വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)നിത്യതയിൽ ചേർക്കപ്പെട്ടു.

വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)നിത്യതയിൽ ചേർക്കപ്പെട്ടു. വാഴൂർ: റ്റി.പി.എം കോട്ടയം സെന്റർ കാനം സഭാംഗം കൊടുങ്ങൂർ മൈത്രി നഗർ കോയിക്കൽ വീട്ടിൽ പരേതനായ രാജൻ സി എബ്രഹാമിന്റെ (രാജു) ഭാര്യ ആനിയമ്മ രാജൻ (66) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 31 ചൊവ്വാഴ്ച 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം കാനം സെമിത്തേരിയിൽ. കോട്ടയം വാകത്താനം കൊച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി റെനി (പാലക്കാട്)‌, അബിൻ സി എബ്രഹാം (ദുബായ്). മരുമക്കൾ: റെനി തോമസ് […]

Continue Reading
അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ.

അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ.

അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ. അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് ബഥേൽ സഭാംഗം പുത്തൻവീട്ടിൽ (കാലായിൽ) പരേതനായ കട്ടപ്പന സെക്ഷൻ മുൻ പ്രസ്ബിറ്റർ പാസ്റ്റർ വർഗീസ് മാത്യുവിന്റെ സഹധർമ്മിണി കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ. സംസ്കാരം ഏപ്രിൽ 1 ബുധനാഴ്ച രാവിലെ 11 ന് അണക്കര ഏ.ജി ചർച്ച് സെമിത്തേരിയിൽ. മക്കൾ: മേഴ്സി ബേബിച്ചൻ, ഡാർളി ജെയിംസ്. മരുമക്കൾ: ബേബിച്ചൻ തോമസ്, ജെയിംസ് മത്തായി. കൊച്ചുമക്കൾ: ആശിഷ്, എമിലി, അക്സ, അലൻ.

Continue Reading
ബൈക്കിടിച്ച് അപകടം; സുവിശേഷ പ്രവർത്തക ഗ്രേസി (62) കർത്തൃസന്നിധിയിൽ

ബൈക്കിടിച്ച് അപകടം; സുവിശേഷ പ്രവർത്തക ഗ്രേസി (62) കർത്തൃസന്നിധിയിൽ

ബൈക്കിടിച്ച് അപകടം; സുവിശേഷ പ്രവർത്തക ഗ്രേസി (62) കർത്തൃസന്നിധിയിൽ തൃശൂർ: തൃശൂർ – പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന് സമീപം ഇരുമ്പുപാലത്ത് ബൈക്കിടിച്ച് സുവിശേഷ പ്രവർത്തകക്ക് ദാരുണാന്ത്യം. മുല്ലക്കര പുന്നവേലിൽ തമ്പിയുടെ ഭാര്യ ഗ്രേസി (62) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 തോടെ ബൈക്കിടിച്ചായിരുന്നു അപകടം. ഇരുമ്പു പാലത്തെ സഹോദരിയുടെ വീട്ടിൽ നിന്ന് തിരികെ പോകുന്നതിനായി ബസ് കയറാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ തൃശ്ശൂർ ദിശയിൽ നിന്നും അതിവേഗം വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു […]

Continue Reading
ചമ്മുണ്ട റെജി വറുഗീസിന്റെ മാതാവ് നിര്യാതയായി.

ചമ്മുണ്ട റെജി വറുഗീസിന്റെ മാതാവ് നിര്യാതയായി.

ചമ്മുണ്ട റെജി വറുഗീസിന്റെ മാതാവ് നിര്യാതയായി. ഡാളസ് : ടെക്സസ്, യുഎസ്എയിലെ ഡാളസിൽ വച്ച് ശ്രീമതി സാറാമ്മ വറുഗീസ് നിര്യാതയായി . പരേതനായ പി. ടി. വറുഗീസ് (മൈലപ്ര) യുടെ ഭാര്യയും പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ് ( ചാമുണ്ട ഓട്ടോ മോറ്റീവ് ) എന്നിവരുടെ പ്രിയപ്പെട്ട അമ്മയുമായിരുന്നു പരേത. ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി എന്നിവരുടെ പ്രിയപ്പെട്ട അമ്മായിയമ്മയായിരുന്നു അവർ. അവരുടെ പേരക്കുട്ടികളായ […]

