മധ്യപ്രദേശിൽ സുവിശേഷ വിരോധികൾ രണ്ട് സഹോദരന്മാരെ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു. 
മേഘ്‌നഗർ : മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ മേഘ്‌നഗറിൽ ഡിസംബർ 22 തിങ്കളാഴ്ച്ച വൈകിട്ട് ക്രിസ്മസ് കരോൾ റ്റീമിൻ്റെ ഭാഗമായിരുന്ന ബ്രദർ ഉമേഷ് മസാറിനെയും, ബ്രദർ അരുൺ ഒഹ്‌റിയെയും പോലീസ് നോക്കി നിൽക്കെ ഒരു കൂട്ടം സുവിശേഷ വിരോധികൾ
അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു.
ദൈവമക്കൾ ക്രൈസ്തവ സഭകളെ ഓർത്ത് ശക്തമായി പ്രാർത്ഥിക്കുക.

