ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ് പി പി ചെറിയാൻ ഫ്ലോറിഡ: ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന പത്താമത് ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ ഉച്ചകോടിയിൽ, അമേരിക്കയെ ലോകത്തിന്റെ “ക്രിപ്റ്റോ തലസ്ഥാനം” ആക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ കറൻസി രംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലും രാജ്യം ആധിപത്യം ഉറപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബിറ്റ്‌കോയിൻ അതിശക്തമാണെന്നും ഇടപാടുകൾക്കായി കൂടുതൽ ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്തിലെ തർക്കമില്ലാത്ത “ബിറ്റ്‌കോയിൻ സൂപ്പർ പവർ” […]

Continue Reading
സൂമില്‍ ഇനി ഭാഷ പ്രശ്നമല്ല; പുതിയ എഐ സംവിധാനവുമായി സൂം.

സൂമില്‍ ഇനി ഭാഷ പ്രശ്നമല്ല; പുതിയ എഐ സംവിധാനവുമായി സൂം.

സൂമില്‍ ഇനി ഭാഷ പ്രശ്നമല്ല; പുതിയ എഐ സംവിധാനവുമായി സൂം. പ്രമുഖ ജനപ്രിയ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ സൂം പുതിയ എഐ ഫീച്ചറോടെ വികസിപ്പിച്ചു. സൂമില്‍ സംസാരിക്കാന്‍ ഇനി ഭാഷ ഒരു പ്രശ്നമാകില്ല. മീറ്റിംഗുകളിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് ഇനി മുതല്‍ തങ്ങളുടെ മാതൃ ഭാഷയില്‍ സംസാരിക്കാം. ഇത് കേള്‍ക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷയില്‍ തല്‍സമയം വിവര്‍ത്തനം ചെയ്ത് കേള്‍ക്കാന്‍ സാധിക്കും എന്നതാണ് പ്രധാന സവിശേഷത. വെറുമൊരു വീഡിയോ കോളിംഗ് ആപ്പില്‍നിന്നും പൂര്‍ണ്ണമായ ഒരു എഐ ഫസ്റ്റ് വര്‍ക്ക് […]

Continue Reading
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ മെറ്റ: എഫ്ബിയും, വാട്ട്സാപ്പും, മെസഞ്ചറും സുരക്ഷിതം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ മെറ്റ: എഫ്ബിയും, വാട്ട്സാപ്പും, മെസഞ്ചറും സുരക്ഷിതം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ മെറ്റ: എഫ്ബിയും, വാട്ട്സാപ്പും, മെസഞ്ചറും സുരക്ഷിതം വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പരിഹാരമാകുന്നു. ഫെസ്ബുക്ക്, വാട്ട്സാപ്പ്, മെസഞ്ചര്‍ എന്നീ പ്ളാറ്റ്ഫോമുകളിലെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി പുതിയ എഐ അധിഷ്ഠിത സുരക്ഷാ സംവിധാനമൊരുക്കി മെറ്റ. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പ്രമുഖ വ്യക്തികളെയും, ബ്രാന്‍ഡുകളെയും വ്യാജമായി അവതരിപ്പിച്ച് നടത്തുന്ന തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച മെറ്റ പുതിയ പ്രഖ്യാപനം നടത്തിയത്. പ്രമുഖരെയും, ബ്രാന്‍ഡുകളെയും അനുകരിച്ചുകൊണ്ട് നടത്തുന്ന സെലിബ് ബെയിറ്റ് തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ പുതിയ എഐ സംവിധാനം […]

Continue Reading
ക്യൂബയിൽ മാറ്റം ഉടൻ; 'രാജ്യത്തെ ഏറ്റെടുക്കാൻ എനിക്ക് സാധിക്കും': ഡൊണാൾഡ് ട്രംപ്ക്യൂബയിൽ മാറ്റം ഉടൻ; 'രാജ്യത്തെ ഏറ്റെടുക്കാൻ എനിക്ക് സാധിക്കും': ഡൊണാൾഡ് ട്രംപ്

ക്യൂബയിൽ മാറ്റം ഉടൻ; ‘രാജ്യത്തെ ഏറ്റെടുക്കാൻ എനിക്ക് സാധിക്കും’: ഡൊണാൾഡ് ട്രംപ്

ക്യൂബയിൽ മാറ്റം ഉടൻ; ‘രാജ്യത്തെ ഏറ്റെടുക്കാൻ എനിക്ക് സാധിക്കും’: ഡൊണാൾഡ് ട്രംപ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡിസി :ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനത്തിന്റെ വക്കിലാണെന്നും രാജ്യം ഉടൻ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ക്യൂബയിലുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക പരാമർശം. “ക്യൂബ അതിന്റെ അവസാനം കാണുകയാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യത്തെ ‘ഏറ്റെടുക്കാനുള്ള’ (Taking Cuba) ബഹുമതി തനിക്ക് ലഭിക്കുമെന്ന് […]

