പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ
പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ തിരുവനന്തപുരം: പെന്തക്കോസ്തു സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാനും വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ ശുപാര്‍ശ. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട സി.എസ്.ഐ., പെന്തക്കോസ്തു വിഭാഗങ്ങള്‍ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കമ്മീഷന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് ചെയര്മാന് പി.കെ. ഹനീഫ കൈമാറി. പെന്തക്കോസ്തു വിഭാഗങ്ങള്‍ ഇതുവരെയായി ഉപയോഗിച്ചു വരുന്നതും പെര്‍മിറ്റുള്ളതുമായ ശവക്കോട്ടകളില്‍ , സെല്‍ […]
Continue Reading
