രാജ്യത്ത് 8 മാസത്തില്‍ ക്രൈസ്തവര്‍ക്കെതിരെ 525 ആക്രമണങ്ങള്‍
രാജ്യത്ത് 8 മാസത്തില്‍ ക്രൈസ്തവര്‍ക്കെതിരെ 525 ആക്രമണങ്ങള്‍ ന്യൂഡെല്‍ഹി: 2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടന്നത് 525 ആക്രമണങ്ങള്‍ . 23 സംസ്ഥാനങ്ങളിലായി നടന്ന ആക്രമണങ്ങളുടെ കണക്ക് പുറത്തു വിട്ടത് യുണൈറ്റഡ് ക്രിസ്ത്യന്‍ കൌണ്‍സില്‍ എന്ന സംഘടനയാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം, 211. ഛത്തീസ്ഗഢ് 118, ഹരിയാന-39 എന്നിങ്ങനെയാണ് കണക്കുകള്‍ . നൂറുകണക്കിന് പള്ളികള്‍ തകര്‍ക്കപ്പെടുകയും ഏകദേശം 200 വപേര്‍ കൊല്ലപ്പെടുകയും ചെയ്ത മണിപ്പൂരിനെ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 13 ജില്ലകളില്‍ […]
Continue Reading
