നൈജീരിയായില്‍ വനിതാ ചാവേര്‍ ആക്രമണം: പാസ്റ്റര്‍ ഉള്‍പ്പെട 9 മരണം

നൈജീരിയായില്‍ വനിതാ ചാവേര്‍ ആക്രമണം: പാസ്റ്റര്‍ ഉള്‍പ്പെട 9 മരണം മെയ്ഡുഗുരി: നൈജീരിയായില്‍ രണ്ടു വ്യത്യസ്ത വനിതാ ചാവേര്‍ ബോംബു സ്ഫോടനത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ നഗരമായ മെയ്ഡുഗുരി നഗരത്തില്‍ ബെക്കാഡിയ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോ ഹറാമിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു വന്നവരെ അഭയാര്‍ത്ഥികളായി പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിനകത്തേക്കു അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച വനിതാ ചാവേര്‍ സ്വയം ബോംബു പൊട്ടിക്കുകയായിരുന്നു. 5 പേര്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ ചര്‍ച്ച് […]

Continue Reading

സുവിശേഷകരെ ആക്രമിക്കുവാന്‍ ശ്രമിച്ച മുസ്ലീം ഇമാം കുഴഞ്ഞുവീണു മരിച്ചു, കര്‍ത്താവ് ജീവന്‍ തിരികെ നല്‍കി

സുവിശേഷകരെ ആക്രമിക്കുവാന്‍ ശ്രമിച്ച മുസ്ലീം ഇമാം കുഴഞ്ഞുവീണു മരിച്ചു, കര്‍ത്താവ് ജീവന്‍ തിരികെ നല്‍കി മരിച്ച ലാസറിനെ ഉയര്‍പ്പിച്ച യേശുകര്‍ത്താവിന്റെ അത്ഭുത കരം ഇന്നും പല സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മിഡില്‍ ഈസ്റ്റില്‍ നടന്ന ഒരു അത്ഭുത വിടുതല്‍ ‍. കര്‍ത്താവിനെക്കൊണ്ട് സാദ്ധ്യമല്ലാത്ത ഒരു കാര്യവുമില്ലെന്ന് വീണ്ടു ലോകത്തിനു മുന്നില്‍ വിശ്വസ്ഥതയോടെ തെളിയിക്കപ്പെട്ടത് മരിച്ച ഒരു മുസ്ലീം ഇമാമില്‍ക്കൂടി ദൈവം അത്ഭുതം പ്രവര്‍ത്തിച്ചുകൊണ്ടാണ്. മുനാഫ് അലി (45) (ഇത് യഥാര്‍ത്ഥ പേരല്ല, സുരക്ഷാ കാരണങ്ങളാല്‍ […]

Continue Reading

ന്യൂലൈഫ് ക്രൂസേഡ്

ന്യൂലൈഫ് ക്രൂസേഡ് ഹ്യൂസ്റ്റണ്‍ ‍: ഹ്യൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ ന്യൂലൈഫ് മിനിസ്ട്രിയുടെ ഇരുപത്തോമ്പതാം29-ാമതു വാര്‍ഷിക കോണ്‍ഫ്രന്‍സ് ഇന്‍റര്‍ നാഷണല്‍ പെന്തക്കോസ്തു അസംബ്ലി ചര്‍ച്ചില്‍ നടന്നു. പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍മാരായ വീയപുരം ജോര്‍ജ്ജുകുട്ടി, ദാനിയേല്‍ സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂലൈഫ് സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിച്ചു.

Continue Reading

സഭാ ഓഫീസ് കോമ്പൗണ്ടിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

സഭാ ഓഫീസ് കോമ്പൗണ്ടിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി ഒഡീഷ: കൊറാപ്പൂട്ട് ജില്ലയില്‍ സബ് ഡിവിഷണല്‍ പ്രദേശമായ ജേയ്പോറില്‍ ന്യൂസിലാന്‍റ് മിഷണറി റവ. ജെയ്സണ്‍ കോബ് നടത്തുന്ന ‘ലൈഫ് ഫൗണ്ടേഷന്‍ ‍’ സഭയുടെ ഓഫീസ് കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കും, ബൊലേറോയും സുവിശേഷ വിരോധികള്‍ അഗ്നിക്കിരയാക്കി. രാത്രി 11 മണിയോടെയായിരുന്നു സംഭവം. മിഷണറിയുടെ ഒരു ആന്‍ഡ്രിയാന കോബും ഹോസ്റ്റലില്‍ താമസിക്കുന്ന 45-ല്‍ പരം കുഞ്ഞുകുട്ടികളും സ്റ്റാഫും മാത്രമേ സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നുള്ളു. ആളപായമില്ല. കെട്ടിടത്തിനു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദീര്‍ഘ […]

