വെളിപ്പെടുത്തി. വിധി പറയല്‍ ദൈവത്തിന്റെ ജോലിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജെന്നി കോര്‍ണര്‍ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ട്രംപ് പറയുന്നു. അമേരിക്കയെ പ്രതിരോധിക്കുകയും സ്ഥിരത, സമൃദ്ധി, സമാധാനം എന്നീ […]

Continue Reading
റഷ്യന്‍ യുക്രൈന്‍ വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ട് യിസ്രായേലില്‍ സഭകള്‍ മാതൃകയാകുന്നു

റഷ്യന്‍ യുക്രൈന്‍ വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ട് യിസ്രായേലില്‍ സഭകള്‍ മാതൃകയാകുന്നു

റഷ്യന്‍ യുക്രൈന്‍ വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ട് യിസ്രായേലില്‍ സഭകള്‍ മാതൃകയാകുന്നു റഷ്യ, യുക്രൈന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കഴിഞ്ഞ 4 വര്‍ഷമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ ദൈവമക്കളെ സംബന്ധിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ കര്‍ത്താവിന്റെ ശരീരമായ ദൈവസഭയെ ബാധിക്കുന്നില്ല എന്നതിന്റെ തെളിവുകള്‍ യഹൂദന്റെ വാഗ്ദത്ത ദേശമായ യിസ്രായേലില്‍നിന്നു തന്നെ ദര്‍ശിക്കാന്‍ കഴിയുന്നു. യിസ്രായേലിലെ ദൈവസഭകളെക്കുറിച്ച് നാം കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക ഹീബ്രു സംസാരിക്കുന്ന പല അമേരിക്കക്കാര്‍ ചേര്‍ന്നുള്ള മിശിഹൈക യഹൂദ സഭകളെയാണ്. എന്നാല്‍ യിസ്രായേലിലെ റഷ്യന്‍ ഭാഷ […]

Continue Reading
യു.എസ്. പള്ളികളില്‍ പകുതിയോളം പേരും എഐ ഉപയോഗിക്കുന്നു

യു.എസ്. പള്ളികളില്‍ പകുതിയോളം പേരും എഐ ഉപയോഗിക്കുന്നു

യു.എസ്. പള്ളികളില്‍ പകുതിയോളം പേരും എഐ ഉപയോഗിക്കുന്നു യു.എസ്. പള്ളികളില്‍ പകുതിയോളം പേര്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൃത്രിമ ബുദ്ധി (എഐ) ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. 2025-ലെ സ്റ്റേറ്റ് ഓഫ് ചര്‍ച്ച് ടെക്നോളജിയുടെ ഒരു ഡിജിറ്റല്‍ പ്ളാറ്റ്ഫോമായ പുഷ്പേ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. 2025-ല്‍ മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ പള്ളികളും കൃത്രിമ ബുദ്ധി പരിഹാരങ്ങള്‍ക്കായുള്ള ആവേശത്തിന്റെ തിരമാലയില്‍ മുങ്ങുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം എഐ ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചു. 2024-ല്‍ ഇത് ഉപയോഗിച്ചിരുന്ന 25 ശതമാനത്തില്‍നിന്ന് ഇന്ന് 45 […]

Continue Reading
യേശുവിനെ യഹൂദന്മാര്‍ കൊന്നു എന്ന വാദം സംരക്ഷിക്കുന്നതിനായി യു.എസ്. ക്യാമ്പസുകളില്‍ സെമറ്റിക് വിരുദ്ധ പ്രസംഗം നിരോധിക്കുന്ന ബില്‍ ഭേദഗതി ചെയ്തു

യേശുവിനെ യഹൂദന്മാര്‍ കൊന്നു എന്ന വാദം സംരക്ഷിക്കുന്നതിനായി യു.എസ്. ക്യാമ്പസുകളില്‍ സെമറ്റിക് വിരുദ്ധ പ്രസംഗം നിരോധിക്കുന്ന ബില്‍ ഭേദഗതി ചെയ്തു

