വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം
വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം വനനശീകരണം വൈറസ് ബാക്ടീരിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ . ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ കോവിഡ് വൈറസ് വ്യാപനത്തിനു വന നശീകരണവുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നിരവധി മനുഷ്യ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ എബോള, പന്നിപ്പനി, സീക്ക വൈറസ്, സാര്‍സ് മേര്‍സ് എന്നീ പൂര്‍വ്വ വ്യാധികളുടെ വ്യാപനവും ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വ്യാപകമായ തോതില്‍ നടക്കുന്ന വന നശീകരണം ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് […]
Continue Reading
