യിസ്രായേലിന്റെ സൈബര്‍ ആക്രമണം: ഇറാന്റെ 90 മില്യണ്‍ ഡോളര്‍ ക്രിപ്റ്റോ പണം കൊള്ളയടിച്ച് ഹാക്കര്‍മാര്‍

യിസ്രായേലിന്റെ സൈബര്‍ ആക്രമണം: ഇറാന്റെ 90 മില്യണ്‍ ഡോളര്‍ ക്രിപ്റ്റോ പണം കൊള്ളയടിച്ച് ഹാക്കര്‍മാര്‍

യിസ്രായേലിന്റെ സൈബര്‍ ആക്രമണം: ഇറാന്റെ 90 മില്യണ്‍ ഡോളര്‍ ക്രിപ്റ്റോ പണം കൊള്ളയടിച്ച് ഹാക്കര്‍മാര്‍ ഇറാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സെഫാ ബാങ്ക് ഹാക്ക് ചെയ്ത് രേഖകളെല്ലാം കൈക്കലാക്കിയതിനു പിന്നാലെ ഏകദേശം 800 കോടി രൂപയുടെ ക്രിപ്റ്റോ പണവും കൊള്ളയടിച്ച് യിസ്രായേലി ഹാക്കര്‍മാര്‍. യിസ്രായേലിന്റെ സൈബര്‍ ആക്രമണ ഗ്രൂപ്പായ പ്രിഡേറ്ററി സ്പാരോ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇറാനിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചിനെയാണ് ഈ ആക്രമണം ബാധിച്ചതെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യിസ്രായേല്‍-ഇറാന്‍ സൈനിക സംഘര്‍ഷം […]

Continue Reading
ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ നയിക്കാന്‍ യു.എസ്. സുവിശേഷകന്‍ ജോണി മൂര്‍

ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ നയിക്കാന്‍ യു.എസ്. സുവിശേഷകന്‍ ജോണി മൂര്‍

ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ നയിക്കാന്‍ യു.എസ്. സുവിശേഷകന്‍ ജോണി മൂര്‍ യിസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടയില്‍ ഗാസ മുനമ്പിലെ താമസക്കാര്‍ക്ക് സഹായം നല്‍കുന്ന ഒരു ചാരിറ്റി സംഘടന അമേരിക്കന്‍ ആസ്ഥാനമായുള്ള ഒരു സുവിശേഷ നേതാവും അറിയപ്പെടുന്ന മതസ്വാതന്ത്ര്യ വക്താവുമായ റവ. ജോണി മൂറിനെ നിയമിച്ചു. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ ചൊവ്വാഴ്ച ഒരു പ്രസ്താവനയില്‍ റവ. ജോണി മൂറിനെ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചതായി പ്രഖ്യാപിച്ചു. പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ ജെഡിഎ വേള്‍ഡ് വൈഡിന്റെയും കോണ്‍ഗ്രസ് ഓഫ് ക്രിസ്ത്യന്‍ ലീഡേഴ്സിന്റെയും […]

Continue Reading
ശൈശവ വിവാഹം കുറ്റകരമാക്കുന്ന പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ ഇസ്ളാമികമല്ല എന്നു പറഞ്ഞ് തള്ളി

ശൈശവ വിവാഹം കുറ്റകരമാക്കുന്ന പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ ഇസ്ളാമികമല്ല എന്നു പറഞ്ഞ് തള്ളി

