സമ്പൂര്‍ണ്ണ ബൈബിള്‍ മുത്തച്ഛന്‍ കൊച്ചുമക്കള്‍ക്കായി സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തത് വൈറലാകുന്നു
സമ്പൂര്‍ണ്ണ ബൈബിള്‍ മുത്തച്ഛന്‍ കൊച്ചുമക്കള്‍ക്കായി സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തത് വൈറലാകുന്നു തന്റെ കൊച്ചു മക്കള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു വിലമതിക്കാനാവാത്ത സമ്മാനം. മാസങ്ങള്‍ നീണ്ട സമര്‍പ്പിത പരിശ്രമത്തിനൊടുവില്‍ സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഒരു ബൈബിള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ക്രിസ്തുമസിന് സമ്മാനമായാണ് മാക്സ് മക്ളിന്‍ എന്ന ഓഡിയോ ആക്ടര്‍ തന്റെ കൊച്ചു മക്കള്‍ക്ക് ഓഡിയോ ബൈബിള്‍ സമ്മാനിച്ചത്. അത് അവര്‍ ഓപ്പണ്‍ ചെയ്യുന്നതും വിശദീകരിക്കുന്നതും വൈറലായി. ഓഡിയോ ബൈബിള്‍ ഒരു ഫ്ളാഷ് ഡ്രൈവില്‍ […]
Continue Reading
