സിറിയയിലെ യുദ്ധം: ക്രൈസ്തവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹം
അലെപ്പോ: സിറിയയില്‍ സൈന്യം റഷ്യന്‍ സേനയുടെ സഹായത്തോടെ ഐ.എസ്. തീവ്രവാദികള്‍ക്കെതിരായി നടത്തുന്ന ആക്രമണം രൂക്ഷമായതോടെ നഗരത്തിലെ ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. രാജ്യത്തെ പ്രമുഖ രണ്ടാമത്തെ പട്ടണമായ അലപ്പോയില്‍ നിന്നും നല്ലൊരു വിഭാഗം ആളുകള്‍ നേരത്തേ പാലായനം ചെയ്തെങ്കിലും ഇപ്പോഴും 40,000 ത്തോളം ക്രൈസ്തവര്‍ എല്ലാം സഹിച്ചു കഴിയുകയാണ്. ഭക്ഷണത്തിന്റെയും, ഇന്ധനത്തിന്റെയും ആവശ്യകത വര്‍ദ്ധിച്ചിരിക്കുകയാണ്. കിഴക്കന്‍ അലപ്പോയിലാണ് സ്ഥിതി കൂടുതല്‍ വഷളായിരിക്കുന്നത്. ഇവിടെ വിമതരെ തുരത്താനായി ശക്തമായ പോരാട്ടത്തിലാണ് സിറിയന്‍ സൈന്യം. കനത്ത വ്യോമാക്രമണങ്ങളും, ബോംബിംഗും മൂലം […]
Continue Reading
