യേശുവിനുവേണ്ടി രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധി കാരെന്‍ വിറ്റ്സെറ്റ്.
യേശുവിനുവേണ്ടി രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധി കാരെന്‍ വിറ്റ്സെറ്റ്. യേശുവുമായുള്ള ബന്ധത്തിന് അനുകൂലമായി രാഷ്ട്രീയത്തില്‍നിന്ന് എന്നെന്നേക്കുമായി വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധിയുമായ കാരെന്‍ വിറ്റ്സെറ്റ്. മനസ്സിലാകുന്നവര്‍ മനസ്സിലാക്കും, മനസ്സിലാകാത്തവര്‍ മനസ്സിലാക്കത്തില്ല. അവസാനം എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും ഏറ്റു പറയും. എന്റെ ഉത്തരവാദിത്വം സത്യത്തില്‍ നിലകൊള്ളുകയും അനുസരണയോടെ നടക്കുകയും ചെയ്യുക എന്നതാണ്. അംഗീകാരം നേടുക എന്നതല്ല. വിറ്റ്സെറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. 2023-ല്‍ അധികാരമേറ്റ ഡെട്രോയിറ്റിനെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റ് […]
Continue Reading