യേശുവിനെ യഹൂദന്മാര്‍ കൊന്നു എന്ന വാദം സംരക്ഷിക്കുന്നതിനായി യു.എസ്. ക്യാമ്പസുകളില്‍ സെമറ്റിക് വിരുദ്ധ പ്രസംഗം നിരോധിക്കുന്ന ബില്‍ ഭേദഗതി ചെയ്തു വാഷിംഗ്ടണ്‍ ഡിസി: കോളേജ് ക്യാമ്പസുകളില്‍ വര്‍ദ്ധിച്ചു വരുന്ന യഹൂദ വിരുദ്ധത പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഉഭയകക്ഷി ബില്‍ യേശുവിനെ യഹൂദന്മാര്‍ കൊന്നുവെന്ന പ്രസ്താവനകള്‍ സംരക്ഷിക്കുന്നതിനായി ഒരു മതസ്വാതന്ത്ര്യ വ്യവസ്ഥ ഉപയോഗിച്ച് ഭേദഗതി ചെയ്തു. ഇത് ക്രിസ്ത്യന്‍ യാഥാസ്ഥിതികര്‍ക്ക് ഒരു ഇളവായി കാണുന്നു. ഇന്റര്‍നാഷണല്‍ ഹോളോകോസ്റ്റ് റിമെമ്പറന്‍സ് അലയന്‍സിന്റെ ആന്റി സെമറ്റിസത്തിന്റെ നിര്‍വ്വചനം യു.എസ്. വിദ്യാഭ്യാസ വകുപ്പ് […]

Continue Reading
വിശ്വാസത്തിനു നേരെയുള്ള ഭീഷണികളെ ചെറുക്കാന്‍ ട്രംപ് മതസ്വാതന്ത്ര്യ കമ്മീഷന്‍ രൂപീകരിച്ചു

വിശ്വാസത്തിനു നേരെയുള്ള ഭീഷണികളെ ചെറുക്കാന്‍ ട്രംപ് മതസ്വാതന്ത്ര്യ കമ്മീഷന്‍ രൂപീകരിച്ചു

വിശ്വാസത്തിനു നേരെയുള്ള ഭീഷണികളെ ചെറുക്കാന്‍ ട്രംപ് മതസ്വാതന്ത്ര്യ കമ്മീഷന്‍ രൂപീകരിച്ചു മതസ്വാതന്ത്ര്യ സംരക്ഷണത്തിനായി ഒരു പുതിയ കമ്മീഷന്‍ സ്ഥാപിച്ചുകൊണ്ട് ഒരു രാഷ്ട്രത്തിന് മതം അനിവാര്യമാണെന്ന് റോസ് ഗാര്‍ഡന്‍ സദസ്സിനോട് പറഞ്ഞുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ദേശീയ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു. മത-രാഷ്ട്രീയ നേതാക്കളുടെ വന്‍ സാന്നിദ്ധ്യത്തില്‍ ട്രംപ് മതസ്വാതന്ത്ര്യ കമ്മീഷന്‍ സ്ഥാപിക്കുന്നതിനുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. അത് അമേരിക്കയുടെ മതസ്വാതന്ത്ര്യത്തിന്റെ സ്ഥാപക തത്വം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വൈറ്റ് ഹൌസ് പറഞ്ഞു. നമ്മുടെ രാജ്യത്ത് […]

Continue Reading
വിശ്വാസത്തിന്റെ പേരില്‍ വധഭീഷണിയുള്ള അഫ്ഗാന്‍ ക്രിസ്ത്യാനികളും യു.എസ്. നാടു കടത്തല്‍ നേരിടുന്നു വാഷിംഗ്ടണ്‍

വിശ്വാസത്തിന്റെ പേരില്‍ വധഭീഷണിയുള്ള അഫ്ഗാന്‍ ക്രിസ്ത്യാനികളും യു.എസ്. നാടു കടത്തല്‍ നേരിടുന്നു വാഷിംഗ്ടണ്‍

വിശ്വാസത്തിന്റെ പേരില്‍ വധഭീഷണിയുള്ള അഫ്ഗാന്‍ ക്രിസ്ത്യാനികളും യു.എസ്. നാടു കടത്തല്‍ നേരിടുന്നു വാഷിംഗ്ടണ്‍: യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍ മരണം മുന്നില്‍ കണ്ടിട്ടും അഫിഗാനിസ്ഥാനില്‍നിന്നുള്ള കുറഞ്ഞത് രണ്ടു ഡസനോളം ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളോട് അമേരിക്ക വിടാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് അവരുടെ സഭയും മറ്റ് ഗ്രൂപ്പുകളും പറയുന്നത്. നോര്‍ത്ത് കരോലിനയിലെ റാലിലുള്ള ചര്‍ച്ച് ഓഫ് ദി അപ്പോസ്തോലസ് സഭ നാടുകടത്തല്‍ പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളുമായും സെനറ്റര്‍മാരുമായും വാദിച്ചു വരികയാണ്. […]

Continue Reading
കുട്ടികളോട് ലൈംഗിക ചുവയോടു സംസാരിക്കുന്നു; എഐ ചാറ്റ്ബോട്ടിനെതിരെ ആരോപണം

