പാകിസ്ഥാനിൽ ട്രെയിൻ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ട്രെയിൻ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ട്രെയിൻ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു വാർത്ത: പ്രസാദ് തീയാടിക്കൽ ക്യുയേട്ട പാകിസ്ഥാൻ : പാകിസ്ഥാനിൽ വീണ്ടും ഉണ്ടായ ഭീകര ട്രെയിൻ സ്‌ഫോടനത്തിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു. യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ശക്തമാക്കിയ സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Continue Reading
മെഡിക്കല്‍ ലൈസന്‍സില്ലാതെ പരിച്ഛേദന നടത്തിയതിന് ബെല്‍ജിയത്തില്‍ 3 യഹൂദ പുരുഷന്മാര്‍ക്കെതിരെ കുറ്റപത്രം

മെഡിക്കല്‍ ലൈസന്‍സില്ലാതെ പരിച്ഛേദന നടത്തിയതിന് ബെല്‍ജിയത്തില്‍ 3 യഹൂദ പുരുഷന്മാര്‍ക്കെതിരെ കുറ്റപത്രം

മെഡിക്കല്‍ ലൈസന്‍സില്ലാതെ പരിച്ഛേദന നടത്തിയതിന് ബെല്‍ജിയത്തില്‍ 3 യഹൂദ പുരുഷന്മാര്‍ക്കെതിരെ കുറ്റപത്രം യഹൂദ ആചാരപരമായ പരിഛേദനയില്‍ വിദഗ്ദ്ധരായ മുന്നു മെഹലുകള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. പ്രാദേശിക യഹൂദ സമൂഹത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള പരാതികളെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം കേസ് ആദ്യം ഉയര്‍ന്നു വന്നത്. ആന്റ്വെര്‍പ്പില്‍ നടന്ന നിയമ വിരുദ്ധമായ പരിച്ഛേദനയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു യു.എസ്. പൌരന്‍ ഉള്‍പ്പെടെ മൂന്ന് മെഹലുകള്‍ക്കെതിരെയാണ് ബെല്‍ജിയത്തിലെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ മനപൂര്‍വ്വം ആക്രമണം നടത്തുകയോ […]

Continue Reading
ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ വാർത്ത : പി പി ചെറിയാൻ ന്യൂ മെക്സിക്കോ: അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. മെയ് 20 ബുധനാഴ്ച രാവിലെ 11 നു വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പതിനെട്ടോളം രക്ഷാപ്രവർത്തകർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി മൗണ്ടൻഎയറിലെ ഒരു വീട്ടിൽ ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചെന്ന (Overdose) സംശയത്തെ തുടർന്ന് […]

Continue Reading
മകന്റെ മരണ കാരണം ചാറ്റ് ബോട്ട് നല്‍കിയ ഉപദേശം: പരാതി നല്‍കി മാതാപിതാക്കള്‍

മകന്റെ മരണ കാരണം ചാറ്റ് ബോട്ട് നല്‍കിയ ഉപദേശം: പരാതി നല്‍കി മാതാപിതാക്കള്‍

മകന്റെ മരണ കാരണം ചാറ്റ് ബോട്ട് നല്‍കിയ ഉപദേശം: പരാതി നല്‍കി മാതാപിതാക്കള്‍ കാലിഫോര്‍ണിയ: തങ്ങളുടെ മകന്‍ മരിക്കാന്‍ കാരണം ചാറ്റ് ബോട്ട് നല്‍കിയ ഉപദേശമാണെന്ന് ആരോപിച്ച് ഓപ്പണ്‍ എഐയ്ക്കെതിരെ പരാതി നല്‍കി മാതാപിതാക്കള്‍. കാലിഫോര്‍ണിയ സ്വദേശിയായ 19 കാരനായ സാം നെല്‍സണ്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനായി ഒരു ചാറ്റ് ബോട്ട് ഉപയോഗിച്ചിരുന്നതായും ചാറ്റ് ജിപിടിയാണ് തങ്ങളുടെ മകനെ അപകടകരമായ രീതിയില്‍ മരുന്ന് ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതെന്നുമാണ് മാതാപിതാക്കളായ ലീല ടര്‍ണര്‍ സ്കോട്ടും ആംനസ് സ്കോട്ടും പറയുന്നത്. […]

