ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ജോ ബൈഡൻ; "ഇതൊരു ഇരുണ്ട കാലഘട്ടം"

ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ജോ ബൈഡൻ; “ഇതൊരു ഇരുണ്ട കാലഘട്ടം”

ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ജോ ബൈഡൻ; “ഇതൊരു ഇരുണ്ട കാലഘട്ടം” പി പി ചെറിയാൻ കൊളംബിയ (സൗത്ത് കരോലിന): പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പ്രസിഡന്റ് ജോ ബൈഡൻ. സൗത്ത് കരോലിനയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ ജനപ്രീതി ഇടിയുന്ന പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ ഈ കടന്നാക്രമണം. റെക്കോർഡ് ദൈർഘ്യമുള്ള ട്രംപിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തെ “അദ്ദേഹം ഇപ്പോഴും സംസാരിക്കുകയാണോ?” എന്ന് ബൈഡൻ പരിഹസിച്ചു. ട്രംപിന് […]

Continue Reading
രാവിലെ പാക്കിസ്ഥാന് തണല്‍ നല്‍കുന്നു; ഉച്ച കഴിഞ്ഞ് ഇന്ത്യയ്ക്ക്, അതിര്‍ത്തി തൂണായി ആല്‍മരം

രാവിലെ പാക്കിസ്ഥാന് തണല്‍ നല്‍കുന്നു; ഉച്ച കഴിഞ്ഞ് ഇന്ത്യയ്ക്ക്, അതിര്‍ത്തി തൂണായി ആല്‍മരം

രാവിലെ പാക്കിസ്ഥാന് തണല്‍ നല്‍കുന്നു; ഉച്ച കഴിഞ്ഞ് ഇന്ത്യയ്ക്ക്, അതിര്‍ത്തി തൂണായി ആല്‍മരം ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തി എന്നത് വളരെ സൂഷ്മകരവും ശ്രദ്ധാകേന്ദ്രവുമാണ്. എപ്പോഴും ജാഗ്രതയോടെ പരിപാലിക്കുന്ന ഇടങ്ങള്‍. എന്നാല്‍ കൌതുകകരവും അതിനേക്കാള്‍ ആദരണീയവുമായ ഒരു വൃക്ഷം തന്നെ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി നിശ്ചയിക്കുന്നു. ലോകത്ത് തന്നെ അപൂര്‍വ്വമായ കാഴ്ച. ജമ്മു നഗരത്തില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള സുചേത്ഗഡ് ഗ്രാമത്തിലുള്ള ഒരു ആല്‍മരമാണിത്. അതിന്റെ ചരിത്രം രസകരമാണ്. ബിഎസ്എഫ് നിയന്ത്രിക്കുന്ന ഈ മേഖലയില്‍ 1947-ല്‍ റാഡ്ക്ളിഫ് ലൈന്‍ അനുസരിച്ച് […]

Continue Reading
ബംഗ്ളാദേശ് തിരഞ്ഞെടുപ്പ് 12-ന്; ആശങ്കയോടെ സ്ത്രീകളുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍

ബംഗ്ളാദേശ് തിരഞ്ഞെടുപ്പ് 12-ന്; ആശങ്കയോടെ സ്ത്രീകളുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍

ബംഗ്ളാദേശ് തിരഞ്ഞെടുപ്പ് 12-ന്; ആശങ്കയോടെ സ്ത്രീകളുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശ് ഫെബ്രുവരി 12-ന് ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. തീവ്രവാദവും ആക്രമണങ്ങളും വര്‍ദ്ധിക്കുന്ന കാര്യത്തില്‍ ന്യൂനപക്ഷങ്ങളില്‍ ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. 2024 ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ പുറത്താക്കിയതിനുശേഷം ഭീഷണികളും ആക്രമണങ്ങളും, സാമൂഹിക ബഹിഷ്ക്കരണങ്ങളും വര്‍ദ്ധിച്ചുവെന്ന് വിശ്വാസികള്‍ പറയുന്നു. മുസ്ളീം ഭൂരിപക്ഷ ജനസംഖ്യയുള്ള ഒരു ദക്ഷിണേഷ്യന്‍ രാജ്യമായ ബംഗ്ളാദേശില്‍ തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷങ്ങളും സാമൂഹിക വെല്ലുവിളികളും മതന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ 18 മാസത്തിനിടയില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും […]

Continue Reading
അടിമത്തം, മതനിന്ദ എന്നീ കേസുകളില്‍ പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് ട്രംപിനോട് ക്രിസ്ത്യന്‍

