ശോശാമ്മ ജോൺ (പൊടിയമ്മ -84) അമേരിക്കയിൽ കർത്താവിൽ നിദ്രപ്രാപിച്ചു.

ശോശാമ്മ ജോൺ (പൊടിയമ്മ -84) അമേരിക്കയിൽ കർത്താവിൽ നിദ്രപ്രാപിച്ചു..

Obituary

ശോശാമ്മ ജോൺ (പൊടിയമ്മ -84) അമേരിക്കയിൽ കർത്താവിൽ നിദ്രപ്രാപിച്ചു.

ഫിലഡല്ഫിയ : കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ ഭാര്യ ശോശാമ്മ ജോൺ (പൊടിയമ്മ . 84) ഫിലാഡൽഫിയയിൽ കർത്താവിൽ നിദ്രപ്രാപിച്ചു.

കങ്ങഴ ഇടവട്ടാൽ കുടുംബാംഗം ആണ്.
പൊതു ദർശനം ഏപ്രിൽ 3 വെള്ളി വൈകിട്ട് 6 നും, ഏപ്രിൽ 4 ശനി രാവിലെ 9 നും ഫിലഡല്ഫിയയിലുള്ള Pentecostal Church of Philadelphia (7101 Pennway St, Philadelphia, PA 19111) വച്ചു നടക്കും.

തുടർന്ന് സംസ‌ാര ശുശ്രൂഷ Lawnview Cemetery യിൽ നടക്കും.

പരേതരായ പാസ്റ്റർ പി.ജെ സക്കറിയ (ഇടവട്ടാൽ കൊച്ചായൻ) യുടേയും മറിയാമ്മ സക്കറിയായുടെയും മകളാ ണ്.

മക്കൾ: സുജ – പരേതനായ റോബി മാത്യു, സുമ – ജേക്കബ് മാത്യു (കൊച്ചുമോൻ), സുനിൽ ജോൺ -ജോയ്സ്, സുബി – ബിജു ജോസഫ് (ഹ്യൂസ്റ്റൺ).

കൊച്ചുമക്കൾ: റേച്ചൽ – ഷോൺ, നിസ്സി – സജു, ജിൻസി, സാം, അനിസ്സ, ആൽവിൻ, ജോഷുവ, സേറ, ബെഞ്ചമിൻ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.