യിസ്രായേലിനെ ദുഷ്ടന്‍ എന്നു വിളിച്ച പാക്കിസ്ഥാന്‍ മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് യിസ്രായേലി അംബാസിഡര്‍

യിസ്രായേലിനെ ദുഷ്ടന്‍ എന്നു വിളിച്ച പാക്കിസ്ഥാന്‍ മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് യിസ്രായേലി അംബാസിഡര്‍

Asia Breaking News Global

യിസ്രായേലിനെ ദുഷ്ടന്‍ എന്നു വിളിച്ച പാക്കിസ്ഥാന്‍ മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് യിസ്രായേലി അംബാസിഡര്‍

യിസ്രായലിനെ ദുഷ്ടന്‍ എന്നും മനുഷ്യരാശിയുടെ ശാപം എന്നും ആക്ഷേപിച്ച പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജു അസിഫിനെതിരെ അമേരിക്കയിലെ യിസ്രായേല്‍ അംബാസിഡര്‍ യെച്ചീല്‍ ലീറ്റര്‍ രംഗത്തു വന്നു.

“അയത്തുള്ളമാര്‍ യിസ്രായേലിനു മരണം” എന്നു മുദ്രാവാക്യം വിളിച്ചു. ഇപ്പോള്‍ മധ്യസ്ഥന്‍ എന്നു വിളിക്കപ്പെടുന്ന ഒരാള്‍ അതേ ഭാഷയില്‍ പ്രതിധ്വനിക്കുന്നു.

യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പാക്കിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നു എന്ന വസ്തുത പരാമര്‍ശിച്ചുകൊണ്ട് ലീറ്റര്‍ സോഷ്യല്‍ മീഡിയായില്‍ എഴുതി.

നിങ്ങള്‍ ഒരു മധ്യസ്ഥനല്ല മിസ്റ്റര്‍ അസിഫ്, നിങ്ങളാണ് പ്രശ്നം, നിങ്ങള്‍ക്ക് നിരാശയുണ്ടാക്കിയാലും യിസ്രായേല്‍ ഇവിടെത്തന്നെയുണ്ട്.

അത് ചര്‍ച്ചകള്‍ക്കുള്ളതല്ല അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.