Continue Reading

ഇറാനില്‍ 4 ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

ഇറാനില്‍ 4 ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം ടെഹ്റാന്‍ ‍: 4 മാസത്തെ ജയില്‍ വാസത്തിനുശേഷം ഇറാനില്‍ 4 ക്രൈസ്തവര്‍ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ ജൂണ്‍ 24-ന് ഒരു വിവാഹ ശുശ്രൂഷയില്‍ പങ്കെടുക്കുകയായിരുന്ന 10 ക്രൈസ്തവരെ ഇറാന്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തിരുന്നു. അവരില്‍ 6 പേരെ നേരത്തെ വിട്ടയച്ചിരുന്നു. എന്നാല്‍ അസര്‍ബയ്ജാന്‍ ‍, ഇറാന്‍ സ്വദേശികളായ നാലുപേരെയാണ് ജാമ്യത്തില്‍ വിട്ടയച്ചത്. അസര്‍ബയ്ജാന്‍കാരായ ഗുര്‍ബാനോവ് (48), യൂസിഫ് ഫര്‍ഹദോവ് (51), അസ് (37), ഇറാന്‍ സ്വദേശിയായ നാസര്‍ […]

Continue Reading

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45മത് പ്രസിഡന്‍റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 2017 ജനുവരി 20ന് ട്രംപ് സ്ഥാനമേല്‍ക്കും. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്‍റായിട്ടാണ് ട്രംപ് വിജയിച്ചത്. 277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപിന്‍റെ വിജയം.

Continue Reading

എല്ലാ നോട്ടുകളും പിന്‍വലിച്ച് പുതിയത് ഇറക്കും

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100 രൂപ മുതല്‍ താഴേയ്ക്കുള്ള എല്ലാ നോട്ടുകളും ഘട്ടം ഘട്ടമായി പിന്‍വലിച്ച് പുതിയ നോട്ട് പുറത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ ഈ നോട്ടുകളൊക്കെ വിപണിയില്‍ തുടരും 500, 100 രൂപ കറന്‍സികള്‍ പിന്‍വലിച്ചതിന് പകരം നോട്ടുകള്‍ എത്തിക്കഴിഞ്ഞ ശേഷം മറ്റ് നോട്ടുകളും പിന്‍വലിച്ച് പുതിയവ പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇതോടെ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള […]

Continue Reading

ഇറാനില്‍ തീര്‍ത്ഥാടകരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 26 പേര്‍ മരിച്ചു

ടെഹ്റാന്‍: ഇറാനില്‍ തീര്‍ത്ഥാടകരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 26 പേര്‍ മരിച്ചു. 28 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ ഇറാനിലെ നഗരത്തിലാണ് അപകടമുണ്ടായത്. ഇറാഖിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ഷിയാ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. ഇറാഖിലെ കര്‍ബലയിലേക്ക് തീര്‍ഥാടനത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 16,000 പേരാണ് ഈ വര്‍ഷം മാത്രം ഇറാനില്‍ വാഹനാപകടത്തില്‍ മരിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്..

Continue Reading

ലണ്ടന്‍: ക്രോയ്ഡോണില്‍ ട്രാം മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു

ലണ്ടന്‍: ക്രോയ്ഡോണില്‍ ട്രാം മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. അമ്പതിലധികം  പേര്‍ക്കു പരിക്കേറ്റു. അപകടകരമാം വിധത്തില്‍ ട്രാം ഓടിച്ചതിനു ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ ആറേകാലോടെയാണു ദക്ഷിണ ലണ്ടനിലെ ക്രോയ്ഡോണില്‍ അപകടം നടന്നത്.

Continue Reading

അമേരിക്കയിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ(78) അന്തരിച്ചു

ഫ്‌ളോറിഡ: അമേരിക്കയിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ(78) അന്തരിച്ചു. മയാമിയിലുളള സ്വവസതിയിലായിരുന്നു മരണം. 1993 മുതല്‍ 2001 വരെ ക്ലിന്റന്‍ ഭരണത്തിലാണ് ജാനറ്റ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചത്. ഇതിനു മുന്‍പു ഫ്‌ലോറിഡ സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്നു. നവംബര്‍ 7 ന് റിനൊയുടെ സഹോദരി മാഗിയാണ് റിനൊയുടെ മരണവാര്‍ത്ത അറിയിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനടിമയായിരുന്നു കഴിഞ്ഞ 20 വര്‍ഷമായി റിനൊ. ജാനറ്റിന്‍റെ  നിര്യാണത്തില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അനുശോചിച്ചു. അറ്റോര്‍ണി ജനറലായിരിക്കുമ്പോള്‍ പല വിവാദ തീരുമാനങ്ങളും കൈക്കൊണ്ടതു വന്‍ […]

Continue Reading