"ദി ആക്ഷന്‍ ബൈബിള്‍'' യുവ തലമുറകള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമാകുന്നു

“ദി ആക്ഷന്‍ ബൈബിള്‍” യുവ തലമുറകള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമാകുന്നു

“ദി ആക്ഷന്‍ ബൈബിള്‍” യുവ തലമുറകള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമാകുന്നു കോടിക് പുസ്തക രൂപത്തില്‍ ബൈബിളിന്റെ ഒരു ജനപ്രിയ പുനരാഖ്യാനം യു.എസില്‍ മൂന്നു ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിച്ചു. 2010-ല്‍ ആദ്യമായി പുറത്തിറങ്ങിയ “ദി ആക്ഷന്‍ ബൈബിള്‍” ആമസോണ്‍ പുസ്തക വില്‍പ്പന ചാര്‍ട്ടുകളില്‍ ആധിപത്യം പുലര്‍ത്തുന്നത് തുടരുന്നതായും എല്ലാ പുസ്തകങ്ങളിലും ആദ്യ 100-ല്‍ തുടരുകയും ചെയ്യുന്നു. യുവജനങ്ങളിലേക്കും വളര്‍ന്നു വരുന്ന തലമുറകളിലേക്കും സുവിശേഷം എത്തിക്കാനുള്ള സവിശേഷമായ സമീപനമാണ് പദ്ധതിയുടെ വിജയത്തിനു പരിന്നിലെന്ന് താന്‍ വിശ്വസിക്കുന്നതായി ഡേവിഡ് സി കുക്കിലെ ആക്ഷന്‍ […]

Continue Reading
വിവാഹത്തിനു സാക്ഷികളാകാന്‍ യജമാനന്റെ വളര്‍ത്തു മൃഗങ്ങളും: അനുമതി നല്‍കി യു.എസ്. സംസ്ഥാനങ്ങള്‍

വിവാഹത്തിനു സാക്ഷികളാകാന്‍ യജമാനന്റെ വളര്‍ത്തു മൃഗങ്ങളും: അനുമതി നല്‍കി യു.എസ്. സംസ്ഥാനങ്ങള്‍

വിവാഹത്തിനു സാക്ഷികളാകാന്‍ യജമാനന്റെ വളര്‍ത്തു മൃഗങ്ങളും: അനുമതി നല്‍കി യു.എസ്. സംസ്ഥാനങ്ങള്‍ വിവാഹ നിമിഷങ്ങളില്‍ ഇനി കുടുംബാംഗങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെയും സാന്നിദ്ധ്യം. അമേരിക്കയിലെ 29 സംസ്ഥാനങ്ങളാണ് ഇനി മുതല്‍ തങ്ങളുടെ യജമാനന്റെ വിവാഹത്തിന് നിയമാനുസൃത സാക്ഷികളാകാന്‍ വളര്‍ത്തു മൃഗങ്ങളായ പട്ടി, പൂച്ച, ഹംസ്റ്റര്‍, മുയല്‍ എന്നിവയ്ക്ക് അവസരം ഒരുക്കുന്നു. അലബാമ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, കൊളറാഡോ കണക്ടിക്കട്ട്, ഫ്ളോറിഡ, ഹവായ്, ഇല്ലിനോയിസ്, ഇന്ത്യാന, അയോവാ, മേരിലാന്‍ഡ്, മസാച്യുസെറ്റ്സ്, മിസിസിപ്പി, മിസ്സോറി, മൊണ്ടാന, നെവാഡ, ന്യൂഹാംഷെയര്‍, ന്യുയോര്‍ക്ക്, […]

Continue Reading
അബ്രഹാം ഉടമ്പടികളില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റൂബിയോ

