കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ?
കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ? ചെങ്ങന്നൂര്‍ കേന്ദ്രമായി 2003 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിസൈപ്പിള്‍സ് മിനിസ്ട്രി ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് (വീക്ക്ലി പത്രം), ഡിസൈപ്പിള്‍സ് ന്യൂസ് ഓണ്‍ലൈന്‍ പത്രങ്ങളുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി കമ്പ്യൂട്ടറുകള്‍ ആവശ്യമുണ്ട്. ഏറ്റവും കുറഞ്ഞത് താഴെ പറയുന്ന പ്രോസസ്സിലുള്ള നിങ്ങളുടെ ഭവനത്തില്‍ ഉപയോഗിക്കാതിരിക്കുന്ന ഏതെങ്കിലും കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ ദൈവനാമത്തില്‍ ഞങ്ങള്‍ക്കു തന്നാല്‍ വളരെ അനുഗ്രഹമായിരിക്കും. അതല്ല ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായം തന്നാലും മതിയാകും. 2 gb graphics card, […]
Continue Reading