ഇലന്തൂർ കൊയ്‌ക്കലെത്ത് റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ- 81) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇലന്തൂർ കൊയ്‌ക്കലെത്ത് റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ- 81) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

ഇലന്തൂർ കൊയ്‌ക്കലെത്ത് റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ- 81) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇലന്തൂർ: ഐപിസി എബെനെസർ സഭാംഗവും പ്രവാചകിയുമായ കൊയ്ക്കലെത്ത് എബ്രഹാം ജോർജിന്റെ ഭാര്യ റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ- 81) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെ 7.30 ന് ചാലായിക്കരയിലുള്ള ഭവനത്തിലും 9 ന് ഐപിസി എബെനെസർ ഇലന്തൂർ (ചക്കിട്ട മുക്ക്) സഭയിലും നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 1 ന് കുഴിക്കാലയിലുള്ള സഭാ സെമിത്തെരിയിൽ.

കോഴഞ്ചേരി കീഴുകര കുരീകാട്ടിൽ കുടുംബാംഗമാണ്.

മക്കൾ: വിനോദ്, സന്തോഷ്, മിനി (യുകെ).

മരുമക്കൾ : പരേതയായ ശാന്തമ്മ, ജ്യോതി, ജോയ് (യുകെ).

കൊച്ചുമക്കൾ : വിനീത്, വിജീത്, ഷിജോ, ശാലോം, ഷാനോക്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.