മണിമലയാറ്റിൽ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു;  സ്റ്റീവിൻ ചാണ്ടിയ്ക്ക് പ്രത്യാശയോടെ വിട.

മണിമലയാറ്റിൽ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു;  സ്റ്റീവിൻ ചാണ്ടിയ്ക്ക് പ്രത്യാശയോടെ വിട. തിരുവല്ല :- കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി ചാത്തങ്കേരി മണിമലയാറ്റിൽ മുങ്ങി മരിച്ചു. മേപ്രാൽ ഐ.പി.സി സഭാംഗങ്ങളായ മണമേൽപറമ്പിൽ ചാണ്ടി വർഗീസിൻ്റെയും (സുനിൽ) തിരുവൻവണ്ടൂർ പത്തായപറമ്പിൽ വിൻസി ചാണ്ടിയുടെയും (ഓസ്ട്രേലിയ) മകൻ സ്റ്റീവിൻ ചാണ്ടി (14) ആണ് ചാത്തങ്കേരി കോൺകോട് കടവിൽ മുങ്ങി മരിച്ചത്. തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വാർഷിക പരീക്ഷ കഴിഞ്ഞ് മാർച്ച് 30 ന് (തിങ്കൾ) കൂട്ടുകാർ […]

Continue Reading
മണക്കാല നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിത്യതയിൽ ചേർക്കപ്പെട്ടു.

മണക്കാല നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിത്യതയിൽ ചേർക്കപ്പെട്ടു.

മണക്കാല നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിത്യതയിൽ ചേർക്കപ്പെട്ടു. അടൂർ: മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 02 ന് വ്യാഴാഴ്ച‌ രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷാനന്തരം 11.30 ന് മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: ബെൽസാമ്മ ഫിലിപ്പ്. മക്കൾ: പാസ്റ്റർ ടൈറ്റസ് ഫിലിപ്പ് (ശാരോൻ മോഡാസ്സ, ഗുജറാത്ത്) ഐസക് ഫിലിപ്പ്, ആൻഡ്രൂ ഫിലിപ്പ്. ശാരോൻ ചർച്ചിന്റെ […]

Continue Reading

വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)നിത്യതയിൽ ചേർക്കപ്പെട്ടു.

വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)നിത്യതയിൽ ചേർക്കപ്പെട്ടു. വാഴൂർ: റ്റി.പി.എം കോട്ടയം സെന്റർ കാനം സഭാംഗം കൊടുങ്ങൂർ മൈത്രി നഗർ കോയിക്കൽ വീട്ടിൽ പരേതനായ രാജൻ സി എബ്രഹാമിന്റെ (രാജു) ഭാര്യ ആനിയമ്മ രാജൻ (66) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 31 ചൊവ്വാഴ്ച 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം കാനം സെമിത്തേരിയിൽ. കോട്ടയം വാകത്താനം കൊച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി റെനി (പാലക്കാട്)‌, അബിൻ സി എബ്രഹാം (ദുബായ്). മരുമക്കൾ: റെനി തോമസ് […]

Continue Reading
അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ.

അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ.

അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ. അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് ബഥേൽ സഭാംഗം പുത്തൻവീട്ടിൽ (കാലായിൽ) പരേതനായ കട്ടപ്പന സെക്ഷൻ മുൻ പ്രസ്ബിറ്റർ പാസ്റ്റർ വർഗീസ് മാത്യുവിന്റെ സഹധർമ്മിണി കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ. സംസ്കാരം ഏപ്രിൽ 1 ബുധനാഴ്ച രാവിലെ 11 ന് അണക്കര ഏ.ജി ചർച്ച് സെമിത്തേരിയിൽ. മക്കൾ: മേഴ്സി ബേബിച്ചൻ, ഡാർളി ജെയിംസ്. മരുമക്കൾ: ബേബിച്ചൻ തോമസ്, ജെയിംസ് മത്തായി. കൊച്ചുമക്കൾ: ആശിഷ്, എമിലി, അക്സ, അലൻ.