ശൈശവ വിവാഹം കുറ്റകരമാക്കുന്ന പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ ഇസ്ളാമികമല്ല എന്നു പറഞ്ഞ് തള്ളി ലാഹോര്‍: ശൈസവ വിവാഹങ്ങള്‍ കുറ്റകരമാക്കുന്ന ബില്‍ പാക്കിസ്ഥാനിലെ ഉന്നത ഇസ്ളാമിക സംഘടന ചൊവ്വാഴ്ച തള്ളി. ബില്ലിനെ ഇസ്ളാമിക വിരുദ്ധം എന്നു വിശേഷിപ്പിച്ച ഖൈബര്‍-പഖ്തൂണ്‍ ഖ്വ (കെപി) പ്രവിശ്യ സര്‍ക്കാര്‍ അവതരിപ്പിച്ച സമാനമായ ഒരു ബില്‍ ശരിയത്ത് (ഇസ്ളാമിക നിയമം) വിരുദ്ധമാണെന്ന് കൌണ്‍സില്‍ ഓഫ് ഇസ്ളാമിക് ഐഡിയോളജി (സിഐഎ) പ്രഖ്യാപിച്ചു. മെയ് 27-നു ഫെഡറല്‍ തലസ്ഥാനമായ ഇസ്ളാമബാദില്‍ ഡോ, രഘിബ് ഹുസൈന്‍ നയീമിയുടെ […]

Continue Reading
ഭൂമിയില്‍ 1000 കോടി മനുഷ്യരുണ്ടെന്ന് പുതിയ വാദഗതി

ഭൂമിയില്‍ 1000 കോടി മനുഷ്യരുണ്ടെന്ന് പുതിയ വാദഗതി

ഭൂമിയില്‍ 1000 കോടി മനുഷ്യരുണ്ടെന്ന് പുതിയ വാദഗതി ലോകത്ത് എത്രകോടി ജനങ്ങളുണ്ടെന്ന് ചോദിച്ചാല്‍ 820 കേടി എന്നാണ് എല്ലാവരും മറുപടി പറയുന്നത്. ഇതിന് കാരണം വിവിധ രാജ്യങ്ങള്‍ നടത്തുന്ന സെന്‍സസിനെയും ജനന മരണ രജിസ്ട്രേഷനെയും അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട കമ്പ്യൂട്ടര്‍ മോഡലുകളുടെയും സഹായത്തോടെ ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണമാണ് 820 കോടി എന്ന കണക്ക്. ഇപ്പോള്‍ ഒരു പുതിയ കണക്കു വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ലോകത്തച് 820 കോടി ജനങ്ങളല്ലെന്നും ഇതിലും കൂടുതലുണ്ടെന്നുമാണ് കണ്ടെത്തല്‍. ഫിന്‍ലാന്‍ഡിലെ ആംട്ടോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ […]

Continue Reading
ഭൂമിയുടെ അകക്കാമ്പില്‍നിന്ന് സ്വര്‍ണ്ണവും വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് തള്ളുന്നുവെന്ന് ഗവേഷകര്‍

ഭൂമിയുടെ അകക്കാമ്പില്‍നിന്ന് സ്വര്‍ണ്ണവും വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് തള്ളുന്നുവെന്ന് ഗവേഷകര്‍

ഭൂമിയുടെ അകക്കാമ്പില്‍നിന്ന് സ്വര്‍ണ്ണവും വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് തള്ളുന്നുവെന്ന് ഗവേഷകര്‍ ഭൂമിയുടെ അകക്കാമ്പില്‍നിന്ന് സ്വര്‍ണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് തള്ളുന്നതായി ഗവേഷകരുടെ കണ്ടെത്തല്‍. അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്കിടെയാണ് ഇത്തരത്തില്‍ ലോഹങ്ങള്‍ പുറത്തേക്ക് തള്ളപ്പെടുന്നത്. നോംട്ടിംഗന്‍ സര്‍വ്വകലാശാലയിലെ ഗവേഷക വിഭാഗം ഹവായി ദ്വീപിലെ അഗ്നിപര്‍വ്വത പാറകളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 450 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി രൂപപ്പെട്ടതു മുതല്‍ സ്വര്‍ണ്ണം, റുഥീനിയം പോലുള്ള വിലയേറിയ ലോഹങ്ങളുടെയും 99.99 ശതമാനത്തിലധികം ഭൂമിക്കടിയില്‍ 3000 കിലോമീറ്റര്‍ കട്ടിയുള്ള പാറയ്ക്കടിയില്‍ […]

Continue Reading
ഏഷ്യയില്‍ ക്രിസ്തു മതം തഴച്ചു വളരുന്നു; ആകെ ക്രൈസ്തവ ജനസംഖ്യ 415 ദശലക്ഷം