Continue Reading
ലോക കപ്പിന് മുന്നോടിയായി മഹാദൌത്യമായി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു

ലോക കപ്പിന് മുന്നോടിയായി മഹാദൌത്യമായി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു

ലോക കപ്പിന് മുന്നോടിയായി മഹാദൌത്യമായി സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി ഏറ്റവും വലിയ ദൌത്യ വിസ്മയം എന്ന് വിശേഷിപ്പിക്കുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വിവിധ സഭകളും മിനിസ്ട്രികളും വ്യത്യസ്ത നിലകളില്‍ പങ്കാളികളാകുന്നുണ്ട്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍വച്ചു നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ യുകെയിലുടനീളമുള്ള ചര്‍ച്ചുകളെയും വ്യക്തികളെയും ക്രിസ്ത്യന്‍ ചാരിറ്റിയായ ഹോപ്പ് ടുഗെദര്‍ യുകെ പ്രോത്സാഹിപ്പിക്കുന്ന ഇംഗ്ളണ്ടില്‍ ഏറ്റും കൂടുതല്‍ പേര്‍ കളിക്കുന്ന കായിക […]

Continue Reading
ലോകത്തിന്റെ ഏതു ഭാഗത്തും എത്താന്‍ ശേഷിയുള്ള റഷ്യയുടെ സാത്താന്‍ മിസൈല്‍ പരീക്ഷിച്ചു

ലോകത്തിന്റെ ഏതു ഭാഗത്തും എത്താന്‍ ശേഷിയുള്ള റഷ്യയുടെ സാത്താന്‍ മിസൈല്‍ പരീക്ഷിച്ചു

ലോകത്തിന്റെ ഏതു ഭാഗത്തും എത്താന്‍ ശേഷിയുള്ള റഷ്യയുടെ സാത്താന്‍ മിസൈല്‍ പരീക്ഷിച്ചു മോസ്ക്കോ: ലോകത്തിലെ ഏറ്റവും ശക്തവും വിനാശകാരിയുമായ മിസൈല്‍ സംവിധാനമായ സര്‍ഫാത് വിജയകരമായി പരീക്ഷിച്ചുവെന്ന് റഷ്യ. പാശ്ചാത്യ രാജ്യങ്ങള്‍ സാത്താന്‍ 2 എന്നു വിശേഷിപ്പിക്കുന്ന ആണവാഹക മിസൈലാണിത്. ഈ മിസൈലിന് 35,000 കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുവാന്‍ ശേഷിയുണ്ട്. അതായത് ലോകത്ത് എവിടെവേണമെങ്കിലും ആക്രമണം നടത്താന്‍ സാധിക്കും. നിലവിലുള്ളതോ, ഭാവിയില്‍ വരാനിരിക്കുന്നതോ ആയ ഏത് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും തകര്‍ത്ത് മുന്നേറാന്‍ ഇതിനു കഴിയുമെന്നു […]

Continue Reading
ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം ഡാളസിൽ മെയ് 17നു

ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം ഡാളസിൽ മെയ് 17നു

ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം ഡാളസിൽ മെയ് 17നു, പി പി ചെറിയാൻ ഡാളസ്: പ്രശസ്ത എഴുത്തുകാരനും സുവിശേഷകനും അധ്യാപകനുമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മെയ് 17, ഞായറാഴ്ച സമയം: വൈകുന്നേരം 6:00 മണിക്കു അനുസ്മരണ സമ്മേളനം ഘടിപ്പിക്കുന്നു. ‘റൈറ്റേഴ്സ് ഫോറം’ സംഘടിപ്പിക്കുന്ന ഈ പ്രത്യേക യോഗത്തിൽ ഡോ. ഏഴംകുളം സാംകുട്ടിയുടെ വ്യക്തിജീവിതത്തെയും അദ്ദേഹം സാഹിത്യ-സുവിശേഷ മേഖലകളിൽ […]

