ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി

ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി

Breaking News India

ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി .

ഡൽഹി: ക്രിസ്തീയ ആരാധനാലയത്തിൽ ആയതുകൊണ്ടല്ലേ ഈ തീവ്രവാദികൾ ഗുണ്ടായിസം കാണിക്കുന്നത്..

ജനാധിപത്യവും ഭരണഘടനയും തകർന്നു പോയ കാലം ഇന്നലെ 21.12.2025 ഞായറാഴ്ച ഡൽഹിക്ക് സമീപം ഗാസിയാബാദിലെ ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ (സ്റ്റേജ്) അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി നടത്തുന്ന കാഴ്ച.

ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ  അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി
ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി

വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/17yoMGYBfY/

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.