യഹോവ സാക്ഷികളുടെ മീറ്റിംഗിനിടയിൽ കൺവെൻഷൻ സെന്ററിൽ വന്‍ സ്‌ഫോടനം;
കളമശേരിയില്‍ യഹോവ സാക്ഷികളുടെ മീറ്റിംഗിനിടയിൽ കൺവെൻഷൻ സെന്ററിൽ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം. കൊച്ചി : കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. ഒരു സ്ത്രീ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും. പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും […]
Continue Reading
