മണക്കാല നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിത്യതയിൽ ചേർക്കപ്പെട്ടു.

മണക്കാല നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

മണക്കാല നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിത്യതയിൽ ചേർക്കപ്പെട്ടു.

അടൂർ: മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഏപ്രിൽ 02 ന് വ്യാഴാഴ്ച‌ രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷാനന്തരം 11.30 ന് മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.

ഭാര്യ: ബെൽസാമ്മ ഫിലിപ്പ്.

മക്കൾ: പാസ്റ്റർ ടൈറ്റസ് ഫിലിപ്പ് (ശാരോൻ മോഡാസ്സ, ഗുജറാത്ത്) ഐസക് ഫിലിപ്പ്, ആൻഡ്രൂ ഫിലിപ്പ്.

ശാരോൻ ചർച്ചിന്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം സാമുവേൽകുട്ടി മൂത്ത സഹോദരനാണ്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.