അബ്രഹാം ഉടമ്പടികളില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റൂബിയോ

അബ്രഹാം ഉടമ്പടികളില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റൂബിയോ യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റുകളും, യിസ്രായേലും ബഹ്റൈനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നതിലേക്ക് നയിച്ച യു.എസ്. മദ്ധ്യസ്ഥതയിലുള്ള അബ്രഹാം ഉടമ്പടികള്‍ വിപുലീകരിക്കുന്നത് കാണാന്‍ മിഡില്‍ ഈസ്റ്റ് നേതാക്കള്‍ക്ക് ശക്തമായ ആഗ്രഹം ഉണ്ടെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. 2023 ഒക്ടോബര്‍ 7-ന് യിസ്രായേലില്‍ ഇറാന്‍ പിന്തുണയുള്ള ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം “ചില തരത്തില്‍ അത് (കരാറുകളുടെ വികാസം) […]

Continue Reading
യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളത്: ട്രംപിന്റെ ആദ്യ മന്ത്രിസഭായോഗം പ്രാര്‍ത്ഥനയോടെ ആരംഭിച്ചു

യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളത്: ട്രംപിന്റെ ആദ്യ മന്ത്രിസഭായോഗം പ്രാര്‍ത്ഥനയോടെ ആരംഭിച്ചു

യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളത്: ട്രംപിന്റെ ആദ്യ മന്ത്രിസഭായോഗം പ്രാര്‍ത്ഥനയോടെ ആരംഭിച്ചു യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച തന്റെ ആദ്യ മന്ത്രിസഭായോഗം പ്രാര്‍ത്ഥനയോടെ ആരംഭിച്ചത് ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തി. ഭവന, നഗര വികസന സെക്രട്ടറി സ്കോട്ട് ടര്‍ണര്‍ ട്രംപിന്റെ പുതിയ ടീമിനെ ഉദ്ഘാടന പ്രസംഗത്തില്‍ നയിച്ചു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന്‍ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത് (സങ്കീ. 33:12) എന്ന വാക്യം ഉദ്ധറിച്ചുകൊണ്ട് മുന്‍ പാസ്റ്റര്‍കൂടിയായ ടര്‍ണര്‍ പ്രാര്‍ത്ഥന നയിച്ചപ്പോള്‍ ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ […]

Continue Reading
യു.എസില്‍നിന്നും നാടുകടത്തപ്പെട്ടവരില്‍ ക്രിസ്തുമതത്തോടു ശത്രുതയുള്ള രാജ്യങ്ങളില്‍നിന്നുള്ള ക്രൈസ്തവരും

യു.എസില്‍നിന്നും നാടുകടത്തപ്പെട്ടവരില്‍ ക്രിസ്തുമതത്തോടു ശത്രുതയുള്ള രാജ്യങ്ങളില്‍നിന്നുള്ള ക്രൈസ്തവരും

യു.എസില്‍നിന്നും നാടുകടത്തപ്പെട്ടവരില്‍ ക്രിസ്തുമതത്തോടു ശത്രുതയുള്ള രാജ്യങ്ങളില്‍നിന്നുള്ള ക്രൈസ്തവരും ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനുശേഷം അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ട കുടിയേറ്റക്കാരില്‍ ഒരു വിഭാഗം ക്രിസ്തുമതത്തോട് ശത്രുതയുള്ള രാജ്യങ്ങളില്‍നിന്നും പുതുതായി ക്രിസ്തുമതത്തില്‍ വന്നവര്‍ ഉള്‍പ്പെടുന്നു. അമേരിക്കയില്‍നിന്നും നാടുകടത്തപ്പെട്ടത് ആദ്യം പനാമയിലേക്കാണ്. സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടുന്നതിനു മുമ്പ് അവരെ അവിടെ ഒറ്റപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച പനാമയിലേക്ക് സൈനിക വിമാനത്തില്‍ കയറ്റിയ 100-ലധികം പേരില്‍ ഇറാനില്‍നിന്നുള്ള കുറഞ്ഞത് 10 ക്രിസ്ത്യാനികളെങ്കിലും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ഇതില്‍ പെടുന്നു. ഓപ്പണ്‍ ഡോര്‍സിന്റെ […]

Continue Reading
ആളുകള്‍ യേശുവിനെ കാണുന്നു: മരണത്തിന്റെ വക്കിലുള്ള രോഗികളില്‍ കണ്ടത് ഡോക്ടര്‍ പങ്കുവെയ്ക്കുന്നു