കുട്ടികളോട് ലൈംഗിക ചുവയോടു സംസാരിക്കുന്നു; എഐ ചാറ്റ്ബോട്ടിനെതിരെ ആരോപണം

കുട്ടികളോട് ലൈംഗിക ചുവയോടു സംസാരിക്കുന്നു; എഐ ചാറ്റ്ബോട്ടിനെതിരെ ആരോപണം കാലിഫോര്‍ണിയ: കുട്ടികളോട് ലൈംഗിക ചുവയുള്ള സംസാരം നടത്തിയെന്ന് മെറ്റ എഐ ചാറ്റ് ബോട്ടിനെതിരെ ഗുരുതര ആരോപണം. സെലിബ്രിറ്റികളുടെ ശബ്ദത്തില്‍ കുട്ടികളടക്കമുള്ള ഉപയോക്താക്കളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ടെക്സ്റ്റ്, സെല്‍ഫികള്‍, വോയ്സ് സംഭാഷണങ്ങള്‍ എന്നിവയിലൂടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നവയാണ് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലുമുള്ള മെറ്റയുടെ ചാറ്റ്ബോട്ടുകള്‍ സെലിബ്രിറ്റികളുടെ ശബ്ദങ്ങള്‍ അതേ രീതിയില്‍ ദുരുപയോഗം ചെയ്യില്ലെന്ന കരാര്‍ നിലനില്‍ക്കെയാണ് ഗുരുതര നിയമലംഘനമെന്നാണ് റിപ്പോര്‍ട്ട്. […]

Continue Reading
ട്രംപ് ഭരണത്തിന്റെ ആദ്യ നൂറാം ദിന ആഘോഷത്തില്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയമായി

ട്രംപ് ഭരണത്തിന്റെ ആദ്യ നൂറാം ദിന ആഘോഷത്തില്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയമായി

ട്രംപ് ഭരണത്തിന്റെ ആദ്യ നൂറാം ദിന ആഘോഷത്തില്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയമായി വാഷിംങ്ടണ്‍ ഡിസി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ ആദ്യ 100-മത്തെ ദിനങ്ങള്‍ ആഘോഷിച്ചപ്പോള്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയം തന്നെയായി. വലിയ മാറ്റങ്ങളിലൂടെയും അനധികൃത കുടിയേറ്റത്തിന്റെ വേലിയേറ്റം തടയുക, സര്‍ക്കാര്‍ ചിലവുകള്‍ പാഴാക്കുന്നത് കുറയ്ക്കുക, കായിക രംഗത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്ന നിയമ നിര്‍മ്മാണം നടത്തുക തുടങ്ങിയ തന്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലൂടെയും നൂറു ദിനാഘോഷ പരിപാടികള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. തന്റെ […]

Continue Reading
അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം

അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം

അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം വാഷിംഗ്ടണ്‍: പൊതുജനാരോഗ്യ ആശങ്കകള്‍ക്ക് വിരാമം കുറിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് സുപ്രധാനമായ ഒരു നാഴികക്കല്ലിന് തുടക്കമിടാന്‍ അമേരിക്കന്‍ ഭരണകൂടം മുന്നോട്ടു വരുന്നു. ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ഡോ. മേരി മക്കാരിയും ചൊവ്വാഴ്ച ഫെഡറല്‍ ഗവണ്മെന്റ് ദൈനംദിന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ സാധാരണമായി ഉപയോഗിക്കുന്ന കൃത്രിമ, പെട്രോളിയം അധിഷ്ഠിത ഭക്ഷ്യ ചായങ്ങള്‍ നിര്‍ത്തലാക്കാന്‍ തുടങ്ങഉമെന്ന് പ്രഖ്യാപിച്ചു. ഇന്ന് പെട്രോളിയം അധിഷ്ഠിത […]

Continue Reading
കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം

കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം

കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം കുട്ടികളോടൊപ്പം ചിലവഴിക്കുന്ന സമയം മറ്റഉള്ളവരോടൊപ്പം ചിലവഴിക്കുന്ന സമയത്തേക്കാള്‍ സന്തോഷത്തിന്റെയും അര്‍ത്ഥവത്തായതിന്റെയും ശക്തമായ ഉറവിടമായി അമേരിക്കന്‍ മുതിര്‍ന്നവര്‍ കാണുന്നുവെന്നു അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ പറയുന്നു. 2021-ലെ അമേരിക്കന്‍ സമയ ഉപയോഗ സര്‍വ്വേയുടെ വിശകലനം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസ് അടുത്തിടെ പുറത്തിറക്കി. 25-നും 50-നും ഇടയില്‍ പ്രായമുള്ള യു.എസിലെ മുതിര്‍ന്നവരുടെ പ്രത്യേകിച്ച് കുട്ടികളോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ക്ഷേമ റേറ്റിംഗുകള്‍ പ്രത്യേകം പരിശോധിച്ചു. ഐഎഫ്എസ് ഗവേഷകനായ കെന്‍ […]

Continue Reading