മിഡില്‍ ഈസ്റ്റില്‍ ബൈബിള്‍ അനുപാതത്തിലുള്ള ധീരമായ എന്തെങ്കിലും കൊണ്ടുവരും: അംബാസിഡര്‍
മിഡില്‍ ഈസ്റ്റില്‍ ബൈബിള്‍ അനുപാതത്തിലുള്ള ധീരമായ എന്തെങ്കിലും കൊണ്ടുവരും: അംബാസിഡര്‍ മിഡില്‍ ഈസ്റ്റില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബൈബിള്‍ അനുപാതത്തില്‍ മാറ്റം കൊണ്ടുവരികയാണെന്ന് യിസ്രായേലിന്റെ പുതിയ യു.എസ്. അംബാസിഡര്‍ മൈക്കാ ഹക്കസി. യിസ്രായേലികള്‍ക്ക് വേണ്ടത് ലളിതമായ ഒരു കാര്യമാണ്. അവര്‍ക്ക് സമാധാനം വേണം. അവര്‍ക്ക് അവരുടെ ജനങ്ങള്‍ക്ക് വീട് വേണം. സണ്ടേ മോണിംഗ് ഫ്യൂച്ചേഴ്സ് എന്ന പരിപാടിയില്‍ മരിയ ബര്‍ട്ടിറോമുമായി നടത്തിയ അഭിമുഖത്തിലാണ് ഹക്കസി അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ബന്ദികളെ, തടങ്കലില്‍, തുരങ്കങ്ങളില്‍ ഭയാനകമായ സാഹചര്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. […]
Continue Reading