അടിമത്തം, മതനിന്ദ എന്നീ കേസുകളില്‍ പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് ട്രംപിനോട് ക്രിസ്ത്യന്‍

അടിമത്തം, മതനിന്ദ എന്നീ കേസുകളില്‍ പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് ട്രംപിനോട് ക്രിസ്ത്യന്‍ സംഘടന പാക്കിസ്ഥാനില്‍നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയുടെ വാതിലുകള്‍ അടയ്ക്കരുതെന്ന് ക്രിസ്ത്യന്‍ അഭിഭാഷക ഗ്രൂപ്പുകള്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള അടിമത്തം, തട്ടിക്കൊണ്ടുപോകല്‍ ദൈവദൂഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷാഹ്കോട്ട് പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍നിന്നുള്ള ക്രിസ്ത്യന്‍ തൊഴിലാളിയായ ഇമ്രാന്‍ മസിയെ തട്ടിക്കൊണ്ടുപോയി ഒരു ഇഷ്ടിക ചൂളയില്‍ അടിമവേല ചെയ്യാന്‍ […]

Continue Reading
എഐ വിപ്ളവം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്

എഐ വിപ്ളവം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്

എഐ വിപ്ളവം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടാകുന്ന അമിതമായ നിക്ഷേപവും മാറ്റങ്ങളും ലോക സാമ്പത്തിക വ്യവസ്ഥയെ വലിയൊരളവില്‍ എഐ വിപ്ളവം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കേന്ദ്ര സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്റെ മുന്നറിയിപ്പ്. ഇത് 2008-നേക്കാള്‍ വലിയൊരു തകര്‍ച്ചയിലേക്ക് നയിച്ചേക്കാം. എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ അമിതമായ കടന്നു കയറ്റം ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ ഒരു സിസ്റ്റമിക് ഷോക്ക് സൃഷ്ടിക്കാന്‍ 10 മുതല്‍ 20 ശഥമാനം വരെ സാദ്ധ്യതയുണ്ട്. […]

Continue Reading
സുരക്ഷാ വീഴ്ച: 6 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായ്

സുരക്ഷാ വീഴ്ച: 6 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായ്

സുരക്ഷാ വീഴ്ച: 6 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായ് പി പി ചെറിയാൻ വാഷിംഗ്ടൺ: എയർബാഗിലെ തകരാറും ഇലക്ട്രിക്കൽ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 6 ലക്ഷത്തിലധികം കാറുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് അറിയിച്ചു. അമേരിക്കൻ വിപണിയിലെ കാറുകളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. ഏകദേശം 5.6 ലക്ഷം ഹ്യുണ്ടായ് പാലിസേഡ് (Palisade) മോഡലുകളിലാണ് എയർബാഗ് തകരാർ കണ്ടെത്തിയിരിക്കുന്നത്. അപകടസമയത്ത് മൂന്നാം നിരയിലെ യാത്രക്കാർക്കുള്ള എയർബാഗുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ് കണ്ടെത്തൽ. 2020 […]

Continue Reading
കത്തോലിക്കാ വിശുദ്ധന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ചില്ല; പാസ്റ്ററെ കയറുകൊണ്ട് ബന്ധിച്ചു, ഗ്രാമത്തില്‍നിന്നും പുറത്താക്കി

കത്തോലിക്കാ വിശുദ്ധന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ചില്ല; പാസ്റ്ററെ കയറുകൊണ്ട് ബന്ധിച്ചു, ഗ്രാമത്തില്‍നിന്നും പുറത്താക്കി

കത്തോലിക്കാ വിശുദ്ധന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ചില്ല; പാസ്റ്ററെ കയറുകൊണ്ട് ബന്ധിച്ചു, ഗ്രാമത്തില്‍നിന്നും പുറത്താക്കി മെക്സിക്കോയില്‍ കത്തോലിക്കാ സഭയുടെ ആചാരത്തെ അനുസരിക്കാന്‍ വിസമ്മതിച്ച പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലെ പാസ്റ്ററെ തടങ്കലില്‍ വയ്ക്കുകയും പീഢിപ്പിക്കുകയും ഗ്രാമത്തില്‍നിന്നും പുറത്താക്കുകയും ചെയ്തു. തെക്കന്‍ മെക്സിക്കോയിലെ ഒക്സാക്ക സംസ്ഥാനത്തെ ഒരു ഗ്രാമത്തിലാണ് റോമന്‍ കത്തോലിക്കാ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് മെഴുകുതിരികള്‍ കത്തിച്ച് മുട്ടുകുത്തി സെന്റ് ജെയിംസിന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിക്കണമെന്നുള്ള ആചാരം നിരസിച്ച പാസ്റ്റര്‍ മരിയാനോ വെലാസ്ക്വിസ് മാര്‍ട്ടിനെസിനെയാണ് ഗ്രാമത്തില്‍നിന്നും പുറത്താക്കിയത്. ഗ്രാമത്തില്‍ താമസക്കാരനായ പാസ്റ്റര്‍ മാര്‍ട്ടിനെസ് […]

