തട്ടിക്കൊണ്ടുപോയ യു.എസ്. പാസ്റ്ററെ രക്ഷപെടുത്തി; 3 പ്രതികള്‍ കൊല്ലപ്പെട്ടു

തട്ടിക്കൊണ്ടുപോയ യു.എസ്. പാസ്റ്ററെ രക്ഷപെടുത്തി; 3 പ്രതികള്‍ കൊല്ലപ്പെട്ടു

തട്ടിക്കൊണ്ടുപോയ യു.എസ്. പാസ്റ്ററെ രക്ഷപെടുത്തി; 3 പ്രതികള്‍ കൊല്ലപ്പെട്ടു ഗ്വെബര്‍ഹ: കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വെബര്‍ഹയിലെ ഒരു ടൌണ്‍ഷിപ്പായ മദര്‍വെല്ലായിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിനുള്ളില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കുന്നതിനിടയിലാണ് ആയുധ ധാരികളായ മൂന്നു പേര്‍ അതിക്രമിച്ചു കയറി പാസ്റ്ററെ ബലമായി തട്ടിക്കൊണ്ടുപോയത്. ഭാര്യയുടെയും മക്കളുടെയും കണ്‍മുമ്പിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്നു ഭരണകൂടം തക്കസമയത്ത് ഇടപെട്ടതിനാല്‍ ഡയറക്ടറേറ്റ് ഫോര്‍ പ്രയോറിറ്റി ക്രൈം ഇന്‍വെസ്റ്റിഗേഷനായ ഹോക്സ് അക്രമിയുമായി ഏറ്റുമുട്ടി. വെടിവെയ്പില്‍ 3 അക്രമികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ […]

Continue Reading
ബഹിരാകാശ നിലയത്തിനു ഇനി അല്‍പായുസ് മാത്രം: 2031-ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

ബഹിരാകാശ നിലയത്തിനു ഇനി അല്‍പായുസ് മാത്രം: 2031-ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

ബഹിരാകാശ നിലയത്തിനു ഇനി അല്‍പായുസ് മാത്രം: 2031-ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും വാഷിംഗ്ടണ്‍: സുനിത വില്യംസിന്റെയും ബാരി വില്‍മോറിന്റെയും ബഹിരാകാശ യാത്രാ മടങ്ങിവരവിനുശേഷം ലോകം ഏറെ ആഹ്ളാദത്തിലായിരുന്നു. 286 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ചിലവഴിച്ച ശേഷമാണ് സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തില്‍ ഇരുവരും ഭൂമിയില്‍ തിരിച്ചെത്തിയത്. മനുഷ്യന്റെ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് നിലയം. ഭൂമിയില്‍നിന്നും 400 കിലോമീറ്ററുകള്‍ അകലെയായി ബഹിരാകാശത്ത് സിഥിതി ചെയ്യുന്നതാണ് നിലയം. യു.എസ്., റഷ്യ, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും 11 […]

Continue Reading
മൂന്നാം നൂറ്റാണ്ടില്‍ പാപ്പിറാസില്‍ എഴുതിയ ത്രിത്വത്തെ അവതരിപ്പിച്ച ഗാനം പുനരുജ്ജീവിപ്പിച്ചു

മൂന്നാം നൂറ്റാണ്ടില്‍ പാപ്പിറാസില്‍ എഴുതിയ ത്രിത്വത്തെ അവതരിപ്പിച്ച ഗാനം പുനരുജ്ജീവിപ്പിച്ചു

