ബി ജെ പി വനിതാ നേതാവ് അനുജ് ഭാർഗവ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മദ്ധ്യേ അന്ധയായ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചു.
ജബൽപ്പൂർ : മധ്യപ്രദേശിൽ സർക്കാർ ഹോസ്റ്റലിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ മത പരിവർത്തനം എന്നാരോപിച്ച് അക്രമം.
ജബൽപ്പൂരിൽ ബി ജെ പി വനിതാ നേതാവ് അനുജ് ഭാർഗവ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മദ്ധ്യേ അന്ധയായ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചു.

ദൈവജനം ക്രൈസ്തവ സഭകൾക്ക് വേണ്ടി പ്രാർത്ഥിക്കുക.
മുഴുവൻ വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് പേജ് ക്ലിക്ക് ചെയ്യുക