ഏഷ്യയില്‍ ക്രിസ്തു മതം തഴച്ചു വളരുന്നു; ആകെ ക്രൈസ്തവ ജനസംഖ്യ 415 ദശലക്ഷം

ഏഷ്യയില്‍ ക്രിസ്തു മതം തഴച്ചു വളരുന്നു; ആകെ ക്രൈസ്തവ ജനസംഖ്യ 415 ദശലക്ഷം ഏഷ്യയിലുടനീളം ക്രൈസ്തവ മതം നിശ്ശബ്ദമായി തഴച്ചു വളരുന്നതായി റിപ്പോര്‍ട്ട്. ചൈന, ദക്ഷിണ കൊറിയ, നേപ്പാള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന രാജ്യങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയുടെ ശക്തി വ്യാപിക്കുന്നു., ഭൂഖണ്ഡത്തില്‍ ക്രിസ്ത്യാനികള്‍ ഒരു ന്യൂനപക്ഷമായി തുടരുകയാണെങ്കിലും കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി അവരുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചു. ഏഷ്യയിലെ ജനസംഖ്യയുടെ ഏകദേശം 8 ശതമാനം ഇപ്പേള്‍ ക്രൈസ്തവരായി തിരിച്ചറിയുന്നു. 1910-ല്‍ ഇത് 3 ശതമാനമായിരുന്നുവെന്ന് പ്യൂ റിസര്‍ച്ച് സെന്ററും […]

Continue Reading
പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കളറാക്കാം; പുതിയ ചാറ്റ് ജിപിടി ഫീച്ചര്‍

പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കളറാക്കാം; പുതിയ ചാറ്റ് ജിപിടി ഫീച്ചര്‍

പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കളറാക്കാം; പുതിയ ചാറ്റ് ജിപിടി ഫീച്ചര്‍ പഴയ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ കളറായി കാണുവാന്‍ ആഗ്രഹിക്കാത്തവരാരുമില്ല. ഇനി ആ ആഗ്രഹവും സഫലമാകാന്‍ പോവുകയാണ്. നമ്മുടെ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ. ചാറ്റ് ജിപിടി പോലുള്ള നൂതന എഐ ഉപകരണങ്ങളിലൂടെ ഇനി പഴയ ചിത്രങ്ങള്‍ക്ക് നിറം പകരാന്‍ കഴിയും. ചാറ്റ് ജിപിടിയില്‍ പഴയ ഫോട്ടോകള്‍ അപ്ളോഡ് ചെയ്താല്‍ അതിന്റെ ഇമേജ് ജനറേഷന്‍ സവിശേഷതകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ ചിത്രത്തിന്റെ തനിമ ഒരിക്കലും നഷ്ടപ്പെടാതെ അവയെ […]

Continue Reading
സിംബാബ്വേയില്‍ ഇ-പാപ്പ് കഞ്ഞി 32000 ത്തിലധികം പേര്‍ക്ക് വിശപ്പ് മാറ്റി

സിംബാബ്വേയില്‍ ഇ-പാപ്പ് കഞ്ഞി 32000 ത്തിലധികം പേര്‍ക്ക് വിശപ്പ് മാറ്റി

സിംബാബ്വേയില്‍ ഇ-പാപ്പ് കഞ്ഞി 32000 ത്തിലധികം പേര്‍ക്ക് വിശപ്പ് മാറ്റി അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് എയ്ഡിന്റെ ഏറ്റവും പുതിയ പോഷക സമ്പുഷ്ടമായ ഇ-പാപ്പ് കഞ്ഞി സിംബാബ്വേയിലേക്ക് എത്തിച്ചത് 32000ത്തിലധികം വിശക്കുന്ന ക്രിസ്ത്യന്‍ ജീവിതങ്ങളിലേക്ക് വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാക്കിയ ഒരു പ്രത്യേക ചോളം അധിഷ്ഠിത കഞ്ഞിയായ ഇ-പാപ്പ് 33 ടണ്‍ കയറ്റുമതി ചെയ്തത് 130 ചര്‍ച്ചുകളിലൂടെ വിതരണം ചെയ്തു. 32,648 പേര്‍ക്ക് ആഴ്ചയില്‍ അഞ്ച് തവണ വീതം രണ്ടു മാസത്തേക്ക് ഇ-പാപ്പ് നല്‍കി. […]

