രാത്രിയില്‍ ഭൂമിയെ വെളിച്ചത്തിലാക്കാന്‍ മസ്ക്കിന്റെ പദ്ധതി.
രാത്രിയില്‍ ഭൂമിയെ വെളിച്ചത്തിലാക്കാന്‍ മസ്ക്കിന്റെ പദ്ധതി. വാഷിംഗ്ടണ്‍: രാത്രികാലങ്ങളില്‍ ഭൂമിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാന്‍ ബഹിരാകാശത്ത് കൂറ്റന്‍ കണ്ണാടികള്‍ സ്ഥാപിക്കുവാനുള്ള വമ്പന്‍ പദ്ധതിയുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ബഹിരാകാശത്ത് കൂറ്റന്‍ പ്രതിഫലന കണ്ണാടികള്‍ സ്ഥാപിച്ച് രാത്രിയില്‍ 5 മുതല്‍ 6 കിലോമീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള പ്രദേശങ്ങളില്‍ സൂര്യപ്രകാശം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സ്പേസ് എക്സും സ്റ്റാര്‍ട്ടപ് കമ്പനിയായ റിഫ്ളക്ട് ഓര്‍ബിറ്റലും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ സോളാര്‍ പാനലുകളില്‍നിന്ന് രാത്രിയിലും വൈദ്യുത വെളിച്ചം ഉല്‍പ്പാദിപ്പിക്കാനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിക്കും […]
Continue Reading