Continue Reading
ബൈക്കിടിച്ച് അപകടം; സുവിശേഷ പ്രവർത്തക ഗ്രേസി (62) കർത്തൃസന്നിധിയിൽ

ബൈക്കിടിച്ച് അപകടം; സുവിശേഷ പ്രവർത്തക ഗ്രേസി (62) കർത്തൃസന്നിധിയിൽ

ബൈക്കിടിച്ച് അപകടം; സുവിശേഷ പ്രവർത്തക ഗ്രേസി (62) കർത്തൃസന്നിധിയിൽ തൃശൂർ: തൃശൂർ – പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന് സമീപം ഇരുമ്പുപാലത്ത് ബൈക്കിടിച്ച് സുവിശേഷ പ്രവർത്തകക്ക് ദാരുണാന്ത്യം. മുല്ലക്കര പുന്നവേലിൽ തമ്പിയുടെ ഭാര്യ ഗ്രേസി (62) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 തോടെ ബൈക്കിടിച്ചായിരുന്നു അപകടം. ഇരുമ്പു പാലത്തെ സഹോദരിയുടെ വീട്ടിൽ നിന്ന് തിരികെ പോകുന്നതിനായി ബസ് കയറാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ തൃശ്ശൂർ ദിശയിൽ നിന്നും അതിവേഗം വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു […]

Continue Reading
ചമ്മുണ്ട റെജി വറുഗീസിന്റെ മാതാവ് നിര്യാതയായി.

ചമ്മുണ്ട റെജി വറുഗീസിന്റെ മാതാവ് നിര്യാതയായി.

ചമ്മുണ്ട റെജി വറുഗീസിന്റെ മാതാവ് നിര്യാതയായി. ഡാളസ് : ടെക്സസ്, യുഎസ്എയിലെ ഡാളസിൽ വച്ച് ശ്രീമതി സാറാമ്മ വറുഗീസ് നിര്യാതയായി . പരേതനായ പി. ടി. വറുഗീസ് (മൈലപ്ര) യുടെ ഭാര്യയും പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ് ( ചാമുണ്ട ഓട്ടോ മോറ്റീവ് ) എന്നിവരുടെ പ്രിയപ്പെട്ട അമ്മയുമായിരുന്നു പരേത. ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി എന്നിവരുടെ പ്രിയപ്പെട്ട അമ്മായിയമ്മയായിരുന്നു അവർ. അവരുടെ പേരക്കുട്ടികളായ […]

Continue Reading
ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു ചെങ്ങന്നൂർ ഇടയാറൻമുള വടക്കേത്ത് ഹൗസിൽ പരേതനായ എം. ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ് (98) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഏപ്രിൽ 1 ബുധനാഴ്ച 7 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാലക്കാര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Continue Reading
ഷാരോൻ വിക്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഷാരോൻ വിക്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഷാരോൻ വിക്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊല്ലം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൊല്ലം ഇരവിപുരം സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ വിക്ടർ ജോണിന്റെ മകൾ ഷാരോൻ വിക്ടർ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡേർസ് (സി എ) അംഗമായിരുന്ന ഷാരോൻ വിക്ടർ അനുഗ്രഹിത ഗായികയും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി എ താലന്ത്‌ പരിശോധനയിൽ സംഗീതത്തിന് സമ്മാനവും […]

Continue Reading
കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ,

കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ,

കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ, കൊച്ചി: എറണാകുളം നോർത്ത് എ.ജി സഭാംഗം റിട്ട.ഗവൺമെന്റ്റ് ഹോസ്പിറ്റൽ നേഴ്സ് വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുതുപ്പള്ളി ഇരവിനല്ലൂർ കക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം മാർച്ച് 24 ചൊവ്വ രാവിലെ 9 ന് വടുതല പോസ്റ്റ് ഓഫീസിന് സമീപമുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് വടുതല എ.ജി സഭാ സെമിത്തേരിയിൽ. ഭർത്താവ്: റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ടി.സി.ചാക്കോ. മക്കൾ: മിനി […]

Continue Reading
വർഗീസ് ജോൺ (ജോസ് ഭായ് - 63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വർഗീസ് ജോൺ (ജോസ് ഭായ് – 63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വർഗീസ് ജോൺ (ജോസ് ഭായ് – 63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സൂറത്ത്: വർഗീസ് ജോൺ ( ജോസ് ഭായ് – 63 ) സൂറത്തിലെ സിവിൽ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം നിര്യതനായി. മല്ലപ്പള്ളി ആനിക്കാട് മുള്ളൻ കുഴിയിൽ കവിയിൽ കുടുംബാഗം ആണ്. സൂറത്തിൽ 1997 മുതൽ ജോലിയുമായി ബന്ധപ്പെട്ടു താമസിച്ചുവന്നിരുന്ന പരേതൻ സൂറത്ത് ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചുകളിലെ ഒരു സജീവാംഗം ആയിരുന്നു. സംസ്കാരം 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സി. […]

Continue Reading