തോമസ് ജോൺ (ഷാജി- 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

തോമസ് ജോൺ (ഷാജി- 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
തോമസ് ജോൺ (ഷാജി- 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ബഹ്റൈൻ: മാന്നാർ മേൽപാടം അങ്കമാലിൽ ഹൗസിൽ തോമസ് ജോൺ (ഷാജി 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്...

തോമസ് ജോൺ (ഷാജി- 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ബഹ്റൈൻ: മാന്നാർ മേൽപാടം അങ്കമാലിൽ ഹൗസിൽ തോമസ് ജോൺ (ഷാജി 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു, സംസ്‌കാരം പിന്നീട്.

ബഹ്റൈൻ മനാമ ബ്രദറൻ അസംബ്ലി എൽഡർ ആയിരുന്നു.

ഭാര്യ: ഷേർളി തോമസ് (ബഹ്റൈൻ), മക്കൾ: ഷെറി തോമസ് ജോൺ (ബഹ്റൈൻ), ഷെറീന തോമസ് ജോൺ (ബഹ്റൈൻ), മരുമകൾ: അഞ്ജലി വർഗീസ് (കൂർഗ്), ബിജോ വർഗീസ് (ബഹ്റൈൻ).

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!