വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു പി പി ചെറിയാൻ മെക്സിക്കോ സിറ്റി: അമേരിക്കൻ സൈനിക നടപടിയിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിക്കപ്പെട്ടതിന് പിന്നാലെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു. 2018 മുതൽ വെനസ്വേലയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു 56-കാരിയായ ഈ അഭിഭാഷക. സൈനിക പിന്തുണ: വെനസ്വേലയിലെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം അധികാരമേറ്റ ഡെൽസി റോഡ്രിഗസിന് രാജ്യത്തെ സൈന്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. മഡുറോയുടെ വിശ്വസ്തയായ റോഡ്രിഗസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് […]

Continue Reading
ക്രൈസ്തവ പീഢനങ്ങള്‍ക്കിടയില്‍ രഹസ്യമായി ക്രിസ്തുമസ് ആഘോഷിക്കാന്‍ നിര്‍ബന്ധിതരായി വിശ്വാസികള്‍

ക്രൈസ്തവ പീഢനങ്ങള്‍ക്കിടയില്‍ രഹസ്യമായി ക്രിസ്തുമസ് ആഘോഷിക്കാന്‍ നിര്‍ബന്ധിതരായി വിശ്വാസികള്‍

ക്രൈസ്തവ പീഢനങ്ങള്‍ക്കിടയില്‍ രഹസ്യമായി ക്രിസ്തുമസ് ആഘോഷിക്കാന്‍ നിര്‍ബന്ധിതരായി വിശ്വാസികള്‍ ബെത്ലഹേം: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ പീഢനങ്ങള്‍ക്കും അക്രമത്തിനും വിവേചനത്തിനും ഇടയില്‍ രഹസ്യമായി ക്രിസ്തുമസ് ആഘോഷിക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന വേളയില്‍ പള്ളികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, ഏകപക്ഷീയമായ അറസ്റ്റുകള്‍, നിര്‍ബന്ധിത നാടുകടത്തില്‍, സാമൂഹിക ബഹിഷ്ക്കരണം എന്നിവ വിശ്വാസികള്‍ക്കു നേരിടേണ്ടി വരുന്നതായി അഭിഭാഷക സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പറഞ്ഞു. ചില രാജ്യങ്ങളില്‍ സുരക്ഷാ റെയ്ഡുകളോ. തീവ്രവാദ […]

Continue Reading
വിദേശികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് വിലക്കി നിക്കരാഗ്വ

വിദേശികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് വിലക്കി നിക്കരാഗ്വ

വിദേശികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് വിലക്കി നിക്കരാഗ്വ മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയിലേക്ക് വിനോദസഞ്ചാരികളായി എത്തുന്നവര്‍ ബൈബിള്‍ കൊണ്ടുവരുന്നതിനു നിരോധം ഏര്‍പ്പെടുത്തി ഭരണകൂടം. മറ്റ് അച്ചടിച്ച വസ്തുക്കള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ബാധകമായ ഈ നിയന്ത്രണം അതിര്‍ത്തിയിലെ നിരോധിത വസ്തുക്കളുടെ വര്‍ദ്ധിച്ചു വരുന്ന പട്ടികയുടെ ഭാഗമാണ്. പൌരസ്വാതന്ത്ര്യത്തിന്‍ മേലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ക്രിസ്ത്യാനികള്‍ക്കെതിരായ തുടര്‍ച്ചയായ അടിച്ചമര്‍ത്തലുകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യമാണ് പ്രസിഡന്റ് ദാനിയേല്‍ ഒര്‍ട്ടോഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം ചെയ്യുന്നത്. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന സംഘടന റിപ്പോര്‍ട്ട് […]

Continue Reading
ഡിസംബർ 31-നകം സ്വയം നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും 3,000 ഡോളറും വാഗ്ദാനം ചെയ്ത് അമേരിക്ക

ഡിസംബർ 31-നകം സ്വയം നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും 3,000 ഡോളറും വാഗ്ദാനം ചെയ്ത് അമേരിക്ക

ഡിസംബർ 31-നകം സ്വയം നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും 3,000 ഡോളറും വാഗ്ദാനം ചെയ്ത് അമേരിക്ക പി പി ചെറിയാൻ വാഷിംഗ്‌ടൺ :അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാർ 2025 അവസാനത്തോടെ സ്വമേധയാ അമേരിക്ക വിട്ടുപോവുകയാണെങ്കിൽ അവർക്ക് നൽകുന്ന സാമ്പത്തിക സഹായം (Exit Bonus) 3,000 ഡോളറായി (ഏകദേശം 2.5 ലക്ഷം രൂപ) വർദ്ധിപ്പിച്ചു. നേരത്തെ ഇത് 1,000 ഡോളറായിരുന്നു. ഡിസംബർ 31-നകം മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും നിയമപരമായ പിഴകളിൽ ഇളവും ലഭിക്കും. ‘സിബിപി ഹോം’ […]