മൂന്നാം നൂറ്റാണ്ടില്‍ പാപ്പിറാസില്‍ എഴുതിയ ത്രിത്വത്തെ അവതരിപ്പിച്ച ഗാനം പുനരുജ്ജീവിപ്പിച്ചു കാലിഫോര്‍ണിയ: എഡി മൂന്നാം നൂറ്റാണ്ടില്‍ പാപ്പിറാസില്‍ എഴുതിയ പുരാതന ക്രിസ്ത്യന്‍ ഗാനം പുനരുജ്ജീവിപ്പിച്ചു. പുരാതന ഈജിപ്ഷ്യന്‍ അവശിഷ്ടങ്ങളില്‍ നിന്നു കീറിപ്പറിഞ്ഞ അവസ്ഥയില്‍ കണ്ടെത്തിയ പാപ്പിറാസിന്റെ ഒരു കഷണത്തിലാണ് നൂറ്റാണ്ടുകളോളം മണ്‍മറഞ്ഞ നിലയിലായിരുന്ന ക്രിസ്തീയ ഗാനത്തിന്റെ വരികള്‍ വെളിച്ചം കണ്ടെത്തിയത്. ദി ഫസ്റ്റ് ഹിം പ്രോജക്ട് എന്നു പേരിട്ടിരിക്കുന്ന ഈ ഗാനം കഴിഞ്ഞ വെള്ളിയാഴ്ച ആഗോള തലത്തില്‍ തുടക്കം കുറിച്ചു. ഏകദേശം എഡി 250 കാലഘട്ടത്തില്‍ എഴുതപ്പെട്ട […]

Continue Reading
യു.എസില്‍ നിന്നും നാടു കടത്താന്‍ സാദ്ധ്യതയുള്ള ഭൂരിപക്ഷം പേരും ക്രിസ്ത്യാനികളെന്ന് റിപ്പോര്‍ട്ട്

യു.എസില്‍ നിന്നും നാടു കടത്താന്‍ സാദ്ധ്യതയുള്ള ഭൂരിപക്ഷം പേരും ക്രിസ്ത്യാനികളെന്ന് റിപ്പോര്‍ട്ട്

യു.എസില്‍ നിന്നും നാടു കടത്താന്‍ സാദ്ധ്യതയുള്ള ഭൂരിപക്ഷം പേരും ക്രിസ്ത്യാനികളെന്ന് റിപ്പോര്‍ട്ട് ട്രംപ് ഭരണകൂടം അമേരിക്കയില്‍നിന്ന് നാടുകടത്താന്‍ സാദ്ധ്യതയുള്ള 10 ദശലക്ഷം അനധികൃത കുടിയേറ്റക്കാരില്‍ 80 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന് ക്രിസ്ത്യന്‍ അഭിഭാഷക ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്റെ ഒരു ഭാഗം: അമേരിക്കന്‍ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നാടു കടത്തലിന്റെ സാദ്ധ്യതയുള്ള ആഘാതം എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. നാടുകടത്തലിനു സാദ്ധ്യതയുള്ള കുടിയേറ്റക്കാരില്‍ അഞ്ച് പേരില്‍ നാലുപേരും […]

Continue Reading
യഹൂദ വിരുദ്ധത, ഹമാസ് പിന്തുണ: സോഷ്യല്‍ മീഡിയ പരിശോധിച്ച് സ്റ്റുഡന്‍സ് വിസയെന്ന് അമേരിക്ക

യഹൂദ വിരുദ്ധത, ഹമാസ് പിന്തുണ: സോഷ്യല്‍ മീഡിയ പരിശോധിച്ച് സ്റ്റുഡന്‍സ് വിസയെന്ന് അമേരിക്ക

യഹൂദ വിരുദ്ധത, ഹമാസ് പിന്തുണ: സോഷ്യല്‍ മീഡിയ പരിശോധിച്ച് സ്റ്റുഡന്‍സ് വിസയെന്ന് അമേരിക്ക വാഷിംഗ്ടണ്‍: അമേരിക്കന്‍ വിസ ആവശ്യപ്പെടുന്നവര്‍ സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ട്രംപ് ഭരണകൂടം. സോഷ്യല്‍ മീഡിയായിലെ പല ഉള്ളടക്കങ്ങളും ചിലപ്പോള്‍ വിസ നിഷേധിക്കപ്പെടുന്നതിലേക്ക് കാരണമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മിന്നറിയിപ്പു നല്‍കുന്നു. ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും വിദ്യാര്‍ത്ഥി വിസകളും സ്ഥിര താമസത്തിനായുള്ള അപേക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസസ് എന്ന ഹോം ലാന്‍ഡ് സെക്യൂരിറ്റി […]

