ട്രംപ് മതസ്വതന്ത്ര്യ കമ്മീഷന്‍ പ്രഖ്യാപിച്ചു, വൈറ്റ് ഹൌസ് വിശ്വാസ ഓഫീസ്

ട്രംപ് മതസ്വതന്ത്ര്യ കമ്മീഷന്‍ പ്രഖ്യാപിച്ചു, വൈറ്റ് ഹൌസ് വിശ്വാസ ഓഫീസ്

ട്രംപ് മതസ്വതന്ത്ര്യ കമ്മീഷന്‍ പ്രഖ്യാപിച്ചു, വൈറ്റ് ഹൌസ് വിശ്വാസ ഓഫീസ് വാഷിംഗ്ടണ്‍: വ്യാഴാഴ്ച നടന്ന ദേശീയ പ്രാര്‍ത്ഥനാ പ്രഭാത ഭക്ഷണത്തില്‍ രാജ്യത്തെ ആത്മീയ നേതാക്കളുടെയും നിയമ നിര്‍മ്മാതാക്കളുടെയും ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു മതസ്വാതന്ത്ര്യ കമ്മീഷന്‍ രൂപീകരിക്കുമെന്നും ക്രിസ്ത്യന്‍ വിരുദ്ധ പക്ഷപാതം അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു പുതിയ പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഞാന്‍ സൃഷ്ടിക്കും. വാഷിംഗ്ടണ്‍ ഡിസിയിലെ പരിപാടിയില്‍ പങ്കെടുക്കവേ ട്രംപ് പറഞ്ഞു. ഇത് വളരെ വലിയൊരു കാര്യമായിരിക്കും. ക്രിസ്ത്യന്‍ […]

Continue Reading
ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ച് യു.എസ്. പാസ്റ്റര്‍

ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ച് യു.എസ്. പാസ്റ്റര്‍

ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ച് യു.എസ്. പാസ്റ്റര്‍ യിസ്രായേലും ഹമാസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ചു നല്‍കിയതായി ന്യുയോര്‍ക്കിലെ സൌത്ത് ബ്രോങ്ക്സിലുള്ള ഇന്‍ഫിനിറ്റി ബൈബിള്‍ ചര്‍ച്ചിന്റെ മിഷന്‍ പാസ്റ്ററായ വില്യം ഡെവ്ലിന്‍ വെളിപ്പെടുത്തി. താനും സഹായികളായ നിരവധി ആളുകളും ഗാസയിലേക്ക് 30-തിലധികം തവണ യാത്ര ചെയ്തിട്ടുണ്ട്. സമരിറ്റന്‍ പഴ്സ്, ചാരിറ്റഭില്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് യെരുശലേം ഹോസ്പിറ്റലേഴ്സ്, യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് എന്നിവരുമായി ചേര്‍ന്ന് […]

Continue Reading
ട്രംപിന്റെ ഉത്തരവിനുശേഷം ആശുപത്രികള്‍ ലിംഗമാറ്റ ശസ്ത്രക്രീയയും പ്രായപൂര്‍ത്തി തടയലും നിര്‍ത്തിവച്ചു.

ട്രംപിന്റെ ഉത്തരവിനുശേഷം ആശുപത്രികള്‍ ലിംഗമാറ്റ ശസ്ത്രക്രീയയും പ്രായപൂര്‍ത്തി തടയലും നിര്‍ത്തിവച്ചു.

ട്രംപിന്റെ ഉത്തരവിനുശേഷം ആശുപത്രികള്‍ ലിംഗമാറ്റ ശസ്ത്രക്രീയയും പ്രായപൂര്‍ത്തി തടയലും നിര്‍ത്തിവച്ചു. കുട്ടികളുടെ രാസ ശസ്ത്രക്രീയ വികലമാക്കലിന് ഫെഡറല്‍ ഫണ്ടിംഗ് നിരോധിക്കാന്‍ ശ്രമിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനു മറുപടിയായി വിര്‍ജീനിയ, കൊളറാഡോ, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലെ ആശുപത്രികള്‍ ലൈംഗികതയെക്കുറിച്ച് ആശയക്കുഴപ്പത്തിലായ പ്രായപൂര്‍ത്തിയാകാത്തവരുടെ ശരീര ഘടന മാറ്റല്‍ ഇടപെടലുകള്‍ നിര്‍ത്തിവച്ചു. കൊളറാഡോയിലെ ഡെന്‍വര്‍ ഹെല്‍ത്തും വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി (വിസിയു) ഹെല്‍ത്തും വിസിയുവിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് റിച്ചമണ്ടും “ലിംഗഭേദം സ്ഥിരീകരിക്കുന്ന പരിചരണം” താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ച […]

Continue Reading
പാസ്റ്റര്‍മാരില്‍നിന്നാണ് അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ സത്യസന്ധത ആഗ്രഹിക്കുന്നതെന്ന് പഠനം

പാസ്റ്റര്‍മാരില്‍നിന്നാണ് അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ സത്യസന്ധത ആഗ്രഹിക്കുന്നതെന്ന് പഠനം

