യിസ്രായേലില്‍ യെഹൂദ-ക്രിസ്ത്യന്‍ വേദി; ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി രൂപംകൊണ്ടു
യിസ്രായേലില്‍ യെഹൂദ-ക്രിസ്ത്യന്‍ വേദി; ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി രൂപംകൊണ്ടു യെരുശലേം: യിസ്രായേലില്‍ യെഹൂദ ക്രിസ്ത്യന്‍ ഐക്യ കൂട്ടായ്മ വിളിച്ചോതി ആദ്യ രാഷ്ട്രീയ പാര്‍ട്ടി പിറവികൊണ്ടു. ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി എന്ന പേരില്‍ രജിസ്ട്രേഷന് ലഭിച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ സാന്നിദ്ധ്യമറിയിച്ചുകൊണ്ട് യഹൂദന്മാരും-ക്രൈസ്തവരുമായുള്ള ഐക്യത്തിന്റെ പൊതു വേദിയായി ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി മാറുമെന്ന് സ്ഥാപകന്‍ ഡെന്നീസ് അവി ലിപ്കിന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പാര്‍ട്ടീസ് ഓഫ് യിസ്രായേലി മിനിസ്ട്രീസ് ഓഫ് ജസ്റ്റിസ് രജിസ്ട്രാറുടെ അംഗീകാരം ലഭിച്ചതായി ഡെന്നീസ് അറിയിച്ചു. […]
Continue Reading