Continue Reading
അരിസോണയില്‍ ആദ്യത്തെ എഐ ചാര്‍ട്ടര്‍ സ്കൂള്‍ ആരംഭിച്ചു: നിരവധി സ്റ്റേറ്റുകള്‍ എതിര്‍പ്പറിയിച്ചു

അരിസോണയില്‍ ആദ്യത്തെ എഐ ചാര്‍ട്ടര്‍ സ്കൂള്‍ ആരംഭിച്ചു: നിരവധി സ്റ്റേറ്റുകള്‍ എതിര്‍പ്പറിയിച്ചു

അരിസോണയില്‍ ആദ്യത്തെ എഐ ചാര്‍ട്ടര്‍ സ്കൂള്‍ ആരംഭിച്ചു: നിരവധി സ്റ്റേറ്റുകള്‍ എതിര്‍പ്പറിയിച്ചു കൃത്രിമ ബുദ്ധി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു പുതിയ ചാര്‍ട്ടര്‍ സ്കൂളിന് യു.എസിലെ അരിസോണ അധികൃതര്‍ അംഗീകാരം നല്‍കി. ഞങ്ങളുടെ അദ്ധ്യാപകര്‍ ഇപ്പോഴും ധാരാളം അദ്ധ്യാപന ജോലികള്‍ ചെയ്യുന്നുണ്ട്. പക്ഷെ അക്കാദമിക് ആശയങ്ങളുടെ യഥാര്‍ത്ഥ പഠിപ്പിക്കല്‍ അവര്‍ ചെയ്യുന്നില്ല, കാരണം എഐയ്ക്ക് അത് നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. അധികാരി ഐവി സൂ ഒരു മാദ്ധ്യമത്തോടു പറഞ്ഞു. എല്ലാം വിദ്യാര്‍ത്ഥിക്ക് വ്യക്തിഗതമാക്കിയതിനാല്‍ കോര്‍ അക്കാദമിക്സിനുള്ള […]

Continue Reading
ആഗോള ഭരണം ആശങ്കകള്‍: എഐ കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടനും യു.എസും വിസമ്മതിച്ചു

ആഗോള ഭരണം ആശങ്കകള്‍: എഐ കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടനും യു.എസും വിസമ്മതിച്ചു

ആഗോള ഭരണം ആശങ്കകള്‍: എഐ കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടനും യു.എസും വിസമ്മതിച്ചു പാരീസ്: കൃത്രിമ ബുദ്ധി (എഐ) സംബന്ധിച്ച ഒരു അന്താരാഷ്ട്ര കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടനും അമേരിക്കയും വിസമ്മതിച്ചു.അത് ആഗോള ഭരണത്തിലേക്ക് നയിക്കുമെന്നും പുതിയ സാങ്കേതിക വിദ്യയുടെ അമിത നിയന്ത്രണത്തിലേക്ക് നയിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. ഫ്രാന്‍സിലെ പാരീസില്‍ അടുത്തിടെ നടന്ന ഒരു ആഗോള ഉച്ചകോടിയെത്തുടര്‍ന്നു ആഗോള ഭരണത്തെക്കുറിച്ച് വേണ്ടത്ര പ്രായോഗിക വ്യക്തത പ്രഖ്യാപനം നല്‍കുന്നില്ല. ദേശീയ സുരക്ഷയെക്കുറിച്ചും എഐ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചുമുള്ള സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് വേണ്ടത്ര ഉത്തരം […]

