ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ?
ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ? ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് 25 ഡോളര്‍ പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. നമ്മുടെ നാട്ടില്‍ പെന്തക്കോസ്തു സഭകളിലെ ചില കൊച്ചു സഹോദരിമാര്‍തൊട്ട് മൂത്ത സഹോദരിമാര്‍ വരെ ഇന്ന് സഭാ യോഗങ്ങളില്‍ വരുമ്പോഴും, പുറത്തു യാത്ര ചെയ്യുമ്പോഴും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുവാന്‍ ഇഷ്ടപ്പെടുന്നു. ഇന്ന് പെണ്‍കുട്ടികള്‍ തുണിക്കടകളില്‍ സുലഭമായി കിട്ടുന്ന ലെഗ്ഗിന്‍സുകളും (ഇറുകിയ പാന്‍റ്സ്) ഇറുകിയ […]
Continue Reading
