പാസ്റ്റർ എൻ.എ. ബാബുവിൻ്റെ സഹധർമ്മിണി ജോളി ബാബു (63) കർതൃസന്നിധിയിൽ

പാസ്റ്റർ എൻ.എ. ബാബുവിൻ്റെ സഹധർമ്മിണി ജോളി ബാബു (63) കർതൃസന്നിധിയിൽ

Obituary

പാസ്റ്റർ എൻ.എ. ബാബുവിൻ്റെ സഹധർമ്മിണി ജോളി ബാബു (63) കർതൃസന്നിധിയിൽ

കോന്നി: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) പത്തനംതിട്ട സെക്ഷൻ സെന്റർ പാസ്റ്റർ കോന്നി നെല്ലിമൂട്ടിൽ എൻ .എ ബാബുവിന്റെ സഹധർമ്മിണി ജോളി ബാബു (63) കർതൃസന്നിധിയിൽ .

സംസ്കാരം ഏപ്രിൽ 27 തിങ്കൾ രാവിലെ 8 ന് കോന്നി ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

പരേത ചെങ്ങന്നൂർ പാണ്ടനാട് പ്ലാക്കീഴിൽ പടിഞ്ഞാറേതിൽ കുടുംബാംഗമാണ്.

സഹോദരങ്ങൾ: അന്നമ്മ (മുംബൈ), രാജു ( കളമശേരി), സാംകുട്ടി പ്ലാക്കീഴിൽ (ചെങ്ങന്നൂർ), പരേതനായ ടൈറ്റസ് .

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.