പി.വി രാജു (84) നിര്യാതനായി
പി.വി രാജു (84) നിര്യാതനായി വാർത്ത : പ്രസാദ് തീയാടിക്കൽ പുത്തൻകാവ് പുതുക്കേരിൽ പി.വി രാജു (84) നിര്യാതനായി (Retd. റിട്ടേഡ് അസിസ്റ്റന്റ് എന്ജിനെർ ഐടിഐ ലിമിറ്റഡ് എറണാകുളം മാമംഗലം. ഭാര്യ: അന്നമ്മ രാജു (ലിസ്സി റിട്ടേഡ് ടീച്ചർ SNHSS അയ്യപ്പൻകാവ്. ചെങ്ങന്നൂർ പെണ്ണുക്കര കാഞ്ഞിരക്കൽ കുടുംബാംഗം ആണ്. മകൾ : റിയ (സ്മിത), മരുമകൻ ബോബി എബ്രഹാം പാറയിൽ, ദോഹ. കൊച്ചുമക്കൾ : റിജോ, മിഷെൽ,റോബി. സംസ്ക്കാര ശുശ്രൂഷ പാലാരിവട്ടം ബ്രദറൺ സഭയുടെ ചുമതലയിൽ മേയ് […]
Continue Reading