Continue Reading

ട്രംപിന് വീണ്ടും തിരിച്ചടി: പുതിയ ആഗോള നികുതികൾ ഫെഡറൽ കോടതി റദ്ദാക്കി

ട്രംപിന് വീണ്ടും തിരിച്ചടി: പുതിയ ആഗോള നികുതികൾ ഫെഡറൽ കോടതി റദ്ദാക്കി പി പി ചെറിയാൻ വാഷിംഗ്ടൺ: സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം ആഗോള ഇറക്കുമതി നികുതികൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. ന്യൂയോർക്കിലെ ‘കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ്’ ആണ് ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയത്. നികുതി ചുമത്താൻ കോൺഗ്രസ് നൽകിയിട്ടുള്ള പരിമിതമായ അധികാരം പ്രസിഡന്റ് ലംഘിച്ചുവെന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനലിൽ ഭൂരിപക്ഷം (2-1) അഭിപ്രായപ്പെട്ടു. […]

Continue Reading
ക്രിസ്തുമതം "ഉറച്ച നങ്കൂരവും ദൈനം ദിന പ്രചോദനവും'' വാഷിംഗ്ടണ്‍ പ്രസംഗത്തില്‍ ചാള്‍സ് രാജാവ്

ക്രിസ്തുമതം “ഉറച്ച നങ്കൂരവും ദൈനം ദിന പ്രചോദനവും” വാഷിംഗ്ടണ്‍ പ്രസംഗത്തില്‍ ചാള്‍സ് രാജാവ്

ക്രിസ്തുമതം “ഉറച്ച നങ്കൂരവും ദൈനം ദിന പ്രചോദനവും” വാഷിംഗ്ടണ്‍ പ്രസംഗത്തില്‍ ചാള്‍സ് രാജാവ് ഒരു രാജാവെന്ന നിലയില്‍ അമേരിക്കയില്‍ ആദ്യമായി നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തില്‍ യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഒരു നാഴികക്കല്ലായി പ്രസംഗിച്ച് ഇംഗ്ളണ്ടിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് ക്രിസ്തുമതം തന്റെ ജീവിതത്തില്‍ “ഉറച്ച നങ്കൂരവും ദൈനംദിന പ്രചോദനവും” ആയി തുടരുന്നുവെന്ന് രാജാവ് പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ സംസാരിച്ച രാജാവ് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും വിശ്വാസത്തിന്റെ പങ്കിനെക്കുറിച്ച് തുറന്നു ചിന്തിച്ചുകൊണ്ട് നിയമ നിര്‍മ്മാതാക്കളോട് പറഞ്ഞു. […]

Continue Reading
ക്രിസ്തുമതം ആഗോള തലത്തില്‍ നേരിയ വളര്‍ച്ച: ഇസ്ളാം മതം ഇരട്ടിയോളം

ക്രിസ്തുമതം ആഗോള തലത്തില്‍ നേരിയ വളര്‍ച്ച: ഇസ്ളാം മതം ഇരട്ടിയോളം

ക്രിസ്തുമതം ആഗോള തലത്തില്‍ നേരിയ വളര്‍ച്ച: ഇസ്ളാം മതം ഇരട്ടിയോളം ഗോള്‍ഡന്‍-കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരിയുടെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റിയുടെ സ്റ്റാറ്റസ് ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി 2026 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രിസ്തുമതം നേരിയ വളര്‍ച്ച നേടിയിട്ടുണ്ടെങ്കിലും പീഢനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലൈഫ് വേ റിസര്‍ച്ചിന്റെ ഒരു വിശകലനം കാണിക്കുന്നത് ക്രിസ്ത്യന്‍ ജനസംഖ്യ പ്രതിവര്‍ഷം 0.95 ശതമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മുസ്ളീങ്ങള്‍ പ്രതിവര്‍ഷം 1.52 ശതമാനം വര്‍ദ്ധിക്കുന്നു. ആഗോള മുസ്ളീം ജനസംഖ്യ […]

Continue Reading