Continue Reading
പണ്ട് സമുദ്രങ്ങള്‍ പച്ചയായിരുന്നു; വീണ്ടും അങ്ങനെ ആയേക്കാമെന്ന്

പണ്ട് സമുദ്രങ്ങള്‍ പച്ചയായിരുന്നു; വീണ്ടും അങ്ങനെ ആയേക്കാമെന്ന്

പണ്ട് സമുദ്രങ്ങള്‍ പച്ചയായിരുന്നു; വീണ്ടും അങ്ങനെ ആയേക്കാമെന്ന് ഭൂഗോളത്തിന്റെ നാലില്‍ മൂന്നു ഭാഗവും സമുദ്രങ്ങള്‍ ആണ്. ഇത് ഗ്രഹത്തെ ബഹിരാകാശത്തുനിന്നു നോക്കുമ്പോള്‍ ഒരു ഇളം നീല ബിന്ദുപോലെ കാണിക്കുന്നു. എന്നാല്‍ ഭൂമിയിലെ സമുദ്രങ്ങള്‍ ഒരിക്കല്‍ പച്ചയായിരുന്നുവെന്നാണ് ഒരു സംഘം ജപ്പാനീസ് ഗവേഷകര്‍ വാദിക്കുന്നത്. നേച്ചറില്‍ പ്രസിദ്ധീകരിച്ച ഇവയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കിയന്‍ യുഗത്തിലെ പച്ച സമുദ്രങ്ങളെക്കുറിച്ചുള്ള നിരീക്ഷണത്തോടെയാണ് ആരംഭിക്കുന്നത്. ജപ്പാനീസ് അഗ്നിപര്‍വ്വത ദ്വീപായ ഇവോ ജിമിക്ക് ചുറ്റുമുള്ള ജലത്തിന് ഓക്സിഡൈസ് ചെയ്ത ഇരുമ്പിന്റെ പച്ചകലര്‍ന്ന […]

Continue Reading
0ദാവീദ് ഗോല്യാത്തുമായി യുദ്ധം ചെയ്ത സ്ഥലത്തുനിന്നും 3 വയസുകാരി കനാന്യ മുദ്ര കണ്ടെത്തി

ദാവീദ് ഗോല്യാത്തുമായി യുദ്ധം ചെയ്ത സ്ഥലത്തുനിന്നും 3 വയസുകാരി കനാന്യ മുദ്ര കണ്ടെത്തി

0ദാവീദ് ഗോല്യാത്തുമായി യുദ്ധം ചെയ്ത സ്ഥലത്തുനിന്നും 3 വയസുകാരി കനാന്യ മുദ്ര കണ്ടെത്തി ബൈബിളിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ ദാവീദ് ഗോല്യാത്തുമായി ഏറ്റുമുട്ടിയ സ്ഥലത്തുനിന്നും 3800 വര്‍ഷം പഴക്കമുള്ള സ്കാര്‍ബ് ആകൃതിയിലുള്ള ഒരു കനാന്യ മുദ്ര മൂന്നു വയസുള്ള പെണ്‍കുട്ടി കണ്ടെത്തി. 1 ശമുവേല്‍ 17:1-ല്‍ പരാമര്‍ശിക്കുന്ന അസേക്കെ ഇന്നത്തെ ബെറ്റ് ഷെമെഷിനടുത്തുള്ള ടെല്‍-അസേക്കയില്‍ നിന്നുമാണ് അമൂല്യ മുദ്ര ലഭിച്ചത്. മോഷാവ് റാമോട്ട് മെയറില്‍നിന്നുള്ള സീവ് നിറ്റ്സാണ്‍ തന്റെ മാതാപിതാക്കളോടും രണ്ട് മൂത്ത സഹോദരിമാരോടുമൊപ്പം പുരാവസ്തു […]

Continue Reading