Continue Reading
മാറുന്ന ഭക്ഷണ ക്രമം ലിസ്റ്റീരിയ ഭീഷണി വര്‍ദ്ധിപ്പിക്കുമെന്ന് യുറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്

മാറുന്ന ഭക്ഷണ ക്രമം ലിസ്റ്റീരിയ ഭീഷണി വര്‍ദ്ധിപ്പിക്കുമെന്ന് യുറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്

മാറുന്ന ഭക്ഷണ ക്രമം ലിസ്റ്റീരിയ ഭീഷണി വര്‍ദ്ധിപ്പിക്കുമെന്ന് യുറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് ബ്രസ്സല്‍സ്: മാറുന്ന ഭക്ഷണ ക്രമവും പ്രായമാകുന്ന ജനസംഖ്യയും ഭൂഖണ്ഡത്തിലുടനീളം ഗുരുതരവും ചിലപ്പോള്‍ മാരകവുമായ ലിസ്റ്റീരിയ അണുബാധകളുടെ വര്‍ദ്ധനവിന് കാരണമായേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിട്ടിയും (ഇഎഫ് എസ്എ) യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളും (ഇസിഡിസി) പുറത്തിറക്കിയ ഇയു വണ്‍ ഹെല്‍ത്ത് സുനോസിസ് റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. മണ്ണ്, വെള്ളം, മാലിന്യം, ചീഞ്ഞളിഞ്ഞ […]

Continue Reading
'ഹനുക്ക കൂട്ടക്കൊല' ഓസ്‌ട്രേലിയയിലെ യഹൂദവിരുദ്ധതയുടെ നാടകീയമായ കുതിച്ചുചാട്ടത്തെ എടുത്തുകാണിക്കുന്നു

‘ഹനുക്ക കൂട്ടക്കൊല’ ഓസ്‌ട്രേലിയയിലെ യഹൂദവിരുദ്ധതയുടെ നാടകീയമായ കുതിച്ചുചാട്ടത്തെ എടുത്തുകാണിക്കുന്നു

‘ഹനുക്ക കൂട്ടക്കൊല’ ഓസ്‌ട്രേലിയയിലെ യഹൂദവിരുദ്ധതയുടെ നാടകീയമായ കുതിച്ചുചാട്ടത്തെ എടുത്തുകാണിക്കുന്നു ജറുസലേം, ഇസ്രായേൽ – ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ, ഹനുക്കയുടെ ആദ്യ ദിനം ആഘോഷിക്കാൻ ഞായറാഴ്ച ഉച്ചകഴിഞ്ഞ് നൂറുകണക്കിന് ജൂതന്മാർ ഒത്തുകൂടി. അപ്പോഴാണ് ഒരു അച്ഛനും മകനും ഉൾപ്പെടെ മൂന്ന് തീവ്രവാദികൾ കുറഞ്ഞത് 16 പേരെയെങ്കിലും ക്രൂരമായി കൊലപ്പെടുത്തുകയും 40 ലധികം പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തത്. 2025 ലെ ഹനുക്ക കൂട്ടക്കൊല എന്നാണ് ഇതിനെ വിളിക്കുന്നത്. കൊലപാതകം നൂറുകണക്കിന് ആളുകളെ ജീവനുവേണ്ടി പലായനം ചെയ്തു. ഡസൻ കണക്കിന് വീഡിയോകൾ ലോകമെമ്പാടും […]

Continue Reading
റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍

റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍

റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍ ആംസ്റ്റര്‍ഡാം: യുക്രൈനെ ആക്രമിച്ചതുപോലെ റഷ്യയും സഖ്യകക്ഷികളും നെതര്‍ലാന്‍ഡ്സിനെ ലക്ഷ്യംവെച്ചേക്കാമെന്ന ആശങ്കകള്‍ ഉയരുന്നതിനിടയില്‍ വൈദ്യുതി, വെള്ളം, ഭക്ഷണം ഇല്ലാതെ പൌരന്മാരെ 72 മണിക്കൂര്‍ സജ്ജമാക്കുന്നതിനുള്ള ഒരു കാമ്പെയ്ന്‍ ഡച്ച് സര്‍ക്കാര്‍ ആരംഭിച്ചു. ഭൌമ രാഷ്ട്രീയ സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനവും ദേശീയ അടിയന്തിരാവസ്ഥകളുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. നാഷണല്‍ കൌണ്ടര്‍ ടെററിസം ആന്‍ഡ് സെക്യൂരിറ്റി ഫോര്‍ ഡിനേറ്റര്‍ (എന്‍സിടിഡി) പറഞ്ഞു. അതിനാല്‍ രാജ്യത്തെ ജനങ്ങളുടെ അവബോധം […]