Continue Reading
ഒരു മിനിറ്റു മാത്രം ഉറക്കം

ഒരു മിനിറ്റു മാത്രം ഉറക്കം: ഉറുമ്പുകളെപ്പറ്റി ബൈബിളില്‍ പറഞ്ഞത് എത്രയോ ശരിയാണ്

ഒരു മിനിറ്റു മാത്രം ഉറക്കം: ഉറുമ്പുകളെപ്പറ്റി ബൈബിളില്‍ പറഞ്ഞത് എത്രയോ ശരിയാണ്?. നമ്മുടെ വീട്ടിനകത്തും പുറത്തും വളരെ സ്വാതന്ത്ര്യത്തോടെ വസിച്ചു വരുന്ന ഏറ്റവും കുഞ്ഞന്‍ ജീവികളാണ് ഉറുമ്പുകള്‍. ശല്യം മൂലം അവയെ ഇല്ലാതാക്കാന്‍ മനുഷ്യര്‍ എത്രയോ പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ എല്ലാ കോണുകളിലും സര്‍വ്വ സാന്നിദ്ധ്യമായ ഉറുമ്പുകളുടെ ജീവിതം വളരെ രസകരമാണ്. ഇവര്‍ 24 മണിക്കൂറും സജ്ജരാണ്. വളരെ അദ്ധ്വാനികള്‍ ആണ്. ബൈബിളില്‍ പോലും ഉറുമ്പിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. “മടിയാ ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക, അതിന്റെ […]

Continue Reading
നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായി ഇസ്ലാമിക ഫുലാനി തീവ്രവാദികളുടെ അക്രമം തുടരുന്നു.

നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായി ഇസ്ലാമിക ഫുലാനി തീവ്രവാദികളുടെ അക്രമം തുടരുന്നു.

നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായി ഇസ്ലാമിക ഫുലാനി തീവ്രവാദികളുടെ അക്രമം തുടരുന്നു. അന്താരാഷ്ട്ര ശ്രദ്ധ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തിന് ശമനമില്ല. ഓപ്പൺ ഡോർസ് വേൾഡ് വാച്ച് ലിസ്റ്റ് 2026 റിപ്പോർട്ട് ചെയ്തത്, ഏറ്റവും പുതിയ റിപ്പോർട്ടിംഗ് കാലയളവിൽ നൈജീരിയയിൽ വിശ്വാസത്തിന്റെ പേരിൽ 3,490 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു, കഴിഞ്ഞ വർഷം ഇത് ഏകദേശം 3,100 ആയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) പ്രകാരം, 2009 മുതൽ രാജ്യത്ത് നടന്ന വ്യാപകമായ അക്രമം ഏകദേശം 53,000 […]

Continue Reading
ലോകത്ത് യഹൂദ വിരുദ്ധത വര്‍ദ്ധിക്കാന്‍ കാരണം അവര്‍ ശക്തരെന്ന ധാരണയെന്ന് പഠനം.

ലോകത്ത് യഹൂദ വിരുദ്ധത വര്‍ദ്ധിക്കാന്‍ കാരണം അവര്‍ ശക്തരെന്ന ധാരണയെന്ന് പഠനം.

ലോകത്ത് യഹൂദ വിരുദ്ധത വര്‍ദ്ധിക്കാന്‍ കാരണം അവര്‍ ശക്തരെന്ന ധാരണയെന്ന് പഠനം. ആഗോള തലത്തില്‍ യഹൂദ വിരുദ്ധത വര്‍ദ്ധിക്കാന്‍ കാരണമാകുന്ന വിഷയം ഏതെന്ന് കണ്ടെത്തിയ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത്. യഹൂദരെ ശക്തര്‍ എന്ന ധാരണയാണ് ലോകവ്യാപകമായി അക്രമിക്കപ്പെടാനുള്ള മുഖ്യ കാരണമെന്ന് ഹൊര്‍സ്ളിയയിലെ റീച്ച്മാന്‍ യൂണിവേഴ്സിറ്റിയിലെ ബറൂക്ക് ഇവച്ചര്‍ സ്കൂള്‍ ഓഫ് സൈക്കോളജിയുടെ ഡോ. ബ്രിട്ട് ഹദറാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. യഹൂദരെ ശക്തരാണെന്ന ആശയത്തിലാണ് മിക്കവാറും എല്ലാ സെമറ്റിക് വിരുദ്ധ ധാരണകളും കെട്ടിപ്പൊക്കുന്നതെന്ന് ഞങ്ങള്‍ കണ്ടെത്തി. […]

Continue Reading
കുട്ടികളുടെ മാനസീകാരോഗ്യം തകര്‍ക്കുന്നു; സോഷ്യല്‍ മീഡിയകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ലോക രാജ്യങ്ങള്‍.