ആളുകള്‍ യേശുവിനെ കാണുന്നു: മരണത്തിന്റെ വക്കിലുള്ള രോഗികളില്‍ കണ്ടത് ഡോക്ടര്‍ പങ്കുവെയ്ക്കുന്നു

ആളുകള്‍ യേശുവിനെ കാണുന്നു: മരണത്തിന്റെ വക്കിലുള്ള രോഗികളില്‍ കണ്ടത് ഡോക്ടര്‍ പങ്കുവെയ്ക്കുന്നു വാഷിംഗ്ടണ്‍: ബോര്‍ഡ് സര്‍ട്ടിഫൈഡ് ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യനും ആഫ്രിക്ക ന്യൂലൈഫ് മിനിസ്ട്രീസിന്റെ ചെയര്‍പേഴ്സണുമായ ഡോ. പമേല പ്രിന്‍സ് ഡൈല്‍ മരണത്തിന്റെ വക്കില്‍ കഴിയുന്ന ചില രോഗികളില്‍ കണ്ട അസാധാരണവും അത്ഭുതമുളവാക്കുന്നതുമായ ചില ദൈവീക അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. യു.എസിലെ ആശുപത്രികളിലും റുവണ്ടാ ക്ളിനിക്കുകളിലും മാരകമായ രോഗികളെ പരിചരിക്കുന്നതിനായി 30 വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ചു. മരണത്തിന്റെ വക്കിലുള്ള രോഗികള്‍ പെട്ടന്ന് കണ്ണുകള്‍ തുറന്ന് യേശുവിന്റെ നാമം വിളിക്കുന്നത് […]

Continue Reading
എഐ സഹായത്തോടെ ആഗോള പെന്തക്കോസ്ത് സംഗമവേദി ഗാതര്‍ 25

എഐ സഹായത്തോടെ ആഗോള പെന്തക്കോസ്ത് സംഗമവേദി ഗാതര്‍ 25

എഐ സഹായത്തോടെ ആഗോള പെന്തക്കോസ്ത് സംഗമവേദി ഗാതര്‍ 25 വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വിപുലമായ ആഗോള പെന്തക്കോസ്ത് സഭാ സംഗമവേദിയായ ഗാതര്‍ 25 നായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു. ഫെബ്രുവരി 28-ന് 183 രാജ്യങ്ങളിലെ 10000 ത്തിലധികം സ്ഥലങ്ങളില്‍ നിന്നുള്ള ക്രൈസ്തവ സമൂഹം പ്രാര്‍ത്ഥനയിലും ആരാധനയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള 25 മണിക്കൂര്‍ ആഗോള പ്രക്ഷേപണമായ ഗാതര്‍ 25 നായി ഓണ്‍ലൈനില്‍ ഒത്തുകൂടം. അമേരിക്കന്‍ ഐക്യ നാടുകളില്‍ ഗാതര്‍ 25 ആ ദിവസം കിഴക്കന്‍ പ്രാദേശിക സമയം […]

Continue Reading
കൂടുതല്‍ യു.എസ്. കൌമാരക്കാരും യേശുവിനെക്കുറിച്ച് അറിയാന്‍ വളരെ പ്രചോദിതരാണെന്ന് പഠനം

കൂടുതല്‍ യു.എസ്. കൌമാരക്കാരും യേശുവിനെക്കുറിച്ച് അറിയാന്‍ വളരെ പ്രചോദിതരാണെന്ന് പഠനം

കൂടുതല്‍ യു.എസ്. കൌമാരക്കാരും യേശുവിനെക്കുറിച്ച് അറിയാന്‍ വളരെ പ്രചോദിതരാണെന്ന് പഠനം മതപരമായ ബന്ധവും പള്ളിയിലെ ഹാജരും കുറഞ്ഞു വരുന്നതിനിടയിലും അമേരിക്കന്‍ കൌമാരക്കാരില്‍ പകുതിയിലധികം പേരും യേശുവിനെക്കുറിച്ച് കൂടുതലറിയാന്‍ വളരെ പ്രചോദിതരാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. ബര്‍ണ റിസര്‍ച്ച് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ 75 ശതമാനത്തില്‍ അധികം പേര്‍ ക്രിസ്തുമതത്തിന്റെ കേന്ദ്ര ബിന്ദുവിനെക്കുറിച്ച് പഠിക്കാന്‍ ഏറെക്കുറെ പ്രചോദിതരാണെന്ന് അഭിപ്രായപ്പെടുന്നു. കൌമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ആത്മീയ കാര്യങ്ങളുള്‍പ്പെടയുള്ള തുറന്ന മനസ്സും ജിജ്ഞാസയും എടുത്തു കാണിക്കുന്ന ബര്‍ണയുടെ ജനറല്‍ ഇസഡ് വാല്യം […]

