പാസ്റ്റർ. റെജി വർഗീസ് (കൂത്രപള്ളി) നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ. റെജി വർഗീസ് (കൂത്രപള്ളി) നിത്യതയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ. റെജി വർഗീസ് (കൂത്രപള്ളി) നിത്യതയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശൂശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും ആയ പാസ്റ്റർ. റെജി വർഗ...

പാസ്റ്റർ. റെജി വർഗീസ് (കൂത്രപള്ളി) നിത്യതയിൽ ചേർക്കപ്പെട്ടു.

അസംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശൂശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും ആയ പാസ്റ്റർ. റെജി വർഗീസ് (കൂത്രപള്ളി) നിത്യതയിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക. സംസ്ക്കാരം പിന്നീട്.

പാസ്റ്റർ റെജി വർഗ്ഗീസ്‌ ബഥേൽ ബൈബിൾ കോളേജിൽ എനിക്കു ജൂനിയറായി പഠിക്കയും 1985 ൽ തിരുവല്ലയിൽ HMC പ്രവർത്തനത്തിൽ എന്നോടൊപ്പം തീവ്രമായി പ്രവർത്തിക്കയും എന്നെ സ്നേഹിക്കയും എനിക്ക്‌ വിവാഹാലോചന നൽകുകയും ചെയ്തിരുന്ന ആത്മാർത്ഥ സ്നേഹിതനാണു.

ഉപവസിക്കയും പ്രാർത്ഥിക്കയും ശക്തമായി ദൈവാലോചന അറിയിക്കയും സഭകളിൽ ഉണർവിന്റെ അന്തരീക്ഷം ഒരുക്കുകയും വടക്കേ ഇന്ത്യയിൽ അനേകം മിഷൻ സ്റ്റേഷനുകൾ ആരംഭിക്കയും ചെയ്ത അനുഗൃഹീത ദൈവദാസനാണു.

എന്റെയും കുടുംബത്തിന്റെയും ബഥേൽ ബൈബിൾ കോളജ്‌ അലൂമ്നൈ അസോസിയേഷന്റെയും ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!