പാസ്‌റ്റർ കനി ജോർജ് (57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാമ്പാടി: ദി പെന്തെക്കോസ്ത് മിഷൻ കോട്ടയം സെന്റർ പാമ്പാടി സഭാ ശുശ്രൂഷകൻ പാസ്റ്റർ കനി ജോർജ് (57)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു..
സംസ്കാരം ഏപ്രിൽ 25 ഇന്ന് 2ന് കഞ്ഞിക്കുഴി ടിപിഎം സഭാ ഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം 4.30ന് മുട്ടമ്പലം ടിപിഎം സഭാ സെമിത്തേരിയിൽ.
മൂന്നര പതിറ്റാണ്ടുകളായി കോട്ടയം, കട്ടപ്പന, മുന്നാർ, തിരുവനന്തപുരം സെന്ററുകളുടെ സഭകളിൽ സേവനം ചെയ്തു.
ചിന്നക്കനാൽ സൂര്യനെല്ലി ഇമ്മാനുവൽ കോട്ടേജിൽ ജോർജിന്റെയും കണ്ണിയമ്മയുടെയും മകനാണ്.
സഹോദരൻ: പാസ്റ്റർ ജി.യേശുദാസ് (റാന്നി സെന്റർ മുണ്ടത്താനം ടിപിഎം സഭാ ശുശ്രൂഷകൻ).

