പാസ്റ്റർ മാത്യു റ്റി കോശി അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഹ്യൂസ്റ്റൻ : പാസ്റ്റർ മാത്യു റ്റി കോശി (75 വയസ്സ്) അമേരിക്കയിലെ ഹ്യൂസ്റ്റനിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : കർത്തൃദാസി ശ്രീമതി ഏലിയാമ്മ മാത്യു. മക്കൾ : ജോ, ജോബി, ഫെബ. മരുമക്കൾ : ജെസി മാത്യു, സിജി മാത്യു, സാം മാതായി.
കൊച്ചുമക്കൾ : ലിഡിയ മാത്യു, കെസിയ മാത്യു, അബ്നർ മാത്യു, ആശർ മാത്യു, ആഡ്ലർ മാത്യു, നാഥൻ സാമുവൽ, ഈത്തൻ സാമുവൽ.
ഹോം ഗോയിംഗ് സർവീസ് : മെയ് 3 ഞാറാഴ്ച്ച വൈകിട്ട് 5 മണിക്ക് ഐ പി സി ഹെബ്രോൻ ഹ്യൂസ്റ്റൻ ദേവാലയത്തിൽ വച്ച് നടക്കും.
സംസ്കാര ശുശ്രൂഷ : മെയ് 4 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് South Park Funeral Home & Cemetery, പിയർലാൻഡിൽ വച്ച് നടക്കും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

