പാക്കിസ്ഥാനില്‍ സുവിശേഷ ഗായികയായ നേഴ്സിനെതിരെ മതനിന്ദാ കേസ്

പാക്കിസ്ഥാനില്‍ സുവിശേഷ ഗായികയായ നേഴ്സിനെതിരെ മതനിന്ദാ കേസ്

പാക്കിസ്ഥാനില്‍ സുവിശേഷ ഗായികയായ നേഴ്സിനെതിരെ മതനിന്ദാ കേസ് ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ സുവിശേഷത്തിനായി ഗാനങ്ങള്‍ ആലപിക്കുന്ന നഴ്സിനെതിരെ മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തു. കറാച്ചിയിലെ ശോഭാരാജ് മെറ്റേര്‍ണിറ്റി ആശുപത്രിയിലെ നേഴ്സായി ജോലി ചെയ്യുന്ന തബീഥ നസീര്‍ ഗില്‍ (42) നെതിരെയാണ് പോലീസ് കേസെടുത്തത്. തബീഥ ഇസ്ളാം മതത്തെ നിന്ദിച്ചു എന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ്. ജനുവരി 28-ന് ആശുപത്രിയിലെ ഒരു കൂട്ടം മുസ്ളീങ്ങളായ നേഴ്സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ തബീഥയെ തടഞ്ഞുവെച്ചു മര്‍ദ്ദിക്കുകയും കൈയ്യില്‍ പേപ്പറും പേനയും നല്‍കി ‘ഞാന്‍ […]

Continue Reading
ചൈനയില്‍ 2030-ഓടെ ക്രൈസ്തവര്‍ 30 കോടിയാകും

ചൈനയില്‍ 2030-ഓടെ ക്രൈസ്തവര്‍ 30 കോടിയാകും

ചൈനയില്‍ 2030-ഓടെ ക്രൈസ്തവര്‍ 30 കോടിയാകും ബീജിംഗ്: ചൈനയില്‍ ക്രൈസ്തവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചു വരുന്നതിനാല്‍ 2030-ഓടെ രാജ്യത്ത് 30 കോടി ക്രൈസ്തവര്‍ ഉണ്ടാകുമെന്ന് പ്രമുഖ ക്രിസ്ത്യന്‍ നേതാവ്. അന്തര്‍ദ്ദേശീയ ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ സ്ട്രാറ്റജിക് റിസേര്‍ച്ച് ഡയറക്ടര്‍ ബേയ്ഡ് മക് മില്ലണ്‍ യു.കെ.യിലെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ ‍. 2030 ആകുമ്പോഴേക്കും ചൈനയില്‍ 300 മില്യണ്‍ ക്രൈസ്തവര്‍ ഉണ്ടാകും. അതിനാല്‍ ഇപ്പോള്‍ത്തന്നെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ […]

Continue Reading
ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ 45 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ഗവേഷകര്‍

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ 45 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ഗവേഷകര്‍

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ 45 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ഗവേഷകര്‍ ഭൂമിയുടെ ശ്വാസകോശമെന്നാണ് ആമസോണ്‍ മഴക്കാടുകള്‍ അറിയപ്പെടുന്നത്. ലോകത്തിലെ ആകെ അന്തരീക്ഷ ഓക്സിജന്റെ 20 ശതമാനം സംഭാവന നല്‍കുന്ന ആമസോണ്‍ നിബിഢ വനാന്തരങ്ങള്‍ വരുന്ന 45 വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ‍. ഹരിത വര്‍ണമണിഞ്ഞ് ഇടതൂര്‍ന്ന് നില്‍ക്കുന്ന ഈ മഴക്കാടുകള്‍ ഭാവിയില്‍ വരണ്ടതും കുറ്റിച്ചെടികള്‍ മാത്രം അവശേഷിക്കുന്നതുമായ സമതല പ്രദേശമായി മാറിയേക്കുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്‍വയോണ്‍മെന്റ് ജേണലിലൂടെ ശാസ്ത്രജ്ഞനായ റോബര്‍ട്ട് വാക്കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് […]

Continue Reading
കൊറോണയെപ്പറ്റി ചൈന ആദ്യം മൂടിവെച്ചിരുന്നു: വെളിപ്പെടുത്തല്‍ പുറത്ത്

