മൊസദിന്റെ പേജര്‍ അറ്റാക്ക് രഹസ്യം വെളിപ്പെടുത്തി മുന്‍ ഏജന്റുമാര്‍

മൊസദിന്റെ പേജര്‍ അറ്റാക്ക് രഹസ്യം വെളിപ്പെടുത്തി മുന്‍ ഏജന്റുമാര്‍

മൊസദിന്റെ പേജര്‍ അറ്റാക്ക് രഹസ്യം വെളിപ്പെടുത്തി മുന്‍ ഏജന്റുമാര്‍ ടെല്‍ അവീവ്: അടുത്തിടെ ലോകത്തെത്തന്നെ ഞെട്ടിച്ച യിസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ലെബനനിലും സിറിയയിലും നടത്തിയ പേജര്‍ അറ്റാക്ക് ഓപ്പറേഷന്റെ രഹസ്യം വെളിപ്പെടുത്തി വിരമിച്ച മുതിര്‍ന്ന രണ്ട് ഏജന്റുമാര്‍. ഹിസ്ബുള്ള ഭീകരരെ അപായപ്പെടുത്താനായി പൊട്ടിത്തെറിക്കുന്ന പേജറുകള്‍ ഉപയോഗിച്ച് ലക്ഷ്യമിട്ട ഒരു മാരക ഓപ്പറേഷന്റെ വിശദാംശങ്ങള്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തോടു വെളിപ്പെടുത്തിയത്. മുഖംമൂടികള്‍ ധരിച്ച് ശബ്ദമാറ്റത്തോടെ ബൈബിളിലെ ദൂതന്മാരായ മിഖായേല്‍, ഗബ്രിയേല്‍ എന്ന പേരിലാണ് ഇരുവരും സംസാരിച്ചത്. […]

Continue Reading
ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട്

ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട്

ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തതായി ടൈം മാഗസിന്‍ വ്യാഴാഴ്ച എക്സ് വഴി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുള്ള ഒരു എക്സ്ക്ളൂസീവ് അഭിമുഖത്തില്‍ ട്രംപ് ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. സൌദി അറേബ്യയേപ്പോലുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഏബ്രഹാം ഉടമ്പടി വിപുലീകരിക്കുകയും ഇറാനുമായുള്ള സംഘര്‍ഷ സാദ്ധ്യതയേക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ഗാസ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തന്റെ […]

Continue Reading
യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ പുരാതന ചൈനീസ് രാജവംശത്തിന്റെ പുരാവസ്തു കണ്ടെത്തി

യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ പുരാതന ചൈനീസ് രാജവംശത്തിന്റെ പുരാവസ്തു കണ്ടെത്തി

യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ പുരാതന ചൈനീസ് രാജവംശത്തിന്റെ പുരാവസ്തു കണ്ടെത്തി യെരുശലേം: യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ 500 വര്‍ഷം പഴക്കമുള്ള ചൈനീസ് മിംഗ് രാജവംശത്തിന്റെ ഒരു പാത്ര അവശിഷ്ടത്തില്‍ ആലോഖനം ചെയ്ത ഒരു ഭാഗം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഡിസംബര്‍ 3 ചൊവ്വാഴ്ച യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയാണ് പാത്ര ശകലത്തിന്റെ കണ്ടെത്തല്‍ പ്രഖ്യാപിച്ചത്. ഈ ശകലത്തില്‍ ചൈനീസ് വാക്കുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ നിത്യ വസന്തത്തെ എന്നേക്കും കാത്തു സൂക്ഷിക്കും എന്നാണ് വാചകം. മിംഗ് രാജവംശം 1368 […]

Continue Reading
ഈജിപ്റ്റിലെ നിരക്ഷരര്‍ യേശുവിനെ അറിയുന്നു ഓഡിയോ ബൈബിളിലൂടെ

ഈജിപ്റ്റിലെ നിരക്ഷരര്‍ യേശുവിനെ അറിയുന്നു ഓഡിയോ ബൈബിളിലൂടെ

ഈജിപ്റ്റിലെ നിരക്ഷരര്‍ യേശുവിനെ അറിയുന്നു ഓഡിയോ ബൈബിളിലൂടെ മിഡില്‍ ഈസ്റ്റിലെ പ്രമുഖ രാഷ്ട്രമായ ഈജിപ്റ്റിലെ ജനസംഖ്യയില്‍ 75 ശതമാനം മാത്രമാണ് സാക്ഷരത കൈവരിച്ചതെന്ന് അണ്‍ ചാര്‍ട്ടഡ് മിനിസ്ട്രിയിലെ എറിക് ഔയിവെറ്റ് പറയുന്നു. അക്ഷരം വായിക്കാനറിയാത്ത 25 ശതമാനം ആളുകള്‍ക്ക് യേശുക്രിസ്തുവിനെക്കുറിച്ച് എങ്ങനെ പഠിക്കാം എന്നതിന് പ്രത്യേക പരിഗണന ആവശ്യമാണ്. സ്മാര്‍ട്ട് ഫോണുകളിലേക്കോ കൂടുതല്‍ സാങ്കേതിക വിദ്യകളിലേക്കോ പ്രവേശനമില്ലാത്ത അതേ ജനവിഭാഗമാണ് അവര്‍ ഔയിവെറ്റ് വിശദീകരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ മിനിസ്ട്രി പ്രവര്‍ത്തകര്‍ ടീമായി നിരന്തരം ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നു. […]