Continue Reading
യേശുക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കുന്നതിനുള്ള ബില്‍ പാസ്സാക്കരുതെന്ന് ശുപാര്‍ശ ചെയ്തു.

യേശുക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കുന്നതിനുള്ള ബില്‍ പാസ്സാക്കരുതെന്ന് ശുപാര്‍ശ ചെയ്തു.

യേശുക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കുന്നതിനുള്ള ബില്‍ പാസ്സാക്കരുതെന്ന് ശുപാര്‍ശ ചെയ്തു. ബിസ്മാര്‍ക്ക്, നോര്‍ത്ത് ഡെക്കോട്ട: യു.എസിലെ നോര്‍ത്ത് ഡെക്കോട്ടയില്‍ യേശുക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിക്കുന്ന ഒരു വിശ്വാസ പ്രമേയത്തില്‍ എന്‍ഡി ഡെക്കോട്ട നിയമസഭാംഗങ്ങള്‍ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യം, അച്ചടക്കം, സമാധാനം, ഐക്യം എന്നിവയുടെ അനുഗ്രഹങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുന്നതിന് നോര്‍ത്ത് ഡെക്കോട്ട ലോകമെമ്പാടും യേശുക്രിസ്തുവിന്റെ രാജത്വത്തെ അംഗീകരിക്കുന്നു എന്ന് സമകാലിക പ്രമേയം പറയുന്നു. മെക്സിക്കന്‍ പ്രസിഡന്റിന്റെ യഹൂദ പൈതൃകത്തെ ഉള്‍പ്പെടുത്തി നടത്തിയ പ്രസ്താവനകളെ സംസ്ഥാന റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി അപലപിച്ച് […]

Continue Reading
ബൈബിളും മതഗ്രന്ഥങ്ങളും പഠിക്കുന്ന തടവുകാര്‍ക്ക് പാരിതോഷികം: ടെക്സാസില്‍ ബില്‍

ബൈബിളും മതഗ്രന്ഥങ്ങളും പഠിക്കുന്ന തടവുകാര്‍ക്ക് പാരിതോഷികം: ടെക്സാസില്‍ ബില്‍

ബൈബിളും മതഗ്രന്ഥങ്ങളും പഠിക്കുന്ന തടവുകാര്‍ക്ക് പാരിതോഷികം: ടെക്സാസില്‍ ബില്‍ ടെക്സാസ്: ബൈബിള്‍ ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ തടവുകാര്‍ക്ക് നല്ല പെരുമാറ്റ സമയം നല്‍കുന്ന നിയമ നിര്‍മ്മാണ ബില്‍ യു.എസിലെ കിഴക്കന്‍ ടെക്സാസ് നിയമസഭാംഗം സമര്‍പ്പിച്ചു. ഇതു സംബന്ധിച്ച് സ്റ്റേറ്റ് സെനറ്റര്‍ ബ്രയാന്‍ ഹ്യൂസ് (ആര്‍-മിലെയോലി) തയ്യാറാക്കിയ രേഖയാണ് അവതരിപ്പിക്കുന്നത്. “ആ വ്യക്തിയുടെ മോചനത്തെക്കുറിച്ചും നമ്മുടെ മുഴുവന്‍ സമൂഹത്തെയും സുരക്ഷിതമായി നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇത്” ഹ്യൂസ് പറഞ്ഞു. ബൈബിള്‍ പഠിക്കുകയും മതഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്യുന്ന തടവുകാരുണ്ടെങ്കില്‍ അത് അവരെ മികച്ച […]

Continue Reading