പാസ്റ്റര്‍മാരില്‍നിന്നാണ് അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ സത്യസന്ധത ആഗ്രഹിക്കുന്നതെന്ന് പഠനം ചര്‍ച്ചുകളില്‍ പോകുന്നവരില്‍ ചിലര്‍ തങ്ങളുടെ പാസ്റ്റര്‍ ദയയും ആത്മ വിശ്വാസവും എളിമയും ധൈര്യവും പ്രചോദിപ്പിക്കുന്നവരും ആയിരിക്കാന്‍ ഇഷ്ടപ്പെടുമെങ്കിലും അവര്‍ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒരു സ്വഭാവം സത്യസന്ധത ആണെന്ന് ഒരു പുതിയ പഠനം പറയുന്നു. 2024 ഡിസംബര്‍ 13 മുതല്‍ 22 വരെ 2005 മുതര്‍ന്നവരും കൌമാരക്കാരുമായി നടത്തിയ പഠനം ഒരു ക്രിസ്ത്യന്‍ പാസ്റ്ററുടെയോ പുരോഹിതന്റെയോ പ്രഭാഷണം കേള്‍ക്കുന്നത് സങ്കല്‍പ്പിക്കാന്‍ പ്രതികരിക്കുന്നവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് 15 സ്വഭാവ […]

Continue Reading
യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു

യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു

യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു യു.എസില്‍ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്നവരെ പുറത്താക്കാനും യഹൂദ വിരുദ്ധ വാദം നേരിടാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. ഹമാസ് അനുകൂല പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളെയും താമസക്കാരായ വിദേശികളെയും നാടുകടത്തുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ആന്റിസെമറ്റിസിസത്തെ ചെറുക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്നുണ്ടായ യിസ്രായേലിന്റെ തിരിച്ചടിയെത്തുടര്‍ന്നാണ് ലോകത്തിന്റെ […]

Continue Reading
യേശു എന്നെ രക്ഷിച്ചു, വെളിച്ചം നല്‍കി; ഹോളീവുഡ് താരദമ്പതികളുടെ മകള്‍ സ്നാനമേറ്റു

യേശു എന്നെ രക്ഷിച്ചു, വെളിച്ചം നല്‍കി; ഹോളീവുഡ് താരദമ്പതികളുടെ മകള്‍ സ്നാനമേറ്റു

യേശു എന്നെ രക്ഷിച്ചു, വെളിച്ചം നല്‍കി; ഹോളീവുഡ് താരദമ്പതികളുടെ മകള്‍ സ്നാനമേറ്റു അമേരിക്കന്‍ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളായ ചാര്‍ളി ഷീനിന്റെയും ഡെന്നിസ് റിച്ചാര്‍ഡ്സിന്റെയും ഇളയ മകള്‍ ലോല ഷീന്‍ (19) അടുത്തിടെ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. യേശു എന്നെ കടുത്ത വിഷാദ രോഗത്തില്‍നിന്ന് രക്ഷിക്കുകയും സമാധാനവും ആത്മീക വെളിച്ചവും നല്‍കിയെന്നും ലോല ഷീന്‍ പരസ്യമായി പ്രഖ്യാപിച്ചു. ജനുവരി 3-ന് ലോല സ്നാനമേറ്റ ശുശ്രൂഷയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. എന്റെ ജീവിതം മൂല്യവത്തായതാക്കി […]

Continue Reading
ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ യോശുവിനോടു പ്രാര്‍ത്ഥിച്ച കാലാവസ്ഥാ നിരീക്ഷകനെ പിരിച്ചുവിട്ടു

ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ യോശുവിനോടു പ്രാര്‍ത്ഥിച്ച കാലാവസ്ഥാ നിരീക്ഷകനെ പിരിച്ചുവിട്ടു

ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ യോശുവിനോടു പ്രാര്‍ത്ഥിച്ച കാലാവസ്ഥാ നിരീക്ഷകനെ പിരിച്ചുവിട്ടു യു.എസിലെ മിസ്സിസ്സിപ്പി കാലാവസ്ഥാ നിരീക്ഷകനായ മാറ്റ് ലൌബാല്‍ മഗ്നോളിയ സംസ്ഥാനത്ത് ഒരു മാരകമായ ചുഴലിക്കാറ്റ് വീശിയിടിക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് ടെലിവിഷനിലൂടെ ലൈവായി മുന്നറിയിപ്പു നല്‍കുന്നതിനിടയില്‍ “പ്രിയപ്പെട്ട യേശുവേ അവരെ സഹായിക്കു” എന്നു പ്രാര്‍ത്ഥിച്ചതിനു രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ജോലി നഷ്ടമായി. 2023 മാര്‍ച്ചില്‍ അപകടകരമായ ഇഎഫ്3 ചുഴലിക്കാറ്റിന്റെ പാതയിലായിരുന്ന മിസ്സിസ്സിപ്പിയിലെ ആര്‍മറിയിലെ ആറായിരത്തോളം നിവാസികള്‍ക്കുവേണ്ടി ഓണ്‍ എയര്‍ പ്രാര്‍ത്ഥന നടത്തിയത്. അന്ന് സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. എബിസി അഫിലിയേറ്റ് […]

