ചന്ദ്രനില്‍ 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് പട്ടണം നിര്‍മ്മിക്കുമെന്ന് ഇലോണ്‍ മസ്ക്
ചന്ദ്രനില്‍ 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് പട്ടണം നിര്‍മ്മിക്കുമെന്ന് ഇലോണ്‍ മസ്ക് ടെക് ശതകോടീശ്വരനും എയ്റോസ്പേസ് സ്ഥാപനമായ സ്പേസ് എക്സിന്റെ സ്ഥാപകനുമായ ഇലോണ്‍ മസ്ക് വമ്പന്‍ പദ്ധതി തിരക്കിലാണ്. ചന്ദ്രനില്‍ സ്വന്തമായി വളരുന്ന നഗരം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചൊവ്വയില്‍ മനുഷ്യവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ വേഗതയുള്ളതും യാഥാര്‍ത്ഥ്യവുമായ പദ്ധതിയാണിതെന്നാണ് മസ്കിന്റെ വിശദീകരണം. പത്ത് വര്‍ഷത്തിനുള്ളില്‍ ചന്ദ്ര പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നും എന്നാല്‍ ചൊവ്വായിലേത് ഇരട്ടി വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും മസ്ക് ചൂണ്ടിക്കാട്ടി. ഓരോ പത്തു ദിവസവും ബഹിരാകാശ […]
Continue Reading