Continue Reading
ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു

ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു

ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു ബൈബിള്‍ വിവര്‍ത്തനം എന്ന സുവിശേഷ ദൌത്യം വിശ്വാസി സമൂഹം ഏറ്റെടുക്കുമ്പോള്‍ അത് വലിയ വിപ്ളവം തന്നെ സൃഷ്ടിക്കുന്നു. ദൈവം ആഗ്രഹിക്കുന്നതുപോലെ ഫലം കാണുന്നു. മുസ്ളീങ്ങള്‍ പോലും ക്രിസ്തുവിങ്കലേക്കു തിരിയുന്നു. ഗ്ളോബല്‍ ചര്‍ച്ച് സെന്‍ട്രിക് ബൈബിള്‍ ട്രാന്‍സ്വേഷന്‍ ഫോറത്തിനായി 18 രാജ്യങ്ങളില്‍നിന്നുമുള്ള 85 പേര്‍ അടുത്തിടെ കെനിയയില്‍ സമ്മേളിച്ചതായി അണ്‍ഫോള്‍ഡിംഗ് വേഡിലൂടെ ഡെയ്ന്‍ പറയുന്നു. ദൈവാത്മാവിനാല്‍ ഉണ്ടായിരുന്ന എല്ലാവരും പ്രോത്സാഹിക്കപ്പെട്ടു. മസാലിത്തിനുവേണ്ടയുള്ള തന്റെ 40 വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്ക് ദൈവം […]

Continue Reading
മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം

മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം

മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം ഹിമയുഗത്തില്‍ വംശനാശം സംഭവിച്ച വൂളി മാമത്തുകളെ ജനിതക എഞ്ചിനിയറിംഗിലൂടെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍. ഇതിനായുള്ള പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു. വംശനാശപുനരുത്ഥാനം എന്നാണ് ഇതിനെ വിളിക്കുന്നത്. ഡിഎക്സ്റ്റിംഗ്ഷന്‍ കമ്പനിയായ കോളോസാല്‍ബയോ സയന്‍സാണ് ഈ നിര്‍മ്മാണത്തിനു നേതൃത്വം വഹിക്കുന്നത്. പൂര്‍ണ്ണമായും ഒരു മാമത്തിനെ സൃഷ്ടിക്കുക എന്നതിലുപരി മാമത്തുകളുടെ ഡിഎന്‍എ ഉപയോഗിച്ച് ആധുനിക ആനകളില്‍ ജനിതക മാറ്റം വരുത്തുകയാണ്. മാമത്തുകളുടെ പ്രത്യേകതകളായ കട്ടിയുള്ള രോമങ്ങള്‍, ചെറിയ ചെവികള്‍, കൂടുതല്‍ […]

Continue Reading
ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ യുവാവ് വെടിയേറ്റു മരിച്ചു

ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ യുവാവ് വെടിയേറ്റു മരിച്ചു

പാക്കിസ്ഥാനില്‍ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ യുവാവ് വെടിയേറ്റു മരിച്ചു പഞ്ചാബ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ യുവാവ് വെടിയേറ്റു മരിച്ചു. ക്രിസ്തുമസ് ദിനച്തിന്റെ തലേന്ന് പഞ്ചാബിലെ മറിദ്കെ നഗരത്തില്‍ 3 കുട്ടികളുടെ പിതാവായ സര്‍ഫ്രാസ് മസിയാണ് രക്തസാക്ഷിയായത്. മുഹമ്മദ് ഫൈസല്‍ എന്ന അക്രമിയും കൂട്ടാളികളുമാണ് പ്രതികളെന്ന് സംശയിക്കുന്നതായി ക്രിസ്ത്യന്‍ അഭിഭാഷക സംഘടനയായ ലീഡ് മിനിസ്ട്രീസിന്റെ ഡയറക്ടര്‍ പാസ്റ്റ്ര്‍ ഇമ്രാന്‍ അമാനത്ത് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. പ്രധാന പ്രതിയും മൂന്നു കൂട്ടാളികളും ഒളിവിലാണെന്ന് […]

Continue Reading