"പാക്കിസ്ഥാനില്‍ മരണത്തെ അഭിമുഖീകരിച്ചു'' മെറ്റാ സിഇഒ സക്കര്‍ബര്‍ഗ്

“പാക്കിസ്ഥാനില്‍ മരണത്തെ അഭിമുഖീകരിച്ചു” മെറ്റാ സിഇഒ സക്കര്‍ബര്‍ഗ്

“പാക്കിസ്ഥാനില്‍ മരണത്തെ അഭിമുഖീകരിച്ചു” മെറ്റാ സിഇഒ സക്കര്‍ബര്‍ഗ് സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ഫേസ് ബുക്ക്-മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പാക്കിസ്ഥാനില്‍ മതനിന്ദയ്ക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി വെളിപ്പെടുത്തിയതില്‍ അതിശയോക്തിയില്ലെന്ന് പാക്കിസ്ഥാന്‍ ക്രിസ്ത്യാനികള്‍. ജോ റോഗന്റെ പോഡ്കാസ്റ്റ് ഷോയില്‍ ഫേസ്ബുക്കിലെ മതനിന്ദ ഉള്ളടക്കത്തെപ്പറ്റിയുള്ള കേസില്‍നിന്നും ഉടലെടുത്ത, പാക്കിസ്ഥാനില്‍ തന്റെ കമ്പനി നേരിടുന്ന നിയമപരമായ വെല്ലുവിളിയെക്കുറിച്ച് സക്കര്‍ബര്‍ഗ് ആശങ്കകള്‍ ഉന്നയിച്ചു. ഇസ്ളാമിക് രാഷ്ട്രത്തിലെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കുന്ന പാക്കിസ്ഥാനിലെ കര്‍ശനമായ മതനിന്ദാ നിയമങ്ങള്‍ ലംഘന ഉള്ളടക്കം ഫേസ് […]

Continue Reading
ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു

ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു

ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു രണ്ടു വര്‍ഷം മുമ്പ് മിഷന്‍ ക്രൈ എന്ന സുവിശേഷ സംഘടന പാക്കിസ്ഥാനിലെ ഒസാമ ബിന്‍ലാദന്‍ താമസിച്ചിരുന്ന വീടിന്റെ പരിസര ഭവനങ്ങളില്‍ 2000 ബൈബിളുകള്‍ വിതരണം ചെയ്തിരുന്നു. അതിനു 1 വര്‍ഷത്തിനുശേഷം നൂറിലധികം ആളുകള്‍ പുതുതായി തങ്ങളുടെ ജീവിതം യേശുക്രിസ്തുവിന് സമര്‍പ്പിക്കുന്ന അനുഭവത്തിലേക്ക് എത്തി. അതിനുശേഷം മിഷന്‍ ക്രൈ മിഷണറിമാര്‍ വീണ്ടും അതേ പ്രദേശത്തുള്ള കൂടുതല്‍ ഭവനങ്ങളില്‍ ബൈബിളുകള്‍ വിതരണം ചെയ്തു. ഇതുവരെ 200 പേര്‍ കൂടി ക്രിസ്തുവിനെ രക്ഷകനായി […]

Continue Reading
ക്രിസ്ത്യന്‍ ഇരട്ട സഹോദരങ്ങളെ കോടതി മതനിന്ദ കുറ്റ വിമുക്തനാക്കി

ക്രിസ്ത്യന്‍ ഇരട്ട സഹോദരങ്ങളെ കോടതി മതനിന്ദ കുറ്റ വിമുക്തനാക്കി

ക്രിസ്ത്യന്‍ ഇരട്ട സഹോദരങ്ങളെ കോടതി മതനിന്ദ കുറ്റ വിമുക്തനാക്കി ക്രിസ്ത്യന്‍ ഇരട്ട സഹോദരന്മാര്‍ക്കെതിരെയുള്ള മതനിന്ദാ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാല്‍ ശനിയാഴ്ച (ജനുവരി (25) പാക്കിസ്ഥാനിലെ കോടതി അവരെ കുറ്റവിമുക്തരാക്കി. പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ ജില്ലയിലെ ഖുലേ വാല ഗ്രാമത്തിലെ സഹോദരങ്ങളായ 18 കാരായ സാഹില്‍ ഷാഹിദ്, റഹീല്‍ ഷാഹിദ് എന്നിവരെ കസൂര്‍ അഡീഷണല്‍ സെക്ഷന്‍ ജഡ്ജി ഫര്‍സാന ഷഹ്സാദ് ജയില്‍ മോചിതരാക്കാന്‍ ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനും പരാതിക്കാരനും ഉള്‍പ്പെടെ എട്ട് സാക്ഷികളുടെ ക്രോസ് വിസ്താരത്തിനിടെ സഹോദരങ്ങള്‍ […]

Continue Reading
ശ്രീലങ്ക: സര്‍ക്കാര്‍ നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് സുവിശേഷകര്‍ ആശങ്കപ്പെടുന്നു