കുട്ടികളുടെ മാനസീകാരോഗ്യം തകര്‍ക്കുന്നു; സോഷ്യല്‍ മീഡിയകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ലോക രാജ്യങ്ങള്‍.

കുട്ടികളുടെ മാനസീകാരോഗ്യം തകര്‍ക്കുന്നു; സോഷ്യല്‍ മീഡിയകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ലോക രാജ്യങ്ങള്‍. സോഷ്യല്‍ മീഡിയകള്‍ കുരുന്നുകളുടെ ഭാവിയെ ബാധിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നതായി നിരവധി കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കെ ചില ലോക രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ക്കെതിരെ ശക്തമായ നിയന്ത്രണങ്ങളുമായി രംഗത്തുവന്നു. ഡിസംബര്‍ 10 മുതല്‍ 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുന്ന ടെര് കമ്പനികള്‍ക്ക് ഏകദേശം 22 മില്യണ്‍ ഡോളര്‍ (270 കോടിയിലധികം രൂപ) പിഴ ചുമത്താന്‍ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. […]

Continue Reading
സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും ഗാസയിലെ വെടിനിര്‍ത്തിലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഹമാസിന്റെ സൈനിക അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പദ്ധതി പ്രകാരം മുന്നോട്ടു പോകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നിട്ടില്ലെന്നും ബന്ദികളെ മോചിപ്പിക്കല്‍, റാഫാ ക്രോസിംഗ് വീണ്ടും തുറക്കല്‍, വരും ആഴ്ചകളില്‍ ഗാസയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടെക്നോക്രാറ്റിക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി മാനദണ്ഡങ്ങള്‍ ഇതിനകം നേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ ഊന്നി പറഞ്ഞു. ഹമാസിന്റെ നിരായൂധീകരണത്തിനുള്ള ചട്ടക്കൂട് അന്തിമമാക്കുന്നതിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ തിരിത്തിരിക്കുന്നത്. ആദ്യം ഘട്ടം മാര്‍ച്ചില്‍ അംഗീകരിക്കും. തുരങ്കങ്ങള്‍ പൊളിച്ചുമാറ്റുന്നതിലൂടെ ആരംഭിച്ച് ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍, തുടര്‍ന്ന് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, മോര്‍ട്ടാറുകള്‍ ഒടുവില്‍ ചെറിയ ആയുധങ്ങള്‍ എന്നിവയിലൂടെ ഘട്ടം ഘട്ടമായി വികസിപ്പിക്കും.

സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും.

സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും. ഗാസയിലെ വെടിനിര്‍ത്തിലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഹമാസിന്റെ സൈനിക അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പദ്ധതി പ്രകാരം മുന്നോട്ടു പോകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നിട്ടില്ലെന്നും ബന്ദികളെ മോചിപ്പിക്കല്‍, റാഫാ ക്രോസിംഗ് വീണ്ടും തുറക്കല്‍, വരും ആഴ്ചകളില്‍ ഗാസയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടെക്നോക്രാറ്റിക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി മാനദണ്ഡങ്ങള്‍ ഇതിനകം […]

Continue Reading
യേശുവിനുവേണ്ടി രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധി കാരെന്‍ വിറ്റ്സെറ്റ്.

യേശുവിനുവേണ്ടി രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധി കാരെന്‍ വിറ്റ്സെറ്റ്.

യേശുവിനുവേണ്ടി രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധി കാരെന്‍ വിറ്റ്സെറ്റ്. യേശുവുമായുള്ള ബന്ധത്തിന് അനുകൂലമായി രാഷ്ട്രീയത്തില്‍നിന്ന് എന്നെന്നേക്കുമായി വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധിയുമായ കാരെന്‍ വിറ്റ്സെറ്റ്. മനസ്സിലാകുന്നവര്‍ മനസ്സിലാക്കും, മനസ്സിലാകാത്തവര്‍ മനസ്സിലാക്കത്തില്ല. അവസാനം എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും ഏറ്റു പറയും. എന്റെ ഉത്തരവാദിത്വം സത്യത്തില്‍ നിലകൊള്ളുകയും അനുസരണയോടെ നടക്കുകയും ചെയ്യുക എന്നതാണ്. അംഗീകാരം നേടുക എന്നതല്ല. വിറ്റ്സെറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. 2023-ല്‍ അധികാരമേറ്റ ഡെട്രോയിറ്റിനെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റ് […]

Continue Reading