Continue Reading
യിസ്രായേല്‍ കൂടുതല്‍ ശക്തമാകുന്നു: ഗോലാന്‍ കുന്നുകളും പിടിച്ചടക്കി

യിസ്രായേല്‍ കൂടുതല്‍ ശക്തമാകുന്നു: ഗോലാന്‍ കുന്നുകളും പിടിച്ചടക്കി

യിസ്രായേല്‍ കൂടുതല്‍ ശക്തമാകുന്നു: ഗോലാന്‍ കുന്നുകളും പിടിച്ചടക്കി ടെല്‍ അവീവ്: ബഷാര്‍ അല്‍ അസാദിനെ പുറത്താക്കി വിമത സേന ഭരണം കൈയ്യിലാക്കിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റത്തില്‍ നേട്ടം കൊയ്ത് യിസ്രായേല്‍. വര്‍ഷങ്ങളായുള്ള തര്‍ക്ക ഭൂമിയായ ഗോലാന്‍ കുന്നുകളില്‍ യിസ്രായേല്‍ കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയിലധികം ആയിട്ടുണ്ടെന്നു യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിനായി 1.1 കോടി ഡോളറിന്റെ പദ്ധതി യിസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 1967-ലെ യുദ്ധത്തില്‍ സിറിയയില്‍നിന്ന് യിസ്രായേല്‍ പിടിച്ചെടുത്തതാണ് ഗോലാന്‍ കുന്നുകള്‍. അന്താരാഷ്ട്ര […]

Continue Reading
ക്രിസ്തുവിങ്കലേക്കു വന്നു പീഢനത്താല്‍ രക്ഷപെട്ടവര്‍ ക്രിസ്ത്യന്‍ രാജ്യത്ത് വിശ്വാസം തെളിയിക്കാന്‍ പാടുപെടുന്നു

ക്രിസ്തുവിങ്കലേക്കു വന്നു പീഢനത്താല്‍ രക്ഷപെട്ടവര്‍ ക്രിസ്ത്യന്‍ രാജ്യത്ത് വിശ്വാസം തെളിയിക്കാന്‍ പാടുപെടുന്നു

ഇറാനില്‍ ക്രിസ്തുവിങ്കലേക്കു വന്നു പീഢനത്താല്‍ രക്ഷപെട്ടവര്‍ ക്രിസ്ത്യന്‍ രാജ്യത്ത് വിശ്വാസം തെളിയിക്കാന്‍ പാടുപെടുന്നു ഇസ്ളാമിക രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നു വന്നതിന്റെ പേരില്‍ പീഢനം നേരിട്ടതിനെത്തുടര്‍ന്ന് സമീപ രാജ്യമായ ജോര്‍ജിയ എന്ന ക്രിസ്ത്യന്‍ രാജ്യത്തേക്ക് അഭയം തേടിയവര്‍ തങ്ങളുടെ ക്രിസ്ത്യന്‍ വിശ്വാസം തെളിയിക്കാനുള്ള പരിശ്രമത്തില്‍ പാടുപെടുന്നു. ഇത്തരത്തില്‍ നൂറുകണക്കിനാളുകളുണ്ട്. അവരില്‍ ഒരുവനാണ് ജലാല്‍ സാര്‍സി. ഇദ്ദേഹം ക്രിസ്ത്യാനിയായശേഷം ജോര്‍ജ്ജിയായില്‍ അഭയം തേടി . അവിടത്തെ ഭൂരിഭാഗം ക്രിസ്ത്യാനികളും ഓര്‍ത്തഡോക്സ് വിഭാഗമാണ്. ബൈബിള്‍ അധിഷ്ഠിത ഉപദേശവും പഠിപ്പിക്കലും മൂലം […]

Continue Reading
ക്രിസ്ത്യാനികള്‍ക്കായുള്ള ഭക്ഷണ സഹായം സിറിയന്‍ വിമതര്‍ തട്ടിയെടുത്തു