ശ്രീലങ്ക: സര്‍ക്കാര്‍ നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് സുവിശേഷകര്‍ ആശങ്കപ്പെടുന്നു

ശ്രീലങ്ക: സര്‍ക്കാര്‍ നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് സുവിശേഷകര്‍ ആശങ്കപ്പെടുന്നു കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ശ്രീലങ്കയിലെ ഒരു ദേശീയ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ രാജ്യത്തെ ന്യൂനപക്ഷ വിശ്വാസ വിഭാഗങ്ങള്‍ക്ക് മതസ്വാതന്ത്ര്യമോ വിശ്വാസമോ നിയന്ത്രിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പള്ളികള്‍ ഉള്‍പ്പെടെയുള്ള പുതിയ ആരാധനാലയങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമായ 2022-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശമെന്ന് നാഷണല്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് ശ്രീലങ്ക (എന്‍സിഇഎഎസ്എല്‍) ഒരു പ്രസ്താവനയില്‍ മുന്നറയിപ്പു നല്‍കി. നിലവിലുള്ള സര്‍ക്കുലറും നിര്‍ദ്ദിഷ്ട് […]

Continue Reading
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തലപ്പത്ത് പെന്തക്കോസ്തുകാരി ജൂലിയ സെബുട്ടിന്‍ഡെ

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തലപ്പത്ത് പെന്തക്കോസ്തുകാരി ജൂലിയ സെബുട്ടിന്‍ഡെ

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തലപ്പത്ത് പെന്തക്കോസ്തുകാരി ജൂലിയ സെബുട്ടിന്‍ഡെ കമ്പാല: ലെബനന്‍ പ്രധാനമന്ത്രിയാകാന്‍ അന്താരാഷ്ട്ര നീതിന്യായകോടതി (ഐസിജെ) പ്രസിഡന്റ് നവാഫ് സലാം രാജിവെച്ചത് വൈസ് പ്രസിഡന്റ് ജൂലിയ സെബുട്ടിന്‍ഡെയെ ആക്ടിംഗ് പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തി. 70 കാരിയായ ജൂലിയ സെബുട്ടിന്‍ഡെ ഉഗാണ്ടന്‍ പൌരയും ഉഗാണ്ടയിലെ പ്രമുഖ പെന്തക്കോസ്തു ചര്‍ച്ചായ കമ്പാലയിലെ വാട്ടോട്ടോ ചര്‍ച്ചിലെ (മുമ്പ് കമ്പാല പെന്തക്കോസ്തു ചര്‍ച്ച്) അംഗമാണ്. സലാമിന്റെ യഥാര്‍ത്ഥ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി വരെ നിലവില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന […]

Continue Reading
കോണ്‍സ്റ്റാന്റിനോപ്പിളിലേയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഛായാചിത്രം കണ്ടെത്തി

കോണ്‍സ്റ്റാന്റിനോപ്പിളിലേയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഛായാചിത്രം കണ്ടെത്തി

കോണ്‍സ്റ്റാന്റിനോപ്പിളിലേയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഛായാചിത്രം കണ്ടെത്തി കോണ്‍സ്റ്റാന്റിനോപ്പിളിലെയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ച കോണ്‍സ്റ്റൈന്റൈന്‍ 11 പാലയോലോഗൊസിന്റെ മുമ്പ് അറിയപ്പെടാത്ത ഒരു ഛായാചിത്രം ഒരു പുരാവസ്തു ഗവേഷകന്റെ അശാന്ത്ര പരിശ്രമത്തില്‍ കണ്ടെടുത്തു. ഫെബ്രുവരി 8-1404- മെയ് 29 1453 കാലഘട്ടത്തിലെ വരണാധികാരിയായിരുന്ന കോണ്‍സ്റ്റന്‍ന്റൈന്‍ പതിനൊന്നാമന്‍ പലയോലോഗോസ് ഗ്രീസില്‍ എജിയോയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പുരാതന ആസ്രമത്തിലെ കത്തോലിക്കാ പള്ളിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയില്‍ ഉന്നത കലാപരമായി മറഞ്ഞിരുന്ന സൃഷ്ടികള്‍ പരിശോധന നടത്തുന്നതിനിടയില്‍ […]

Continue Reading
ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ വീട്ടമ്മ വെടിയേറ്റു മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്

ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ വീട്ടമ്മ വെടിയേറ്റു മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്

ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ വീട്ടമ്മ വെടിയേറ്റു മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക് ഗുജ്റന്‍വാല: ക്രിസ്തുവിലുള്ള വിശ്വാസത്തെ അപലപിച്ച മുസ്ളീങ്ങള്‍ എന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് പാക്കിസ്ഥാനിലെ ഗുജ്റന്‍വാലയില്‍ ജനുവരി 6-ന് നഗരത്തില്‍ ഒരു വീട്ടമ്മ കൊല്ലപ്പെടുകയും അവരുടെ കൌമാരക്കാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുജ്റന്‍വാല നഗരത്തിലെ ഷബാന കറാമത്ത് (45) തല്‍ക്ഷണം കൊല്ലപ്പെട്ടു. 18 വയസ്സുള്ള മകള്‍ മിന്‍സയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി പേരാടുകയാണ്. ക്രിസ്ത്യന്‍ ചാരിറ്റീസ് ലീഡ് മിനിസ്ട്രീസ് പാക്കിസ്ഥാന്‍ […]

