പാസ്റ്റർ എം.എ. വർഗീസിൻ്റെ മകൻ കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി - 46) നിര്യാതനായി.

പാസ്റ്റർ എം.എ. വർഗീസിൻ്റെ മകൻ കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി – 46) നിര്യാതനായി.

Obituary

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഓഫീസ് സെക്രട്ടറി പാസ്റ്റർ എം.എ. വർഗീസിൻ്റെ മകൻ കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി – 46) നിര്യാതനായി.

സംസ്കാരം: ഏപ്രിൽ 15 ബുധൻ രാവിലെ 8 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂക്ഷകൾക്ക് ശേഷം 12 മണിയോടെ മഞ്ഞാടി കൊമ്പാടി സെമിത്തേരിയിൽ നടക്കും.

മാതാവ് : മറിയാമ്മ വർഗീസ് .
സഹോദരി:ജ്യോതിസ് എലിസബത്ത് (സ്റ്റാഫ് നേഴ്സ് -ഷാർജ ).
സഹോദരീ ഭർത്താവ്: ആഞ്ഞിലിത്താനം പാലയ്ക്കൽ ജോമി നൈനാൻ (ചാർട്ടേഡ് അക്കൗണ്ടൻ്റ് ഷാർജ).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.