അലക്കുഴി എബനേസർ കോട്ടേജിൽ ഏലിയാമ്മ സാമുവേൽ (81) അക്കരെ നാട്ടിൽ
കൊട്ടാരക്കര: റ്റി.പി.എം കൊട്ടാരക്കര സെന്റർ അലക്കുഴി വാർഡ് സഭാംഗം അലക്കുഴി എബനേസർ കോട്ടേജിൽ റിട്ട. അദ്ധ്യാപിക ഏലിയാമ്മ സാമുവേൽ (81) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം മെയ് 8 വെള്ളിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ട് വരുന്നതും തുടർന്ന് 9.30 ന് അലക്കുഴി റ്റി.പി.എം സഭയിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
പരേതനായ വി ടി സാമുവേലാണ് ഭർത്താവ്.
മക്കൾ: ബിനു സാം (ഷാർജ), ബ്ലെസ്സി എബി (ഒഹിയോ, യുഎസ്). മരുമക്കൾ: അനിത ബിനു (ഷാർജ), എബി വർഗീസ് (ഒഹിയോ, യുഎസ്)