കൊറോണയെപ്പറ്റി ചൈന ആദ്യം മൂടിവെച്ചിരുന്നു: വെളിപ്പെടുത്തല്‍ പുറത്ത്

കൊറോണയെപ്പറ്റി ചൈന ആദ്യം മൂടിവെച്ചിരുന്നു: വെളിപ്പെടുത്തല്‍ പുറത്ത് ലണ്ടന്‍ ‍: ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ തുടങ്ങിയപ്പോള്‍ത്തന്നെ അതിന്റെ അപകടാവസ്ഥ മനസ്സിലാക്കിയിരുന്നെന്നും പുറത്തു പറയരുതെന്നു നിര്‍ദ്ദോശമുണ്ടായിരുന്നതുകൊണ്ടാണ് വിവരം മറച്ചുവെച്ചതെന്നും ചൈനീസ് ആരോഗ്യ വിദഗ്ദ്ധരുടെ വെളിപ്പെടുത്തല്‍ ‍. സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് രഹസ്യമായി പകര്‍ത്തിയ വീഡിയോ ഈ ഏറ്റു പറച്ചിലിനു തെളിവാകും. ഇതോടെ കൊറോണയെ ചൈന മൂടിവെച്ചെന്നും ലോകമെങ്ങും വ്യാപിക്കാന്‍ ഇടവരുത്തിയത് ഈ ഒളിച്ചുകളിയാണെന്നുള്ള വാദങ്ങള്‍ക്ക് കൂടുതല്‍ ബലമാകും. ഡിസംബര്‍ ആദ്യം തന്നെ രോഗാവസ്ഥയുടെ ഗൌരവം തിരിച്ചറിഞ്ഞെന്നാണ് വെളിപ്പെടുത്തല്‍ […]

Continue Reading
മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാരെ കൊലപ്പെടുത്തി

മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാരെ കൊലപ്പെടുത്തി

മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാരെ കൊലപ്പെടുത്തി ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയില്‍ ഇസ്ളാം മതത്തിലേക്കു മതപരിവര്‍ത്തനത്തിനു വിസമ്മതിച്ചതിനു രണ്ടു ക്രൈസ്തവ സഹോദരിമാരെ വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും സഹായിയും ചേര്‍ന്നു മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി. ലാഹോറിലെ കഹനയില്‍ മഖന്‍ കോളനിയില്‍ താമസിക്കുന്ന സാജിദ (28), ആബിദ (26) #ന്നിവരെയാണ് തങ്ങള്‍ ജോലി ചെയ്തിരുന്ന ഫാക്ടറി ഉടമ മൊഹമ്മദ് നയിം ബട്ടും, സൂപ്പര്‍വൈസര്‍ മൊഹമ്മദ് ഇംന്തിയാസും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. മതപരിവര്‍ത്തനം നടത്താന്‍ നയിം ബട്ട് നിര്‍ബന്ധിച്ചിരുന്നതായി വിവാഹിതരായ […]

Continue Reading
കോവിഡ് പുറത്തറിയിച്ചതിന് ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റിന് ജയില്‍ ശിക്ഷ

കോവിഡ് പുറത്തറിയിച്ചതിന് ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റിന് ജയില്‍ ശിക്ഷ

കോവിഡ് പുറത്തറിയിച്ചതിന് ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റിന് ജയില്‍ ശിക്ഷ ഷാങ്ഹായ്: ലോകത്തെ തകിടം മറിച്ച കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ നഗരത്തില്‍നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തതിന് ചൈനീസ് വനിതാ സിറ്റിസണ്‍ ജേണലിസ്റ്റായ ക്രിസ്ത്യന്‍ യുവതിക്ക് ചൈനീസ് കോടതി 4 വര്‍ഷം തടവു ശിക്ഷ വിധിച്ചു. മുന്‍ അഭിഭാഷകയായ സാങ് ഷാനെ (37) യാണ് ഷാങ്ഹായ് കോടതി ഹ്രസ്വ വിചാരണയ്ക്കുശേഷം ശിക്ഷിച്ചത്. കോവിഡിന്റെ തുടക്കത്തില്‍ സാങിന്റെ ലൈവ് വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി എടുത്തത്. രാജ്യത്തിന് […]

Continue Reading
വീടിനു മുകളില്‍ ഉല്‍ക്ക വീണു കോടീശ്വരനായി; ആദ്യ പരിഗണന ചര്‍ച്ച് നിര്‍മ്മാണത്തിന്

വീടിനു മുകളില്‍ ഉല്‍ക്ക വീണു കോടീശ്വരനായി; ആദ്യ പരിഗണന ചര്‍ച്ച് നിര്‍മ്മാണത്തിന്

വീടിനു മുകളില്‍ ഉല്‍ക്ക വീണു കോടീശ്വരനായി; ആദ്യ പരിഗണന ചര്‍ച്ച് നിര്‍മ്മാണത്തിന് ജക്കാര്‍ത്ത: ഇന്തോനേഷ്യക്കാരനായ ജോഷ്വാ ഫുറ്റാഗാലുംഗ് (33) എന്ന ശവപ്പെട്ടി നിര്‍മ്മാണ തൊഴിലാളിയുടെ മുഖത്ത് ഇപ്പോഴും ആശ്ചര്യം വിട്ടു മാറാത്ത ഭാവം. കാരണം വെറും സെക്കന്റുകള്‍ കൊണ്ടാണ് ഇദ്ദേഹം കോടീശ്വരനായത്. വടക്കന്‍ സുമാത്രയിലെ കോലാംഗിലെ തന്റെ വീടിനോടു ചേര്‍ന്ന് പുതിയ ശവപ്പെട്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആകാശത്തുനിന്നും ഒരു ഉല്‍ക്കാ ശില വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് മുറിയുടെ അരികിലൂടെ വരാന്തയും കഴിഞ്ഞ് മണ്ണിലേക്കു പതിച്ചത്. ഉല്‍ക്ക പതിച്ചപ്പോള്‍ […]