ക്രിസ്ത്യാനികള്‍ക്കായുള്ള ഭക്ഷണ സഹായം സിറിയന്‍ വിമതര്‍ തട്ടിയെടുത്തു

ക്രിസ്ത്യാനികള്‍ക്കായുള്ള ഭക്ഷണ സഹായം സിറിയന്‍ വിമതര്‍ തട്ടിയെടുത്തു സിറിയയില്‍ വിമത സേന അധികാരസ്ഥാനത്തേക്ക് എത്തിയതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടയില്‍ അവരെ ശാരീരികവും മാനസീകവുമായി തളര്‍ത്തിയ ഒരു സംഭവം അരങ്ങേറി. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കാമായിരുന്ന മാനുഷിക സഹായം ഐഎസ് അനുകൂല വിമത സേനയുടെ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ഇത് വംശീയ ഉന്മൂലനത്തിനു തുല്യമാണെന്ന് നിരീക്ഷണ ഗ്രൂപ്പുകള്‍ ആരോപിച്ചു. ലോകമെമ്പാടുമുള്ള പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന യു.എസ്. ആസ്ഥാനമായുള്ള മിഷന്‍ സംഘടനയായ ഗ്ളോബല്‍ ക്രിസ്ത്യന്‍ […]

Continue Reading
മുപ്പത് വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ ഭൂരിഭാഗവും തരിശാകുമെന്ന് പഠനം

മുപ്പത് വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ ഭൂരിഭാഗവും തരിശാകുമെന്ന് പഠനം

മുപ്പത് വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ ഭൂരിഭാഗവും തരിശാകുമെന്ന് പഠനം അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ കര പ്രദേശത്തിന്റെ 77 ശതമാനവും വരണ്ടുണങ്ങുമെന്ന് മരുഭൂവല്‍ക്കരണത്തിനെതിരായ യു.എന്‍ കണ്‍വന്‍ഷന്‍ (യുഎന്‍സിസി). ഇതേ കാലയളവില്‍ ആഗോള തരിശു ഭൂമി 48 ലക്ഷം ചതുരശ്ര കിലോമീറ്ററായി വര്‍ദ്ധിക്കും. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പം വരുമതിന്. സൌദി അറേബ്യയിലെ റിയാദില്‍ നടന്ന 16-ാമത് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജലാംശമുള്ള മൂന്ന് പ്രദേശം കൂടി […]

Continue Reading
ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായവര്‍ക്ക് ഇറാഖില്‍ നേരിടേണ്ടിവരുന്നത് ഭയാനകമായ കാര്യങ്ങള്‍

ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായവര്‍ക്ക് ഇറാഖില്‍ നേരിടേണ്ടിവരുന്നത് ഭയാനകമായ കാര്യങ്ങള്‍

ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായവര്‍ക്ക് ഇറാഖില്‍ നേരിടേണ്ടിവരുന്നത് ഭയാനകമായ കാര്യങ്ങള്‍ ഇറാഖില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിത്തീര്‍ന്നവര്‍ക്ക് വിശ്വാസ ജീവിതം എത്ര പരീക്ഷണങ്ങള്‍ നിറഞ്ഞതാണ്. ക്രൂരമായ മര്‍ദ്ദനം മുതല്‍ തട്ടിക്കൊണ്ടുപോകല്‍ അല്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം. തെക്കു പടിഞ്ഞാറന്‍ ഏഷ്യന്‍ രാഷ്ട്രമായ ഇറാഖില്‍ വിശ്വാസികള്‍ നേരിടുന്ന വിവിധ തലത്തിലുള്ള പീഢനങ്ങള്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പ്രസിഡന്റ് ജെഫ് കിംഗ് അടുത്തിടെ ഒരു മാധ്യമത്തിനു വെളിപ്പെടുത്തിയത് അവിടത്തെ അവസ്ഥ മനസ്സിലാക്കാന്‍ വേണ്ടിയാണ്. ഒരു വ്യക്തി ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചാല്‍ അവര്‍ മതമൌലികവാദി […]

Continue Reading
ലോകത്തിലെ ഏറ്റവും പുരാതന അക്ഷരമാല കണ്ടെത്തി

ലോകത്തിലെ ഏറ്റവും പുരാതന അക്ഷരമാല കണ്ടെത്തി

ലോകത്തിലെ ഏറ്റവും പുരാതന അക്ഷരമാല കണ്ടെത്തി ലോകത്തിലെ ഏറ്റവും പുരാതന അക്ഷരമാല കണ്ടെത്തി. വടക്കു പടിഞ്ഞാറന്‍ ടെല്‍ ഉമ്മന്‍ മാരയിലെ ഒരു ശവ കുടീരത്തില്‍ നിന്ന് വിരലുകളോളം നീളമുള്ള കളിമണ്‍ ഫലകങ്ങളില്‍ കൊത്തിയെടുത്ത അക്ഷരമാലയാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. കാര്‍ബണ്‍ 14 ഡേറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കളിമണ്‍ ഫലകങ്ങള്‍ നിര്‍മ്മിച്ചത്. 22400 ബിസിയിലേതാണെന്നാണ് നിര്‍ണ്ണയിച്ചത്. ഈ അക്ഷര മാലകള്‍ ഇതുവരെ കണ്ടെത്തിയ എല്ലാ അക്ഷരമാലകളേക്കാളും 500 വര്‍ഷം പഴക്കമുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ […]

Continue Reading