Continue Reading
അന്ധനായ ക്രിസ്ത്യാനിക്കെതിരെ മതനിന്ദാ കേസ്; പകയെന്ന് വൃദ്ധ മാതാവ്

അന്ധനായ ക്രിസ്ത്യാനിക്കെതിരെ മതനിന്ദാ കേസ്; പകയെന്ന് വൃദ്ധ മാതാവ്

പാക്കിസ്ഥാനില്‍ അന്ധനായ ക്രിസ്ത്യാനിക്കെതിരെ മതനിന്ദാ കേസ്; പകയെന്ന് വൃദ്ധ മാതാവ് സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ വേണ്ടി ഒരു അന്ധനായ ക്രിസ്ത്യാനിക്കെതിരെ നടത്തിയ ഗൂഢാലോചനയില്‍ വ്യാജ കേസ്. പാക്കിസ്ഥാനില്‍ നദീം മസി (49) എന്ന ആള്‍ക്കെതിരെയാണ് ഇസ്ളാമിന്റെ പ്രവാചകനെ അപമാനിച്ചുവെന്ന് ആരോപിച്ച് വധശിക്ഷ ലഭിക്കാവുന്ന ദൈവനിന്ദാ കുറ്റം ചുമത്തി കേസെടുത്തതെന്ന് മസിയുടെ 80 വയസ്സുള്ള അമ്മ മാര്‍ത്താ യൂസഫ് പറഞ്ഞു. വഖാസ് മഷറും മറ്റ് മുസ്ളീങ്ങളും പലപ്പോഴും തന്റെ മകനെ ഉപദ്രവിച്ച് പണം തട്ടിയെടുക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ അവന്റെ മേല്‍ […]

Continue Reading
അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ലക്ഷ്യമാക്കി ക്രിസ്ത്യന്‍ സാറ്റലൈറ്റ് ടിവി

അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ലക്ഷ്യമാക്കി ക്രിസ്ത്യന്‍ സാറ്റലൈറ്റ് ടിവി

അഫ്ഗാനിസ്ഥാനിലെ അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ലക്ഷ്യമാക്കി ക്രിസ്ത്യന്‍ സാറ്റലൈറ്റ് ടിവി ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യമായി അഫ്ഗാനിസ്ഥാനേപ്പോലുള്ള മറ്റു രാജ്യങ്ങളില്ലായിരിക്കും. അത്രയ്ക്കു നിന്ദ്യവും ക്രൂരവുമാണ് അവിടത്തെ സ്ത്രീ സമൂഹം നേരിടുന്നതെന്നാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും അറിയപ്പെടാത്ത പ്രേക്ഷകരിലേക്ക് അതിന്റെ ഏറ്റവും പുതിയ വിദ്യാഭ്യാസ പരിപാടി എത്തിച്ചേരുന്നു. സാറ്റ്-7 എന്ന സാറ്റ്ലൈറ്റ് ടിവി അഫ്ഗാനിസ്ഥാന്‍ സ്ത്രീകളഉം പെണ്‍കുട്ടികളും കാത്തിരിക്കുന്ന ഒരു മാദ്ധ്യമം അഫ്ഗാന്‍ […]

Continue Reading
വിന്‍ഡോസ് 10 സൌജന്യ സുരക്ഷാ അപ്ഡേറ്റുകള്‍ അവസാനിപ്പിക്കുന്നു. കോടിക്കണക്കിനു ഉപഭോക്താക്കള്‍ക്കു ഇരുട്ടടി

വിന്‍ഡോസ് 10 സൌജന്യ സുരക്ഷാ അപ്ഡേറ്റുകള്‍ അവസാനിപ്പിക്കുന്നു. കോടിക്കണക്കിനു ഉപഭോക്താക്കള്‍ക്കു ഇരുട്ടടി

വിന്‍ഡോസ് 10 സൌജന്യ സുരക്ഷാ അപ്ഡേറ്റുകള്‍ അവസാനിപ്പിക്കുന്നു. കോടിക്കണക്കിനു ഉപഭോക്താക്കള്‍ക്കു ഇരുട്ടടി കമ്പ്യൂട്ടര്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 സെക്യൂരിട്ടി അപ്ഡേറ്റും അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 14 മുതല്‍ സൌജന്യ സുരക്ഷാ അപ്ഡേറ്റുകള്‍ അവസാനിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. അമേരിക്കയിലെ ഉപഭോക്തൃ സംഘടനയായ കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയ്ക്ക് കത്തയച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിനു ഉപഭോക്താക്കളെ ബാധിക്കുന്ന തീരുമാനമാണിതെന്നും മിക്കവര്‍ക്കും വിന്‍ഡോസ് 11-ലേക്ക് മാറുന്നത് അപ്രയോഗികമാണെന്നും കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ് കത്തില്‍ പറയുന്നു. […]

Continue Reading