Continue Reading
കൊറോണ കാലത്ത് ക്രിസ്ത്യാനികള്‍ക്ക് സഹായമായത് ബൈബിള്‍ പഠനം

കൊറോണ കാലത്ത് ക്രിസ്ത്യാനികള്‍ക്ക് സഹായമായത് ബൈബിള്‍ പഠനം

കൊറോണ കാലത്ത് ക്രിസ്ത്യാനികള്‍ക്ക് സഹായമായത് ബൈബിള്‍ പഠനം ലണ്ടന്‍ ‍: കൊറോണ ലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ ക്രൈസ്തവര്‍ക്ക് ബൈബിള്‍ വരുത്തിയ സ്വാധീനം വലിയതെന്ന് പഠന റിപ്പോര്‍ട്ട്. പ്രമുഖ സംഘടനയായ സാവന്ത കോംറെസ് നടത്തിയ സര്‍വ്വേയില്‍ യു.കെയിലെയും അയര്‍ലണ്ടിലെയും 63 ശതമാനം പ്രായപൂര്‍ത്തിയായ വിശ്വാസികളും കൊറോണ കാലത്ത് ജീവിതത്തിന് വലിയ സഹായകരമായത് ബൈബിളെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ചര്‍ച്ചുകളില്‍ പോകുന്ന മുഴുവന്‍ ആളുകളില്‍ 74 ശതമാനം പേരും വിശ്വസിക്കുന്നത് ബൈബിള്‍ തങ്ങളെ ദൈവവുമായി ബന്ധിപ്പിക്കുവാന്‍ കൂടുതല്‍ സഹായകമായി എന്നാണ്. ബൈബിള്‍ സ്റ്റഡി […]

Continue Reading
മറ്റൊരു മഹാമാരിയാകാന്‍ സാധ്യതയുള്ള ഫ്ളൂ വൈറസ് ചൈനയില്‍ കണ്ടെത്തി

മറ്റൊരു മഹാമാരിയാകാന്‍ സാധ്യതയുള്ള ഫ്ളൂ വൈറസ് ചൈനയില്‍ കണ്ടെത്തി

മറ്റൊരു മഹാമാരിയാകാന്‍ സാധ്യതയുള്ള ഫ്ളൂ വൈറസ് ചൈനയില്‍ കണ്ടെത്തി ബെയിജിംഗ്: കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍നിന്നുതന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തകൂടി. മഹാമാരിയാകാന്‍ സാധ്യതയുള്ള പുതിയ പകര്‍ച്ചപ്പനി വൈറസ് ചൈനയില്‍ ഗവേഷകര്‍ കണ്ടെത്തി. പന്നികളിലാണ് ഇവ കണ്ടെത്തിയതെങ്കിലും വൈറസ് മനുഷ്യരിലേക്കും വ്യാപിച്ചേക്കാം. പരിവര്‍ത്തനം ചെയ്യുന്ന രോഗാണു അതിവേഗം വ്യക്തികളില്‍നിന്നും വ്യക്തികളിലേക്കു വ്യാപിക്കുകയും ആഗോളതലത്തില്‍ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. മനുഷ്യരെ ഇത് ബാധിക്കാന്‍ കടുത്ത സാദ്ധ്യതകളാണുള്ളത്. തല്‍ക്കാലം ഭീഷണിയില്ലെങ്കിലും സൂഷ്മ നിരീക്ഷണം ആവശ്യമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. […]

Continue Reading
ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വാഷിംങ്ടണ്‍ ‍: ഭൂമിയേക്കാള്‍ ജീവന് വളരെയധികം സാധ്യതയുള്ള ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ ‍. അവിടെ സൂര്യനേക്കാള്‍ മികവുറ്റ മറ്റു നക്ഷത്രങ്ങളുണ്ടെന്നും ശാസ്ത്രജ്ഞന്മാര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ 24 സൂപ്പര്‍ ഹാബിറ്റബിള്‍ ഗ്രഹങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വാഷിംങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അത്ഭുതമുളവാക്കുന്ന വിവരങ്ങള്‍ ലോകത്തിനു ലഭിച്ചിരിക്കുന്നത്. ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാള്‍ വലിപ്പമുള്ളതും പഴക്കം ചെന്നതും ചൂടും അതിനൊപ്പം ഈര്‍പ്പവുമുള്ളതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാള്‍ കുറഞ്ഞ വേഗതയില്‍ മാറുന്ന നക്ഷത്രങ്ങളെ […]

Continue Reading