മെഡിലീസ്റ്റ് വാർത്തകൾ

മെഡിലീസ്റ്റ് വാർത്തകൾ (45 വാർത്തകൾ)

പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21 മുതൽ Featured
വ്യാഴം, 12 നവംബർ 2026 • 675
പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21 മുതൽ

പാസ്റ്റർ റെജി മാത്യു (കേരളം) മുഖ്യ പ്രസംഗകനായിരിക്കും. ഒപിഎ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന് Featured
വ്യാഴം, 12 നവംബർ 2026 • 374
യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്

പാസ്റ്റർ ബെന്നി ജോഷ്വ (ചെന്നൈ), സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), പാസ്റ്റർ സുജിത് എം. സുനിൽ (ജയ്പൂർ) എന്നിവർ സംഗീത-ആരാധനാ ശുശ്രൂഷകൾക്ക്...

ഇസ്ളാമിസ്റ്റ് പിന്തുണയുള്ള  സര്‍ക്കാര്‍ യിസ്രായേലിനെ  കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ് Featured
വ്യാഴം, 12 നവംബർ 2026 • 185
ഇസ്ളാമിസ്റ്റ് പിന്തുണയുള്ള സര്‍ക്കാര്‍ യിസ്രായേലിനെ കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

രാഷ്ട്രീയ പോരാട്ടത്തെ നമ്മുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്നമായി വിശേഷിപ്പിക്കുമെന്നും നെതന്യാഹു എക്സില്‍ മുന്നറിയിപ്പ് നല്‍കി.

യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു Featured
ബുധൻ, 11 നവംബർ 2026 • 192
യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു

സന്ദര്‍ശിക്കുകയും അവരുടെ ശവകുടീരങ്ങളില്‍ പുഷ്പ ചക്രം അര്‍പ്പിക്കുകയും ദുഃഖിതരായ കുടുംബാംഗങ്ങളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

റ്റി.പി.എം മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിലെ ഗ്രാൻഡ് ഹയാത്തിൽ Featured
ചൊവ്വ, 10 നവംബർ 2026 • 296
റ്റി.പി.എം മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിലെ ഗ്രാൻഡ് ഹയാത്തിൽ

വെള്ളിയാഴ്ച വൈകിട്ട് 3 ന് എം ഇ സി സ്ക്രിപ്ചർ സ്കൂൾ ടീച്ച്യസ്‌ മീറ്റിംഗും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന...

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്,  റീജിയൻ വാർഷിക കൺവെൻഷൻ 2026
ചൊവ്വ, 10 നവംബർ 2026 • 342
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, റീജിയൻ വാർഷിക കൺവെൻഷൻ 2026

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, റീജിയൻ വാർഷിക കൺവെൻഷൻ 2026

യിസ്രായേലിലേക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നു Featured
തിങ്കൾ, 09 നവംബർ 2026 • 209
യിസ്രായേലിലേക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നു

യിസ്രായേലിന് പ്രതിവര്‍ഷം 4 ബില്യണ്‍ ഡോളര്‍ നല്‍കുന്ന ഒരു കരാറില്‍ ഞാനും നെതന്യാഹുവും ഒപ്പുവെച്ചു. ഫോക്സ് ന്യൂസിനു നല്‍കി.

ബൈബിളിലെ യോശുവയുടെ യാഗപീഠ സ്ഥലത്തേക്ക് പലസ്തീന്‍ ബുള്‍ഡോസറുകളെത്തിയത് സംഘര്‍ഷത്തിനിടയാക്കി Featured
തിങ്കൾ, 09 നവംബർ 2026 • 308
ബൈബിളിലെ യോശുവയുടെ യാഗപീഠ സ്ഥലത്തേക്ക് പലസ്തീന്‍ ബുള്‍ഡോസറുകളെത്തിയത് സംഘര്‍ഷത്തിനിടയാക്കി

യിസ്രായേല്‍ ജനം യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദി കടന്നശേഷം ഏബാല്‍ പര്‍വ്വതത്തില്‍ എത്തി. അവിടെ ഒരു യോഗപീഠം പണിയാന്‍ മോശെ യിസ്രായേലിനോട്...

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!