Continue Reading
പ്രപഞ്ചം വികസിക്കുന്നത് അതിവേഗത്തിലെന്ന് ശാസ്ത്ര ലോകം

പ്രപഞ്ചം വികസിക്കുന്നത് അതിവേഗത്തിലെന്ന് ശാസ്ത്ര ലോകം

പ്രപഞ്ചം വികസിക്കുന്നത് അതിവേഗത്തിലെന്ന് ശാസ്ത്ര ലോകം പ്രപഞ്ചം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു ശാസ്ത്രലോകം പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിഗമനത്തിലെത്തിയതാണ്. ഭൂമിയിലും ആകാശത്തിലുമുള്ള നിരവധി ടെലസ്കോപ്പുകളിലൂടെ കാലങ്ങളായി പ്രപഞ്ചത്തെ നിരീക്ഷിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. പ്രപഞ്ച നിരീക്ഷണത്തില്‍ നിര്‍ണ്ണായകമായ ഒരു കുതിപ്പാണ് ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പിന്റെ വരവോടെയുണ്ടായത്. അതിവിദൂരങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രാപഞ്ചിക പദാര്‍ത്ഥങ്ങളെ കണ്ടെത്താന്‍ ശേഷിയുള്ള ജെയിംസ് വെബ്ബ് ടെലസ്കോപ്പ് ഇപ്പോള്‍ പ്രപഞ്ച വികാസത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ മുന്‍ ധാരണകളെ തിരുത്തുകയാണെന്ന് പുതിയ പഠനം പറയുന്നു. പ്രപഞ്ചം വികസിക്കുന്നത് ശാസ്ത്രലോകം കരുതിയതിനേക്കാള്‍ വേഗത്തിലാണെന്നാണ് […]

Continue Reading
നേപ്പാളില്‍ ക്രിസ്തുവിങ്കലേക്കു വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; കാരണങ്ങളിലൊന്ന് ജാതി വ്യവസ്ഥ

നേപ്പാളില്‍ ക്രിസ്തുവിങ്കലേക്കു വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; കാരണങ്ങളിലൊന്ന് ജാതി വ്യവസ്ഥ

നേപ്പാളില്‍ ക്രിസ്തുവിങ്കലേക്കു വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; കാരണങ്ങളിലൊന്ന് ജാതി വ്യവസ്ഥ ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാളില്‍ സുവിശേഷത്തിന്റെ കാറ്റ് ആഞ്ഞു വീശുമ്പോള്‍ ജനങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായ നേപ്പാളില്‍ തീവ്ര ഹിന്ദു ഗ്രൂപ്പുകളില്‍നിന്നും അവരുടെ തദ്ദേശീയ സമൂഹങ്ങളില്‍നിന്നുമുള്ള പീഢനത്തിനു ഇരയാകുമ്പോള്‍ ഒറ്റപ്പെട്ട പര്‍വ്വത രാജ്യത്ത് സുവിശേഷം വിതയ്ക്കുന്ന നല്ല പുരോഗതിയെക്കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. രാജ്യത്ത് 30. 5 ദശലക്ഷം ജനസംഖ്യയില്‍ 1.3 ദശലക്ഷം ക്രൈസ്തവരുണ്ട്. 4.4 ശതമാനം പേര്‍. ഇപ്പോള്‍ ഔദ്യോഗികമായി ഹിന്ദു […]

Continue Reading
മൊബൈല്‍ ഫോണിനേടുള്ള ആസക്തി; 3 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മരിച്ചത് 19 കുട്ടികള്‍

മൊബൈല്‍ ഫോണിനേടുള്ള ആസക്തി; 3 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മരിച്ചത് 19 കുട്ടികള്‍

മൊബൈല്‍ ഫോണിനേടുള്ള ആസക്തി; 3 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മരിച്ചത് 19 കുട്ടികള്‍ മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തിമൂലം കേരളത്തില്‍ 3 വര്‍ഷത്തിനുള്ളില്‍ മരിച്ചത് 19 കുട്ടികള്‍. ഇക്കാലയളവില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളില്‍ കുടുങ്ങിയ 22 കുട്ടികള്‍ മയക്കുമരുന്ന് ദുരുപയോഗത്തിനും ലൈംഗികാതിക്രമത്തിനും വിധേയരായതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നു. ഇത്തരം കേസുകളിലെ ചെറിയൊരു വിഭാഗം മാത്രമാണ് മുന്നില്‍ വരുന്നതെന്നും ഡിജിറ്റല്‍ ആസക്തിയുടെ യഥാര്‍ത്ഥ ഇരകളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ […]

Continue Reading