മതിയായ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം ലഭിക്കുവാന്‍ അര്‍ഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി
മതിയായ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം ലഭിക്കുവാന്‍ അര്‍ഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി അലഹബാദ്: സ്വയം ചിലവുകള്‍ വഹിക്കുവാന്‍ മതിയായ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം ലഭിക്കുവാന്‍ അര്‍ഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. അങ്കിത് സിന്‍ഹ എന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. വിവാഹ ബന്ധം വേര്‍പെടുതേതിയ ഇവര്‍ തമ്മില്‍ ജീവനാംശത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കോടതിയില്‍ എത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ സീനിയര്‍ സെയില്‍സ് കോ ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന യുവതി ബിരുദാനന്തര ബിരുദ ധാരിയാണെന്ന് കോടതി കണ്ടെത്തി. പ്രതിമാസം 36000 രൂപ […]
Continue Reading