Continue Reading
ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു ചെങ്ങന്നൂർ ഇടയാറൻമുള വടക്കേത്ത് ഹൗസിൽ പരേതനായ എം. ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ് (98) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഏപ്രിൽ 1 ബുധനാഴ്ച 7 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാലക്കാര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Continue Reading
ഷാരോൻ വിക്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഷാരോൻ വിക്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഷാരോൻ വിക്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊല്ലം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൊല്ലം ഇരവിപുരം സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ വിക്ടർ ജോണിന്റെ മകൾ ഷാരോൻ വിക്ടർ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡേർസ് (സി എ) അംഗമായിരുന്ന ഷാരോൻ വിക്ടർ അനുഗ്രഹിത ഗായികയും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി എ താലന്ത്‌ പരിശോധനയിൽ സംഗീതത്തിന് സമ്മാനവും […]

Continue Reading
കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ,

കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ,

കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ, കൊച്ചി: എറണാകുളം നോർത്ത് എ.ജി സഭാംഗം റിട്ട.ഗവൺമെന്റ്റ് ഹോസ്പിറ്റൽ നേഴ്സ് വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുതുപ്പള്ളി ഇരവിനല്ലൂർ കക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം മാർച്ച് 24 ചൊവ്വ രാവിലെ 9 ന് വടുതല പോസ്റ്റ് ഓഫീസിന് സമീപമുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് വടുതല എ.ജി സഭാ സെമിത്തേരിയിൽ. ഭർത്താവ്: റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ടി.സി.ചാക്കോ. മക്കൾ: മിനി […]

Continue Reading
വർഗീസ് ജോൺ (ജോസ് ഭായ് - 63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വർഗീസ് ജോൺ (ജോസ് ഭായ് – 63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വർഗീസ് ജോൺ (ജോസ് ഭായ് – 63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സൂറത്ത്: വർഗീസ് ജോൺ ( ജോസ് ഭായ് – 63 ) സൂറത്തിലെ സിവിൽ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം നിര്യതനായി. മല്ലപ്പള്ളി ആനിക്കാട് മുള്ളൻ കുഴിയിൽ കവിയിൽ കുടുംബാഗം ആണ്. സൂറത്തിൽ 1997 മുതൽ ജോലിയുമായി ബന്ധപ്പെട്ടു താമസിച്ചുവന്നിരുന്ന പരേതൻ സൂറത്ത് ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചുകളിലെ ഒരു സജീവാംഗം ആയിരുന്നു. സംസ്കാരം 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സി. […]

Continue Reading
പുന്നവേലി ചിരട്ടാമണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിത്യതയിൽ ചേർക്കപ്പെട്ടു.

പുന്നവേലി ചിരട്ടാമണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിത്യതയിൽ ചേർക്കപ്പെട്ടു.

പുന്നവേലി ചിരട്ടാമണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിത്യതയിൽ ചേർക്കപ്പെട്ടു. പുന്നവേലി: ശാരോൻ ഫെല്ലോഷിപ്പ് പുന്നവേലി സഭാംഗം ചിരട്ടാമണ്ണിൽ പരേതനായ സി.എം ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 25 രാവിലെ 9 ന് പുന്നവേലി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മുണ്ടത്താനം ശാരോൻ സഭാ സെമിത്തേരിയിൽ. നിത്യതയിൽ ചേർക്കപ്പെട്ട ശാരോൻ ഫെല്ലോഷിപ്പ് സഭാ ആദ്യകാല പ്രവർത്തകരിൽ ഒരാളും, സീനിയർ ശുശ്രൂഷകനുമായിരുന്ന ഇടവെട്ടാൽ കൊച്ചായൻ (പാസ്റ്റർ പി.ജെ […]

Continue Reading
പാസ്റ്റർ ഡോ. എ സി ജോർജജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഡോ. എ സി ജോർജജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഡോ. എ സി ജോർജജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡാലസ് : ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (എസ് എ ബി സി) മുൻ പ്രിൻസിപ്പൽ കർത്തൃദാസൻ പാസ്റ്റർ ഡോ. എ സി ജോർജ്ജ് (90 വയസ്സ്) അമേരിക്കയിലെ ഇന്ത്യാനാ സംസ്ഥാനത്തെ ഇവാൻസ് വില്ലിൽ വച്ച് മാർച്ച് 21 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഡാലസ് സയോൺ ചർച്ചിൻ്റെ നേതൃത്വത്തിൽ പിന്നീട് ഡാളസിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ […]

Continue Reading