Continue Reading
യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന ടെമ്പിള്‍ മൌണ്ടുമായുള്ള യഹൂദ ജനതയുടെ ചരിത്രപരവും മതപരവുമായ ബന്ധം ഔദ്യോഗികമായി അംഗീകരിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം യിസ്രായേലി മന്ത്രിമാരും നെസെറ്റ് അംഗങ്ങളും ധീരമായ ഒരു നടപടിയിലേക്ക് ചുവടുവച്ചു. സീയോനിലെ ടെമ്പിള്‍ മൌണ്ടിനും ഷോഫറിനും വേണ്ടി നേതാക്കള്‍ നിര്‍ണായകരമായ നീക്കങ്ങള്‍ ആരംഭിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ടെമ്പിള്‍ മൌണ്ട് യഹൂദ മതത്തിലെ ഏറ്റവും പുണ്യ സ്ഥലമായി നിലകൊള്ളുന്നു. എന്നിരുന്നാലും ക്രൂരമായ ഒരു […]

Continue Reading
അമേരിക്കയില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമേ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നുള്ളു എന്ന് സര്‍വ്വേ

അമേരിക്കയില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമേ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നുള്ളു എന്ന് സര്‍വ്വേ

അമേരിക്കയില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമേ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നുള്ളു എന്ന് സര്‍വ്വേ ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അമേരിക്കയെക്കുറിച്ചുള്ള ഒരു മതപരമായ അഭിപ്രായ സര്‍വ്വേ ഫലം ഞെട്ടലുളവാക്കുന്നു. ഒരു പുതിയ സര്‍വ്വേയില്‍ പകുതിയിലധികം അമേരിക്കക്കാരും ദൈവം ഉണ്ടെന്നോ അവന്‍ ജീവിതങ്ങളെ സ്വാധീനിക്കുന്നുവെന്നോ വിശ്വസിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു പ്രമുഖ ഗവേഷകന്‍ വ്യാപകമായ ദേശിയ മാനസാന്തരത്തിന്റെ ആവശ്യകത എടുത്തു കാണിക്കാന്‍ ഇത് പ്രേരിപ്പിച്ചു. അരിസോണ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയിലെ സാംസ്ക്കാരിക ഗവേഷണ കേന്ദ്രം അതിന്റെ അമേരിക്കന്‍ വേള്‍ഡ് വ്യൂ ഇന്‍വെന്ററി […]

Continue Reading
ക്രൈസ്തവ പീഢനങ്ങള്‍ തുടര്‍ക്കഥയാകുന്നു; യു.എസ് സി ഐആര്‍എഫ് അന്വേഷിക്കുന്നു

ക്രൈസ്തവ പീഢനങ്ങള്‍ തുടര്‍ക്കഥയാകുന്നു; യു.എസ് സി ഐആര്‍എഫ് അന്വേഷിക്കുന്നു

ക്രൈസ്തവ പീഢനങ്ങള്‍ തുടര്‍ക്കഥയാകുന്നു; യു.എസ് സി ഐആര്‍എഫ് അന്വേഷിക്കുന്നു ഫെബ്രുവരി അവസാനം നടന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ്.സിഐആര്‍എഫ്) ഹിയറിംഗിന്റെ കേന്ദ്ര ബിന്ദു മ്യാന്‍മറില്‍ ഒരു സൈനിക അട്ടിമറിയിലൂടെ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിനുശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയായിരുന്നുവെന്ന് ഒരു പ്രമുഖ ക്രിസ്ത്യന്‍ അഭിഭാഷക ഗ്രൂപ്പ് പറഞ്ഞു. 2021 ഫെബ്രുവരി 1-ലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് മ്യാന്‍മറിലെ ക്രിസ്ത്യന്‍ സമൂഹം വര്‍ദ്ധിച്ചുവരുന്ന പീഢനങ്ങള്‍ സഹിച്ചു. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ കൌണ്‍സിലിന്റെ നിയന്ത്രണത്തില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ അറസ്റ്റുകള്‍, […]

Continue Reading