തെലുങ്കാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി
തെലുങ്കാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി മാഞ്ചേരിയല്‍ : തെലുങ്കാനയില്‍ രോഗിയായ വിശ്വാസിയെ സന്ദര്‍ശിക്കാനെത്തിയ പാസ്റ്ററെ ഒരു സംഘം ഹിന്ദു വര്‍ഗീയ വാദികള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മീഡിപ്പള്ളി ഗ്രാമത്തിലെ പ്രാദേശിക സ്വതന്ത്ര സഭയുടെ ശുശ്രൂഷക്കാരനായ പാസ്റ്റര്‍ ഗാന്തം പത്മറാവു (47) വിനെയാണ് ആക്രമിച്ചത്. ഇദ്ദേഹം തന്റെ സഭയിലെ ഒരു മൂപ്പന്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ വിവരം അറിഞ്ഞ് രാത്രി 9 മണിക്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു. രോഗിയെ വീട്ടില്‍ കണ്ടു സംസാരിച്ചശേഷം തന്റെ കാറിനടുത്തേക്കു നീങ്ങിയപ്പോള്‍ […]
Continue Reading
