മക്കള്‍ ഭാരമല്ല, ദൈവത്തിന്റെ അനുഗ്രഹം
മക്കള്‍ ഭാരമല്ല, ദൈവത്തിന്റെ അനുഗ്രഹം; ഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ മുന്നില്‍ 85 ഗര്‍ഭസ്ഥ ശിശുക്കളെ രക്ഷിച്ച് സുവിശേഷകര്‍ അമേരിക്കയില്‍ വര്‍ഷം തോറും പതിനായിരക്കണക്കിനു ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മനസ്സോടെയും മനസ്സില്ലാതെയും നടത്തപ്പെടുന്ന ഗര്‍ഭഛിദ്രം എന്ന ശിശു ഹത്യയെ പ്രതിരോധിക്കാനായി രണ്ട് മിഷണറിമാര്‍ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളാല്‍ ഗര്‍ഭഛിദ്ര ക്ളിനിക്കുനു പുറത്ത് 85 ഗര്‍ഭസ്ഥ ശിശുക്കളെയാണ് രക്ഷിച്ചതെന്ന് സാക്ഷ്യം പറയുന്നു. കഴിഞ്ഞ വര്‍ഷം ചിക്കാഗോയിലെ ഒരു പ്ളാന്‍ഡ് പേരന്റ് ഹുഡ് ക്ളിനിക്കില്‍ ബ്രിട്ട്നി മുനോസ് എന്ന യുവതിയെത്തിയത് ഗര്‍ഭഛിദ്രത്തിനായാണ്. അവര്‍ ആശുപത്രിക്കു […]
Continue Reading