Continue Reading
ആണും പെണ്ണുമായി രണ്ട് ലിംഗക്കാരെ മാത്രമേ അമേരിക്ക അംഗീകരിക്കു എന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു

ആണും പെണ്ണുമായി രണ്ട് ലിംഗക്കാരെ മാത്രമേ അമേരിക്ക അംഗീകരിക്കു എന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു

ആണും പെണ്ണുമായി രണ്ട് ലിംഗക്കാരെ മാത്രമേ അമേരിക്ക അംഗീകരിക്കു എന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു യു.എസ്. പ്രസിഡന്റായി സ്ഥാനമേറ്റ ഉടന്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട ചില സുപ്രധാന ഉത്തരവില്‍ ശ്രദ്ധേയമായത് ഇനി അമേരിക്കയില്‍ ആണും പെണ്ണും എന്ന രണ്ട് ലിംഗക്കാരെ മാത്രമേ അംഗീകരിക്കു എന്ന എക്സിക്യൂട്ടീവ് ഓര്‍ഡറാണ്. ബൈഡന്‍ ഭരണകൂടത്തിനു കീഴിലുള്ള ലിംഗഭേദ ഐഡന്റിറ്റി നയങ്ങള്‍ ഇതോടെ റദ്ദാക്കുന്നു. ആണും പെണ്ണുമായി രണ്ടു ലിംഗങ്ങളെ അംഗീകരിക്കുക എന്നത് അമേരിക്കയുടെ നയമാണ്. എക്സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. ലിംഗഭേദങ്ങള്‍ മാറ്റാവുന്നവയല്ല. […]

Continue Reading
കൊറോണ വൈറസ് ചൈനയുടെ ലാബില്‍നിന്നും ചോര്‍ന്നെന്ന് സിഐഎ

കൊറോണ വൈറസ് ചൈനയുടെ ലാബില്‍നിന്നും ചോര്‍ന്നെന്ന് സിഐഎ

കൊറോണ വൈറസ് ചൈനയുടെ ലാബില്‍നിന്നും ചോര്‍ന്നെന്ന് സിഐഎ വാഷിംഗ്ടണ്‍: കോവിഡ് രോഗ വ്യാപനത്തിനു കാരണമായ കൊറോണ വൈറസ് ചൈനയിലെ ലാബില്‍നിന്നും ചോര്‍ന്നതാകാമെന്ന വാദവുമായി അമേരിക്കന്‍ ചാര സംഘടനയായ സിഐഎ. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ചു പറയാനാകില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സിഐഎ വക്താവ് പറഞ്ഞു. സ്വാഭാവിക ഉത്ഭവത്തേക്കാള്‍ ലാബില്‍നിന്നും വൈറസ് ചോരാനുള്ള സാദ്ധ്യതകളാണ് കൂടുതലെന്നും വക്താവ് പറഞ്ഞു. പുതിയ സിഐഎ ഡയറക്ടറായി ജോണ്‍ റാറ്റ് ക്ളിഫ് സ്ഥാനമേറ്റതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിഐഎ പുറത്തു വിട്ടിരിക്കുന്നത്. വുഹാനിലെ […]

Continue Reading
കാലിഫോര്‍ണിയ കാട്ടുതീ ജനത്തെ മനം മാറ്റി; സുവിശേഷത്തിനു വഴിയൊരുക്കിയതായി പാസ്റ്റര്‍

കാലിഫോര്‍ണിയ കാട്ടുതീ ജനത്തെ മനം മാറ്റി; സുവിശേഷത്തിനു വഴിയൊരുക്കിയതായി പാസ്റ്റര്‍

കാലിഫോര്‍ണിയ കാട്ടുതീ ജനത്തെ മനം മാറ്റി; സുവിശേഷത്തിനു വഴിയൊരുക്കിയതായി പാസ്റ്റര്‍ ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ ദുരന്ത നിവാരണത്തിനായി പ്രവര്‍ത്തിച്ച ഡ്രീം സെന്റര്‍ ക്രിസ്ത്യന്‍ ചാരിറ്റി, 24 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീയെത്തുടര്‍ന്ന് ആശ്വാസം പകരാന്‍ ഒഴുകിയെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനത്തിനായുള്ള ആത്മ ഭാരം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തില്‍ ഏകദേശം 12,000 കട്ടിടങ്ങളും വീടുകളും അഗ്നിക്കിരയായി. തീ പിടുത്തം ബാധിച്ച സമൂഹത്തിന് സഹായം എത്തിക്കുമ്പോള്‍ ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുള്ള നിരവധി പുതിയ ആളുകള്‍ സുവിശേഷം കേള്‍ക്കുകയും അനുഭവിക്കുകയും […]

Continue Reading